12
December 2019 - 11:50 am IST

Download Our Mobile App

Flash News
Archives

Market

karikku

വി​ദേ​ശ വി​പ​ണി​ക്ക് വേ​ണം കേ​ര​ള ബ്രാ​ന്‍ഡ് ഇ​ള​നീ​ര്‍

Published:29 November 2019

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

വെ​ള്ള​തി​ന്‍റെ രു​ചി​യാ​ണ് പ്ര​ധാ​ന കാ​ര​ണ​മാ​യി ഏ​ജ​ന്‍സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ര്‍ഷ​ക​രി​ൽ നി​ന്ന് ഏ​ജ​ന്‍റു​മാ​ര്‍ മു​ഖേ​നെ സം​ഭ​രി​ക്കു​ന്ന ഇ​ള​നീ​ര്‍ ക​ഴു​കി​വൃ​ത്തി​യാ​ക്കി അ​തി​ന്‍റെ പു​റ​ന്തോ​ല്‍ ചെ​ത്തി​യൊ​രു​ക്കി എ​ട്ടു​മി​നി​റ്റോ​ളം രാ​സ​ലാ​യ​നി​യി​ല്‍ മു​ക്കി​വെ​ക്കു​ന്നു.

കൊ​ച്ചി : കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ബ്രാ​ന്‍ഡ് ഇ​ള​നീ​രി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ പ്രി​യ​മേ​റു​ന്നു. എ​ന്നാ​ല്‍ ആ​വ​ശ്യ​ത്തി​ന് സാ​ധ​നം എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ല​യു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ക​മ്പ​നി​ക​ള്‍. ഗ​ള്‍ഫ് നാ​ടു​ക​ളി​ല്‍ പോ​ളി​ഷ് ചെ​യ്ത ഇ​ള​നീ​രി​ന് ഒ​ന്നി​ന് 12 ദി​ര്‍ഹ​മാ​ണ്  വി​ല , ചി​ല​യി​ട​ങ്ങ​ളി​ല്‍ അ​ത് 15 ദി​ര്‍ഹം വ​രെ​യും ഉ​യ​ര്‍ന്നി​രു​ന്നു. ഇ​ള​നീ​ര്‍ സം​സ്‌​ക​രി​ച്ച് ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ലേ​ക്കാ​ണ് ഇ​ത് വി​ര​ല്‍ചൂ​ണ്ടു​ന്ന​ത്. ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ന്‍സ്, ഇ​ന്‍ഡൊ​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഗ​ള്‍ഫ് വി​പ​ണി​യു​ടെ സിം​ഹ​ഭാ​ഗ​വും കൈ​യാ​ളു​ന്ന​ത്.

എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഇ​ള​നീ​ര്‍ എ​ത്തി​യ​തോ​ടെ അ​ത് അ​ന്വേ​ഷി​ച്ചാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ എ​ത്തു​ന്ന​ത്. വെ​ള്ള​തി​ന്‍റെ രു​ചി​യാ​ണ് പ്ര​ധാ​ന കാ​ര​ണ​മാ​യി ഏ​ജ​ന്‍സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ര്‍ഷ​ക​രി​ൽ നി​ന്ന് ഏ​ജ​ന്‍റു​മാ​ര്‍ മു​ഖേ​നെ സം​ഭ​രി​ക്കു​ന്ന ഇ​ള​നീ​ര്‍ ക​ഴു​കി​വൃ​ത്തി​യാ​ക്കി അ​തി​ന്‍റെ പു​റ​ന്തോ​ല്‍ ചെ​ത്തി​യൊ​രു​ക്കി എ​ട്ടു​മി​നി​റ്റോ​ളം രാ​സ​ലാ​യ​നി​യി​ല്‍ മു​ക്കി​വെ​ക്കു​ന്നു. പി​ന്നീ​ട് പോ​ളി​ത്തീ​ന്‍ പേ​പ്പ​ര്‍, തെ​ര്‍മോ​ക്കോ​ള്‍ നെ​റ്റ്, വീ​ണ്ടും പോ​ളി​ത്തീ​ന്‍ നെ​റ്റ് എ​ന്നി​വ​യി​ല്‍ പൊ​തി​ഞ്ഞ​ശേ​ഷം തെ​ര്‍മോ​ക്കോ​ള്‍ ബോ​ക്സി​ല്‍ ഐ​സി​ട്ട് അ​തി​ല്‍ നി​ര​ത്തി​വെ​ച്ച് പാ​ക്ക്ചെ​യ്താ​ണ് ക​യ​റ്റി​യ​യ​ക്കു​ന്ന​ത്. നി​ല​വി​ല്‍ ബെം​ഗ​ളൂ​രു​വി​ലാ​ണ് സം​സ്‌​ക​ര​ണ ക​മ്പ​നി​യു​ള്ള​ത്.

 കേ​ര​ള  ഇ​ള​നീ​രി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് കാ​ര​ണം  അ​ന്യ​സം​സ്ഥാ​ന ഇ​ള​നീ​രി​നെ​യാ​ണ്  ക​യ​റ്റു​മ​തി വി​പ​ണി ആ​ശ്ര​യി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്, ക​ര്‍ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​വ​രു​ന്ന​യാ​ണ് സം​സ്‌​ക​രി​ക്കു​ന്ന​ത്.  കേ​ര​ള​ത്തി​ലെ തെ​ങ്ങു​ക​ളു​ടെ ഉ​യ​ര​ക്കൂ​ടു​ത​ലാ​ണ് ക​ര്‍ഷ​ക​രെ ഇ​ള​നീ​ര്‍വെ​ട്ടി​യി​റ​ക്കു​ന്ന​തി​ല്‍നി​ന്ന് പി​ന്നാ​ക്കം വ​ലി​ക്കു​ന്ന​ത്. ഇ​ള​നീ​ര്‍ തെ​ങ്ങി​ല്‍നി​ന്ന് കെ​ട്ടി​യി​റ​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന കൂ​ലി​ച്ചെ​ല​വാ​ണ് ഒ​രു പ്ര​ശ്നം. കു​ള്ള​ന്‍ തെ​ങ്ങി​ന്‍റെ തൈ​ക​ള്‍ ഇ​വി​ടെ ആ​വ​ശ്യ​ത്തി​ന് ഉ​ത്പാ​ദി​പ്പി​ക്കാ​ത്ത​തും ഒ​രു പ്ര​ശ്ന​മാ​ണ്.  ഒ​രു വ​ര്‍ഷ​ത്തേ​ക്ക് മൂ​ന്നു​ല​ക്ഷം അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള തൈ​ക​ള്‍ ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ ല​ഭ്യ​മാ​ക്ക​പ്പെ​ടു​ന്ന​ത് ആ​കെ 2500 ഓ​ളം മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍ഷ​മാ​യി നാ​ളി​കേ​ര​ത്തി​ന്‍റെ​യും ഇ​ള​നീ​രി​ന്‍റെ​യും ഉ​ത്പാ​ദ​നം കു​റ​ഞ്ഞു.

കാ​സ​ര്‍കോ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നീ അ​ഞ്ചു​ജി​ല്ല​ക​ളൊ​ഴി​ച്ച്  ബാ​ക്കി ഒ​ന്‍പ​തി​ട​ത്തും ഉ​ത്പാ​ദ​ന​ത്തി​ല്‍ ന​ല്ല കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.  കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ അ​ത്യു​ത്പാ​ദ ശേ​ഷി​യു​ള്ള കു​ള്ള​ന്‍ തൈ​ക​ളു​ടെ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ഉ​യ​രം കു​റ​ഞ്ഞ​തെ​ങ്ങു​ക​ളു​ള്ള തോ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യും ചെ​യ്താ​ല്‍ ലോ​ക​വി​പ​ണി​യി​ല്‍ത്ത​ന്നെ കേ​ര​ള​ത്തി​ലെ ഇ​ള​നീ​രി​ന് ഒ​ന്നാം​സ്ഥാ​നം നേ​ടി​യെ​ടു​ക്കാം.


വാർത്തകൾ

Sign up for Newsletter



top