12
December 2019 - 11:27 am IST

Download Our Mobile App

Flash News
Archives

Wellness

how-to-prevent-winter-diseases

മ​​ഞ്ഞു​​കാ​​ല രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാം

Published:01 December 2019

മ​​ഞ്ഞു​​കാ​​ലം ആ​​രം​​ഭി​​ച്ചു... വൃ​​ശ്ചി​​ക കു​​ളി​​രി​​നൊ​​പ്പം വി​​രു​​ന്നെ​​ത്തു​​ന്ന മ​​ഞ്ഞു​​കാ​​ലം നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ള്‍ കൂ​​ടി​​യാ​​ണ് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. അ​​തി​​രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലു​​മു​​ള്ള മ​​ഞ്ഞു​​വീ​​ഴ്ച​​ക​​ൾ നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മാ​​ണ്.

മ​​ഞ്ഞു​​കാ​​ലം ആ​​രം​​ഭി​​ച്ചു... വൃ​​ശ്ചി​​ക കു​​ളി​​രി​​നൊ​​പ്പം വി​​രു​​ന്നെ​​ത്തു​​ന്ന മ​​ഞ്ഞു​​കാ​​ലം നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ള്‍ കൂ​​ടി​​യാ​​ണ് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. അ​​തി​​രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലു​​മു​​ള്ള മ​​ഞ്ഞു​​വീ​​ഴ്ച​​ക​​ൾ നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മാ​​ണ്. പ​​നി​​യും മൂ​​ക്കൊ​​ലി​​പ്പും ചു​​മ​​യും അ​​ല​​ർ​​ജി​​യും തു​​മ്മ​​ലു​​മൊ​​ക്കെ​​യാ​​ണ് പ്ര​​ധാ​​ന ത​​ണു​​പ്പു​​കാ​​ല​​രോ​​ഗ​​ങ്ങ​​ൾ. അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലെ ഈ​​ർ​​പ്പ​​മേ​​റു​​ന്ന​​താ​​ണ് ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കു​​ന്ന​​ത്.  കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം മൂ​​ലം നി​​ര​​വ​​ധി വൈ​​റ​​സു​​ക​​ളാ​​ണ് ഇ​​ക്കാ​​ല​​ത്ത് അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ രൂ​​പ​​പ്പെ​​ടു​​ന്ന​​ത്. പ്രാ​​യ​​മാ​​യ​​വ​​രും കൊ​​ച്ചു​​കു​​ട്ടി​​ക​​ളും ഇ​​ക്കാ​​ല​​ത്ത് നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ള്‍ മൂ​​ലം ബു​​ദ്ധി​​മു​​ട്ടി​​ലാ​​കു​​ന്നു. 
  
ജ​​ല​​ദോ​​ഷം

മ​​ഞ്ഞു​​കാ​​ല​​ത്ത് കു​​ട്ടി​​ക​​ളി​​ലും മു​​തി​​ര്‍ന്ന​​വ​​രി​​ലും ഒ​​രു പോ​​ലെ ക​​ണ്ടു​​വ​​രു​​ന്ന രോ​​ഗ​​മാ​​ണ് ജ​​ല​​ദോ​​ഷം. വൈ​​റ​​സു​​ക​​ളാ​​ണ് ജ​​ല​​ദോ​​ഷം പ​​ട​​ര്‍ത്തു​​ന്ന​​തി​​നു പി​​ന്നി​​ല്‍.  തു​​മ്മ​​ല്‍, മൂ​​ക്ക​​ട​​പ്പ്, മൂ​​ക്കൊ​​ലി​​പ്പ്, മൂ​​ക്ക്, ക​​ണ്ണ് ചൊ​​റി​​ച്ചി​​ല്‍, ചു​​മ, ത​​ല​​വേ​​ദ​​ന, ചെ​​റി​​യ പ​​നി എ​​ന്നി​​വ​​യാ​​ണ് ജ​​ല​​ദോ​​ഷ​​ത്തി​​ന്‍റെ ല​​ക്ഷ​​ണ​​ങ്ങ​​ള്‍. മൂ​​ന്നോ നാ​​ലോ ദി​​വ​​സം കൊ​​ണ്ടു ജ​​ല​​ദോ​​ഷം ഭേ​​ദ​​മാ​​യേ​​ക്കാം. മൂ​​ക്ക​​ട​​പ്പും മൂ​​ക്കൊ​​ലി​​പ്പും കു​​റ​​ച്ച് ദി​​വ​​സം കൂ​​ടി നീ​​ണ്ടു നി​​ല്‍ക്കാം. പ്ര​​ത്യേ​​കി​​ച്ച് ചി​​കി​​ത്സ​​യൊ​​ന്നും ജ​​ല​​ദോ​​ഷ​​ത്തി​​ന് ആ​​വ​​ശ്യ​​മി​​ല്ല. ജ​​ല​​ദോ​​ഷ​​മു​​ള്ള സ​​മ​​യ​​ത്ത് ധാ​​രാ​​ളം വെ​​ള്ളം കു​​ടി​​ക്ക​​ണം.  ആ​​വി പി​​ടി​​ക്കു​​ന്ന​​തും ന​​ല്ല​​താ​​ണ്. ത​​ണു​​ത്ത കാ​​ലാ​​വ​​സ്ഥ, ത​​ണു​​ത്ത ഭ​​ക്ഷ​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ ഒ​​ഴി​​വാ​​ക്കു​​ക. ചു​​ക്കു​​കാ​​പ്പി കു​​ടി​​ക്കു​​ന്ന​​തും ഫ​​ല​​പ്ര​​ദ​​മാ​​ണ്. തു​​ള​​സി, തേ​​ന്‍ എ​​ന്നി​​വ​​യും ജ​​ല​​ദോ​​ഷ​​ത്തി​​നു​​ള്ള മ​​രു​​ന്നാ​​ണ്. കൂ​​ടു​​ത​​ല്‍ ദി​​വ​​സം ജ​​ല​​ദോ​​ഷം നീ​​ണ്ടു നി​​ല്‍ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ചി​​കി​​ത്സ തേ​​ട​​ണം. 

ഇ​​ന്‍ഫ്ളു​​വ​​ന്‍സ (ഫ്ളൂ)
​​
തു​​ട​​ങ്ങു​​മ്പോ​​ള്‍ ജ​​ല​​ദോ​​ഷ​​മാ​​ണെ​​ന്നു ക​​രു​​തും, എ​​ന്നാ​​ല്‍ ക​​ഠി​​ന​​മാ​​യ പ​​നി, ശ​​രീ​​ര വേ​​ദ​​ന, ക്ഷീ​​ണം, ത​​ല​​വേ​​ദ​​ന, ഛര്‍ദി എ​​ന്നി​​വ​​യു​​ണ്ടാ​​കും. കു​​ട്ടി​​ക​​ളി​​ലാ​​ണ് ഈ ​​രോ​​ഗം മ​​ഞ്ഞു​​കാ​​ല​​ത്ത് ഏ​​റെ പി​​ടി​​പ്പെ​​ടു​​ന്ന​​ത്. രോ​​ഗി​​യോ​​ട് അ​​ടു​​ത്ത് ഇ​​ട​​പ​​ഴ​​കി​​യാ​​ലും, ചു​​മ​​യ്ക്കു​​മ്പോ​​ഴും, തു​​മ്മു​​മ്പോ​​ഴും വാ​​യു​​വ​​ഴി​​യും രോ​​ഗം പ​​ക​​രാം. കു​​ട്ടി​​ക​​ള്‍ക്ക് അ​​സു​​ഖം ബാ​​ധി​​ച്ചാ​​ല്‍ സ്കൂ​​ളി​​ല്‍ പോ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​രു​​ത്. ഡോ​​ക്റ്റ​​റെ നേ​​രി​​ട്ടു ക​​ണ്ട് ചി​​കി​​ത്സ തേ​​ട​​ണം. ചൂ​​ടു​​ള്ള ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍ മാ​​ത്രം ക​​ഴി​​ക്ക​​ണം. ആ​​വി കൊ​​ള്ളു​​ന്ന​​തും ഇ​​ളം ചൂ​​ട് വെ​​ള്ളം തൊ​​ണ്ട​​യി​​ല്‍ കൊ​​ള്ളു​​ന്ന​​തും ന​​ല്ല​​താ​​ണ്. 

തൊ​​ണ്ട​​പ​​ഴു​​പ്പ് (ടോ​​ണ്‍സി​​ലൈ​​റ്റി​​സ്)

തൊ​​ണ്ട​​യെ ബാ​​ധി​​ക്കു​​ന്ന വൈ​​റ​​സ്- ബാ​​ക്റ്റീ​​രി​​യ ബാ​​ധ​​യാ​​ണ് തൊ​​ണ്ട​​പ​​ഴു​​പ്പ് എ​​ന്ന ടോ​​ണ്‍സി​​ലൈ​​റ്റി​​സ്. ക​​ഠി​​ന​​മാ​​യ തൊ​​ണ്ട​​വേ​​ദ​​ന, ശ​​ക്തി​​യാ​​യ പ​​നി, ക്ഷീ​​ണം, ത​​ല​​വേ​​ദ​​ന തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പ്ര​​ധാ​​ന ല​​ക്ഷ​​ണ​​ങ്ങ​​ള്‍. ഇ​​ളം ചൂ​​ടു​​ള്ള ഉ​​പ്പു​​വെ​​ള്ളം ഇ​​ട​​യ്ക്കി​​ടെ ക​​വി​​ളി​​ല്‍ കൊ​​ള്ളു​​ന്ന​​ത് വേ​​ദ​​ന കു​​റ​​യാ​​ന്‍ സ​​ഹാ​​യി​​ക്കും. ചെ​​റി​​യ കു​​ട്ടി​​ക​​ള്‍ക്ക് ഇ​​ളം ചൂ​​ടു​​ള്ള ക​​ഞ്ഞി​​വെ​​ള്ളം ഉ​​പ്പി​​ട്ട് കു​​ടി​​ക്കാ​​ന്‍ കൊ​​ടു​​ക്കു​​ക. ഡോ​​ക്റ്റ​​റെ ക​​ണ്ടു ചി​​കി​​ത്സ ന​​ട​​ത്തേ​​ണ്ട​​ത് അ​​ത്യാ​​വ​​ശ്യ​​മാ​​ണ്. 

ആ​​സ്ത്മ

ശ്വാ​​സ​​കോ​​ശ​​ത്തെ ബാ​​ധി​​ക്കു​​ന്ന രോ​​ഗ​​മാ​​ണ് ആ​​സ്ത്മ. ശ്വാ​​സ​​നാ​​ളി​​ക​​ള്‍ ചു​​രു​​ങ്ങു​​ക​​യും സാ​​ധാ​​ര​​ണ രീ​​തി​​യി​​ലു​​ള്ള വാ​​യു​​സ​​ഞ്ചാ​​രം ത​​ട​​സ​​പ്പെ​​ടു​​ക​​യും ചെ​​
യ്യു​​ന്നു. ചു​​മ, ശ്വാ​​സം മു​​ട്ട​​ല്‍, ഇ​​ട​​യ്ക്കി​​ടെ ഉ​​ണ്ടാ​​കു​​ന്ന ക​​ഫ​​ക്കെ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ല​​ക്ഷ​​ണ​​ങ്ങ​​ള്‍.  ത​​ണു​​പ്പ് കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ ആ​​സ്ത്മ രോ​​ഗം വ​​രാ​​നും ല​​ക്ഷ​​ണ​​ങ്ങ​​ള്‍ മൂ​​ര്‍ച്ചി​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. അ​​ല​​ര്‍ജി​​യാ​​ണ് ആ​​സ്ത്മ​​യു​​ണ്ടാ​​കാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം. 

വ​​ര​​ണ്ട ച​​ര്‍മം

ത​​ണു​​ത്ത കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ തൊ​​ലി​​പ്പു​​റം വ​​ര​​ളു​​ക​​യും ചൊ​​റി​​ച്ചി​​ല്‍ അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും ചെ​​യ്യും. സ്ത്രീ​​ക​​ളി​​ലാ​​ണ് ഇ​​ത്ത​​രം പ്ര​​ശ്നം കൂ​​ടു​​ത​​ല്‍ ക​​ണ്ടു വ​​രു​​ന്ന​​ത്. ദി​​വ​​സ​​വും ര​​ണ്ടു നേ​​രം കു​​ളി​​ക്ക​​ണം. ധാ​​രാ​​ളം വെ​​ള്ളം കു​​ടി​​ക്ക​​ണം. തൊ​​ലി​​യു​​ടെ ഈ​​ര്‍പ്പം നി​​ല​​നി​​ര്‍ത്താ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്ന ക്രീ​​മു​​ക​​ള്‍ ധാ​​രാ​​ളം വി​​പ​​ണി​​യി​​ലു​​ണ്ട്. വി​​ദ​​ഗ്ധ​​രു​​ടെ നി​​ര്‍ദേ​​ശ പ്ര​​കാ​​രം ഇ​​ത്ത​​രം ക്രീ​​മു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കാം. 

ത​​ണു​​പ്പു​​കാ​​ല​​ത്ത് ഒ​​ഴി​​വാ​​ക്കേ​​ണ്ട​​ത്

ആ​​രോ​​ഗ്യ​​പ്ര​​ശ്നം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് പൊ​​ടി, ത​​ണു​​പ്പ് തു​​ട​​ങ്ങി​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ നി​​ന്ന് മാ​​റി നി​​ല്ക്കു​​ക. ജോ​​ലി​​സ്ഥ​​ല​​ത്തും യാ​​ത്ര​​യി​​ലും മു​​ഖ​​ക​​വ​​ചം ഉ​​പ​​യോ​​ഗി​​ക്കു​​ക. പെ​​ർ​​ഫ്യൂം, ച​​ന്ദ​​ന​​ത്തി​​രി, കൊ​​തു​​കു​​തി​​രി തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഉ​​പ​​യോ​​ഗം നി​​യ​​ന്ത്രി​​ക്കു​​ക, ത​​ണു​​ത്ത ഭ​​ക്ഷ​​ണ​​വും ജ​​ങ്ക്ഫു​​ഡും പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കു​​ക. മു​​ള​​പ്പി​​ച്ച ധാ​​ന്യ​​ങ്ങ​​ൾ, പ​​ച്ച​​ക്ക​​റി എ​​ന്നി​​വ കൂ​​ടു​​ത​​ലാ​​യി ഭ​​ക്ഷ​​ണ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം. സ്വ​​യം​​ചി​​കി​​ത്സ പാ​​ടി​​ല്ല. ചെ​​റി​​യൊ​​രു ല​​ക്ഷ​​ണം ക​​ണ്ടാ​​ൽ പോ​​ലും ഡോ​​ക്റ്റ​​റെ ക​​ണ്ട് മ​​രു​​ന്ന് വാ​​ങ്ങു​​ക. അ​​സു​​ഖം ക​​ണ്ടെ​​ത്താ​​തെ ല​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കു മാ​​ത്രം മ​​രു​​ന്നു​​വാ​​ങ്ങി​​ക്ക​​ഴി​​ക്കു​​ന്ന​​ത് കൂ​​ടു​​ത​​ൽ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​ക്കും. താ​​ത്കാ​​ലി​​ക​​ശ​​മ​​നം മാ​​ത്ര​​മാ​​ണ് സ്വ​​യം​​ചി​​കി​​ത്സ​​യി​​ലൂ​​ടെ ല​​ഭി​​ക്കു​​ക. കൃ​​ത്യ​​മാ​​യി മ​​രു​​ന്ന് ക​​ഴി​​ക്കു​​ന്ന​​തി​​ലൂ​​ടെ അ​​സു​​ഖ​​മ​​ക​​റ്റാം. മ​​രു​​ന്ന് ക​​ഴി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​വ​​ർ അ​​വ കൈ​​യി​​ൽ ക​​രു​​തു​​ക. പ്ര​​തി​​രോ​​ധ​​ശേ​​ഷി കു​​റ​​വു​​ള്ള​​വ​​രും പ്രാ​​യ​​മേ​​റി​​യ​​വ​​രും സി​​ഒ​​പി​​ഡി പോ​​ലു​​ള്ള അ​​സു​​ഖ​​മു​​ള്ള​​വ​​രും പ്ര​​തി​​രോ​​ധ​​കു​​ത്തി​​വെ​​പ്പെ​​ടു​​ക്കു​​ന്ന​​ത് ന​​ല്ല​​താ​​ണ്.


വാർത്തകൾ

Sign up for Newsletter



top