12
December 2019 - 11:26 am IST

Download Our Mobile App

Flash News
Archives

Market

vegetables

വ​രു​ന്നു, വെ​ജി​റ്റ​ബി​ള്‍ മി​ഷ​ന്‍

Published:28 November 2019

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മി​ഷ​ന്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ന്ന​ത്. ഓ​രോ വീ​ട്ടി​ലും ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി, കി​ഴ​ങ്ങു​വ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ക​യും ഇ​വ അ​താ​തു വീ​ടു​ക​ളി​ല്‍ ത​ന്നെ കൃ​ഷി ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

കൊ​ച്ചി: കേ​ര​ള​ത്തി​ലെ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വി​പു​ല​മാ​യ പ​ദ്ധ​തി ന​ട​ത്തു​ന്നു. അ​ടു​ത്ത​വ​ര്‍ഷം ആ​ദ്യം മു​ത​ല്‍ 2021 ഏ​പ്രി​ല്‍ വ​രെ കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ജി​റ്റ​ബി​ള്‍ മി​ഷ​ന്‍ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍ പ​റ​ഞ്ഞു. 

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മി​ഷ​ന്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ന്ന​ത്. ഓ​രോ വീ​ട്ടി​ലും ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി, കി​ഴ​ങ്ങു​വ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ക​യും ഇ​വ അ​താ​തു വീ​ടു​ക​ളി​ല്‍ ത​ന്നെ കൃ​ഷി ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

 ഏ​ഴ് ല​ക്ഷം ട​ണ്‍ പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന കേ​ര​ളം ഇ​പ്പോ​ള്‍ 12 ല​ക്ഷം ട​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഇ​തു 16 ല​ക്ഷം ട​ണ്‍ എ​ത്തി​യാ​ല്‍ കേ​ര​ളം പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കും. വീ​ടു​ക​ള്‍ക്ക് കൃ​ഷി ചെ​യ്യാ​ന്‍ സ്ഥ​ല​മി​ല്ല​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത് സ്ഥ​ലം ക​ണ്ട​ത്തി വേ​ണ്ട ഉ​ത്പ​ന്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. 


വാർത്തകൾ

Sign up for Newsletter



top