12
December 2019 - 10:54 am IST

Download Our Mobile App

Flash News
Archives

Other news

badminton-premier-league-highest-auction

പ്രീ​മി​യ​ർ ബാ​ഡ്മി​ന്‍റ​ൺ ലീ​ഗി​ൽ​നി​ന്ന് സൈ​ന പി​ന്മാ​റി : സി​ന്ധു​ വി​ല​യേ​റി​യ താ​രം

Published:26 November 2019

ബാ​ഡ്മി​ന്‍റ​ൺ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ അ​ഞ്ചാം സീ​സ​ണി​ലേ​ക്കു​ള്ള ഓ​ക്‌​ഷ​നി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​യി സു ​യിം​ഗും വി​ല​യേ​റി​യ താ​ര​ങ്ങ​ൾ. സി​ന്ധു​വി​നെ ഹൈ​ദ​രാ​ബാ​ദ് ഹ​ണ്ടേ​ഴ്സ് നി​ല​നി​ർ​ത്തി​യ​ത് 77 ല​ക്ഷം രൂ​പ​യ്ക്കാ​ണ്.

മും​ബൈ: ബാ​ഡ്മി​ന്‍റ​ൺ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ അ​ഞ്ചാം സീ​സ​ണി​ലേ​ക്കു​ള്ള ഓ​ക്‌​ഷ​നി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​യി സു ​യിം​ഗും വി​ല​യേ​റി​യ താ​ര​ങ്ങ​ൾ. സി​ന്ധു​വി​നെ ഹൈ​ദ​രാ​ബാ​ദ് ഹ​ണ്ടേ​ഴ്സ് നി​ല​നി​ർ​ത്തി​യ​ത് 77 ല​ക്ഷം രൂ​പ​യ്ക്കാ​ണ്. ഇ​തേ​തു​ക​യ്ക്കാ​ണ് ലോ​ക താ​യി സു​വി​നെ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബം​ഗ​ളൂ​രു റാ​പ്ട്ടേ​ഴ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. പൂ​ന 7 എ​യ്സ​സു​മാ​യു​ള്ള ലേ​ല​പ്പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് താ​യി സു ​ബം​ഗ​ളൂ​രു ടീ​മി​നു സ്വ​ന്ത​മാ​യ​ത്. 
   
മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം സാ​യി പ്ര​ണീ​തി​നെ ബം​ഗ​ളൂ​രു റ​പ്ട്ടേ​ഴ്സ് 32 ല​ക്ഷം രൂ​പ​യ്ക്കു നി​ല​നി​ർ​ത്തി. ഡ​ബി​ൾ​സ് താ​ര​ങ്ങ​ളാ​യ ബി ​സു​മീ​ത് റെ​ഡ്ഡി​യെ 11 ല​ക്ഷ​ത്തി​ന് ചെ​ന്നൈ സൂ​പ്പ​ർ സ്റ്റാ​ർ​സും ചി​രാ​ഗ് ഷെ​ട്ടി​യെ 15.50 പൂ​ന എ​യ്സ​സും നി​ല​നി​ർ​ത്തി. ലോ​ക ഒ​മ്പ​താം ന​മ്പ​ർ അ​മേ​രി​ക്ക​യു​ടെ ബെ​യ്‌​വാ​ൻ സാ​ങ്ങി​നെ അ​വാ​ധെ വാ​രി​യേ​ഴ്സ് 39 ല​ക്ഷം രൂ​പ​യ്ക്കും നി​ല​നി​ർ​ത്തി. പു​ലേ​ല ഗോ​പി​ച​ന്ദി​ന്‍റെ മ​ക​ൾ ഗാ​യ​ത്രി ഗോ​പി​ച​ന്ദി​നെ ചെ​ന്നൈ ടീം ​സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ആ​സാ​മി​ൽ​നി​ന്നു​ള്ള അ​ഷ്മി​ത ചാ​ലി​യ നോ​ർ​ത്ത് ഈ​സ്റ്റേ​ൺ വാ​രി​യേ​ഴ്സ് മൂ​ന്നു ല​ക്ഷം രൂ​പ​യ്ക്കും സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം, ല​ണ്ട​ൻ ഒ​ളിം​പി​ക്സ് വെ​ങ്ക​ല​മെ​ഡ​ൽ ജേ​താ​വാ​യ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ, കി​ഡം​ബി ശ്രീ​കാ​ന്ത് എ​ന്നി​വ​ർ അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യി ലീ​ഗി​ൽ​നി​ന്നു പി​ന്മാ​റി. 

74 താ​ര​ങ്ങ​ളാ​ണ് 2020 ജ​നു​വ​രി 20 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തു വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​വാ​ധെ വാ​രി​യേ​ഴ്സ് (ല​ക്നോ), ബം​ഗ​ളൂ​രു റോ​പ്ട്ടേ​ഴ്സ്, മും​ബൈ റോ​ക്ക​റ്റ്സ്, ഹൈ​ദ​രാ​ബാ​ദ് ഹ​ണ്ടേ​ഴ്സ്, ചെ​ന്നൈ സൂ​പ്പ​ർ സ്റ്റാ​ർ​സ്, നോ​ർ​ത്ത് ഈ​സ്റ്റേ​ൺ വാ​രി​യേ​ഴ്സ്, പൂ​ന 7 എ​യ്സ​സ് എ​ന്നീ ഏ​ഴു ടീ​മു​ക​ളാ​ണ് ലീ​ഗി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ്, ല​ക്നോ, ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നീ വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം. ഒ​രു ടീ​മി​ൽ കു​റ​ഞ്ഞ​ത് ഒ​മ്പ​തു താ​ര​ങ്ങ​ളും പ​ര​മാ​വ​ധി  11 താ​ര​ങ്ങ​ളും വീ​ത​മു​ണ്ടാ​യി​രി​ക്കും. ഒ​രു ടീ​മി​ൽ ആ​റു വി​ദേ​ശ താ​ര​ങ്ങ​ളു​ണ്ടാ​കും. ആ​റു കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. 


വാർത്തകൾ

Sign up for Newsletter



top