12
December 2019 - 11:33 am IST

Download Our Mobile App

Flash News
Archives

Food

manchurian-food-recipes

മ​​ഞ്ചൂ​​രി​​യ​​ൻ വിഭവങ്ങൾ

Published:30 November 2019

എ​​ല്ലാ​​വ​​ർ​​ക്കും ഇ​​ഷ്ട​​മു​​ള്ള വി​​ഭ​​വ​​മാ​​ണ് മ​​ഞ്ചൂ​​രി​​യ​​ൻ. സാ​​ധാ​​ര​​ണ കോ​​ളി​​ഫ്ള​​വ​​ര്‍, മ​​ഷ്‌​​റൂം, ബേ​​ബി കോ​​ണ്‍ എ​​ന്നി​​വ കൊ​​ണ്ടാ​​ണ് മ​​ഞ്ചൂ​​രി​​യ​​ന്‍ ഉ​​ണ്ടാ​ക്കു​​ന്ന​​ത്. വ്യ​​ത്യ​​സ്ത​​മാ​​യ മ​​ഞ്ചൂ​​രി​​യ​​നു​​ക​​ളെ​​യാ​​ണ് ഇ​​ന്ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

എ​​ല്ലാ​​വ​​ർ​​ക്കും ഇ​​ഷ്ട​​മു​​ള്ള വി​​ഭ​​വ​​മാ​​ണ് മ​​ഞ്ചൂ​​രി​​യ​​ൻ. സാ​​ധാ​​ര​​ണ കോ​​ളി​​ഫ്ള​​വ​​ര്‍, മ​​ഷ്‌​​റൂം, ബേ​​ബി കോ​​ണ്‍ എ​​ന്നി​​വ കൊ​​ണ്ടാ​​ണ് മ​​ഞ്ചൂ​​രി​​യ​​ന്‍ ഉ​​ണ്ടാ​ക്കു​​ന്ന​​ത്. വ്യ​​ത്യ​​സ്ത​​മാ​​യ മ​​ഞ്ചൂ​​രി​​യ​​നു​​ക​​ളെ​​യാ​​ണ് ഇ​​ന്ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

ഗോ​​ബി മ​​ഞ്ചൂ​​രി​​യ​​ൻ

ചേ​​രു​​വ​​ക​​ൾ

കോ​​ളി ഫ്ള​​വ​​ര്‍ ചെ​​റി​​യ ഇ​​ത​​ളു​​ക​​ളാ​​യി അ​​ട​​ര്‍ത്തി​​യ​​ത് -1 ചെ​​റു​​ത്, സ​​വാ​​ള ച​​തു​​ര ക​​ഷ​​ണ​​ങ്ങ​​ളാ​​യി മു​​റി​​ച്ച​​ത് -2 എ​​ണ്ണം
പ​​ച്ച​​മു​​ള​​ക് വ​​ട്ട​​ത്തി​​ല്‍ അ​​രി​​ഞ്ഞ​​ത് -6 എ​​ണ്ണം, വെ​​ളു​​ത്തു​​ള​​ളി ചെ​​റു​​താ​​യി നു​​റു​​ക്കി​​യ​​ത് -2 ടേ​​ബി​​ള്‍സ്പൂ​​ണ്‍
ഇ​​ഞ്ചി ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത് -1പീ​​സ്, കാ​​പ്സി​​ക്കം ച​​തു​​ര​​മാ​​യി മു​​റി​​ച്ച​​ത് - 1, കോ​​ണ്‍ ഫ്ള​​വ​​ര്‍ -കാ​​ല്‍ ക​​പ്പ്
മൈ​​ദ -കാ​​ല്‍ ക​​പ്പ്, സോ​​യ സോ​​സ് - 2 ടേ​​ബി​​ള്‍സ്പൂ​​ണ്‍, റ്റൊ​​മാ​​റ്റോ സോ​​സ് -2 ടേ​​ബി​​ള്‍സ്പൂ​​ണ്‍
കാ​​ശ്മീ​​രി മു​​ള​​ക് പൊ​​ടി -2 ടേ​​ബി​​ള്‍സ്പൂ​​ണ്‍, കു​​രു​​മു​​ള​​ക് പൊ​​ടി -1 സ്പൂ​​ണ്‍, പ​​ഞ്ച​​സാ​​ര -1 സ്പൂ​​ണ്‍
ഉ​​പ്പ് , എ​​ണ്ണ -ആ​​വ​​ശ്യ​​ത്തി​​ന്, വെ​​ള​​ളം -1 ക​​പ്പ്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കോ​​ണ്‍ ഫ്ള​​വ​​ര്‍, മൈ​​ദ, ഉ​​പ്പ് ഇ​​വ പാ​​ക​​ത്തി​​ന് വെ​​ള​​ളം ചേ​​ര്‍ത്ത് ന​​ല്ല ക​​ട്ടി​​യി​​ല്‍ ക​​ല​​ക്ക​​ണം . കോ​​ളി ഫ്ള​​വ​​ര്‍ ഈ ​​കൂ​​ട്ടി​​ല്‍ മു​​ക്കി തി​​ള​​ച്ച എ​​ണ്ണ​​യി​​ല്‍ വ​​റു​​ത്ത് കോ​​രു​​ക. അ​​ധി​​കം നി​​റം മാ​​റ​​രു​​ത്. ഒ​​രു പാ​​നി​​ല്‍ എ​​ണ്ണ ഒ​​ഴി​​ച്ച് ചൂ​​ടാ​​ക്കി സ​​വാ​​ള പ​​ച്ച​​മു​​ള​​ക് ഇ​​ഞ്ചി വെ​​ളു​​ത്തു​​ള​​ളി എ​​ന്നി​​വ ചേ​​ർ​​ത്ത് വ​​ഴ​​റ്റു​​ക . അ​​തി​​നു ശേ​​ഷം കാ​​പ്സി​​ക്ക​​വും ചേ​​ര്‍ത്ത് വ​​ഴ​​റ്റു​​ക. പി​​ന്നീ‌​​ട് സോ​​യ സോ​​സ് ചേ​​ര്‍ക്കാം. കൂ​​ടെ മു​​ള​​ക് പൊ​​ടി ചേ​​ര്‍ത്ത് വ​​ഴ​​റ്റി 1 ക​​പ്പ് വെ​​ള​​ളം ഒ​​ഴി​​ക്കു​​ക. ഇ​​തി​​ല്‍ കു​​രു​​മു​​ള​​ക് പൊ​​ടി പ​​ഞ്ച​​സാ​​ര ഉ​​പ്പ് ചേ​​ര്‍ത്ത് തി​​ള​​പ്പി​​ക്കു​​ക. ഗ്രേ​​വി ന​​ല്ല ക​​ട്ടി​​യാ​​വാ​​ന്‍ കു​​റ​​ച്ച് കോ​​ണ്‍ ഫ്ള​​വ​​ര്‍ ക​​ല​​ക്കി ഒ​​ഴി​​ക്കാം. ശേ​​ഷം വ​​റു​​ത്ത് വെ​​ച്ചി​​രി​​ക്കു​​ന്ന കോ​​ളി ഫ്ള​​വ​​റും റ്റൊ​​മാ​​റ്റോ സോ​​സും ഇ​​തി​​ലേ​​ക്ക് ചേ​​ര്‍ത്ത് ന​​ന്നാ​​യി ഇ​​ള​​ക്കി യോ​​ജി​​പ്പി​​ച്ച് ഇ​​റ​​ക്കി വെ​​ക്കാം

പ​​നീ​​ർ മ​​ഞ്ചൂ​​രി​​യ​​ൻ

ചേ​​രു​​വ​​ക​​ൾ

പ​​നീ​​ര്‍-​​കാ​​ല്‍കി​​ലോ, കോ​​ണ്‍ഫ്‌​​ളോ​​ര്‍-3 ടീ​​സ്പൂ​​ണ്‍, 
ഇ​​ഞ്ചി-​​വെ​​ളു​​ത്തു​​ള്ളി പേ​​സ്റ്റ്-1 ടീ​​സ്പൂ​​ണ്‍, പ​​ച്ച​​മു​​ള​​ക​​ര​​ച്ച​​ത്-1 ടീ​​സ്പൂ​​ണ്‍
സ​​വാ​​ള-1, ക്യാ​​പ്‌​​സി​​ക്കം-2, സ്പ്രിം​​ഗ് ഒ​​ണി​​യ​​ന്‍-​​ഒ​​രു കെ​​ട്ട്
സോ​​യാ​​സോ​​സ്-2 ടീ​​സ്പൂ​​ണ്‍, ടൊ​​മാ​​റ്റോ സോ​​സ്-2 ടീ​​സ്പൂ​​ണ്‍
വെ​​ളു​​ത്തു​​ള്ളി-3 അ​​ല്ലി, ഉ​​പ്പ്, എ​​ണ്ണ

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കോ​​ണ്‍ഫ്‌​​ളോ​​ര്‍, ഇ​​ഞ്ചി-​​വെ​​ളു​​ത്തു​​ള്ളി പേ​​സ്റ്റ്, പ​​ച്ച​​മു​​ള​​ക് അ​​ര​​ച്ച​​ത്, ഉ​​പ്പ്, വെ​​ള്ളം എ​​ന്നി​​വ ചേ​​ര്‍ത്ത് കു​​ഴ​​മ്പു​​പ​​രു​​വ​​ത്തി​​ലാ​​ക്കു​​ക. പ​​നീ​​ര്‍ ക​​ഷ്ണ​​ങ്ങ​​ള്‍ ഊ ​​കൂ​​ട്ടി​​ല്‍ മു​​ക്കി​​വ​​യ്ക്കു​​ക.​ഒ​​രു നോ​​ണ്‍സ്റ്റി​​ക് പാ​​നി​​ല്‍ അ​​ല്‍പം എ​​ണ്ണ പു​​ര​​ട്ടി ഈ ​​പ​​നീ​​ര്‍ ക​​ഷ്ണ​​ങ്ങ​​ള്‍ ഇ​​ട്ട് ഇ​​ളം ബ്രൗ​​ണ്‍ നി​​റ​​മാ​​കു​​ന്ന​​തു വ​​രെ ഫ്രൈ ​​ചെ​​യ്‌​​തെ​​ടു​​ക്കു​​ക. ഇ​​ത് മാ​​റ്റി വ​​യ്ക്കു​​ക.ഈ ​​പാ​​നി​​ല്‍ അ​​ല്‍പം കൂ​​ടി എ​​ണ്ണ​​യൊ​​ഴി​​ച്ച് സ​​വാ​​ള​​യി​​ട്ടു ബ്രൗ​​ണ്‍ നി​​റ​​മാ​​കു​​ന്ന​​തു വ​​രെ വ​​ഴ​​റ്റു​​ക. ഇ​​തി​​ലേ​​ക്ക് വെ​​ളു​​ത്തു​​ള്ളി അ​​രി​​ഞ്ഞ​​ത്, ക്യാ​​പ്‌​​സി​​ക്കം, സ്പ്രിം​​ഗ് ഒ​​ണി​​യ​​ന്‍, ഉ​​പ്പ് എ​​ന്നി​​വ ചേ​​ര്‍ത്തി​​ള​​ക്ക​​ണം. മു​​ക​​ളി​​ലെ കൂ​​ട്ടി​​ലേ​​ക്ക് സോ​​സു​​ക​​ള്‍ ചേ​​ര്‍ക്കു​​ക.​ഒ​​രു സ്പൂ​​ണ്‍ കോ​​ണ്‍ഫ്‌​​ളോ​​ര്‍ ഒ​​രു ക​​പ്പു വെ​​ള്ള​​ത്തി​​ല്‍ ക​​ല​​ക്കി പാ​​നി​​ലേ​​ക്കൊ​​ഴി​​യ്ക്കു​​ക. എ​​ല്ലാം ചേ​​ര്‍ത്ത് ന​​ല്ല​​പോ​​ലെ ഇ​​ള​​ക്ക​​ണം. ഇ​​തി​​ലേ​​ക്കു പ​​നീ​​ര്‍ ക​​ഷ്ണ​​ങ്ങ​​ള്‍ ചേ​​ര്‍ത്തി​​ള​​ക്ക​​ണം. 
ഗ്രേ​​വി ഇ​​തി​​ല്‍ പി​​ടി​​ച്ചു ക​​ഴി​​യു​​മ്പോ​​ള്‍ പ​​നീ​​ര്‍ ക​​ഷ്ണ​​ങ്ങ​​ള്‍ പൊ​​ട്ടി​​പ്പോ​​കാ​​തെ വാ​​ങ്ങി വ​​യ്ക്കു​​ക. മ​​ല്ലി​​യി​​ല ചേ​​ര്‍ക്കാം. സ്വാ​​ദേ​​റി​​യ പ​​നീ​​ര്‍ മ​​ഞ്ചൂ​​രി​​യ​​ന്‍ ത​​യ്യാ​​ര്‍.

ചി​​ക്ക​​ൻ മ​​ഞ്ചൂ​​രി​​യ​​ൻ

ചേ​​രു​​വ​​ക​​ൾ

ചി​​ക്ക​​ന്‍ (എ​​ല്ലി​​ല്ലാ​​തെ ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി​​യ​​ത്)- 1/2 കി​​ലോ, ചി​​ക്ക​​ന്‍ സ്‌​​റ്റോ​​ക്ക്- 3 ക​​പ്പ് , മൈ​​ദ- 2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍ 
മു​​ട്ട- 1 എ​​ണ്ണം, സോ​​യാ​​സോ​​സ്- 3 ടേ​​ബി​​ള്‍ സ്പൂ​​ണ്‍, കോ​​ണ്‍ഫ്‌​​ല​​വ​​ര്‍- 3 1/2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍, അ​​ജി​​നോ​​മോ​​ട്ടോ- 2 നു​​ള്ള് 
കു​​രു​​മു​​ള​​ക്‌​​പൊ​​ടി- 1 ടീ​​സ്പൂ​​ണ്‍ , വെ​​ളു​​ത്തു​​ള്ളി- 8 അ​​ല്ലി, സ​​വാ​​ള- 2 എ​​ണ്ണം ,കാ​​പ്‌​​സി​​ക്കം- 1 എ​​ണ്ണം, ഇ​​ഞ്ചി- 1 ക​​ഷ്ണം ഇ​​ഞ്ചി 
വെ​​ളു​​ത്തു​​ള്ളി പേ​​സ്റ്റ്- 1 ടേ​​ബി​​ള്‍ സ്പൂ​​ണ്‍, എ​​ണ്ണ-1 ക​​പ്പ് , റ്റൊ​​മാ​​റ്റോ​​സോ​​സ്- 1 ടേ​​ബി​​ള്‍ സ്പൂ​​ണ്‍ 
ചി​​ല്ലി സോ​​സ്- 1 ടേ​​ബി​​ള്‍ സ്പൂ​​ണ്‍, സെ​​ല​​റി (ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത്)- 2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍ 
സ്പ്രി​​ങ് ഒ​​നി​​യ​​ന്‍(​​ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത്)- 1 ടേ​​ബി​​ള്‍ സ്പൂ​​ണ്‍, ഉ​​പ്പ്- പാ​​ക​​ത്തി​​ന് 

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കോ​​ഴി​​യു​​ടെ എ​​ല്ല് വെ​​ള്ള​​ത്തി​​ല്‍ വേ​​വി​​ച്ച് സ്‌​​റ്റോ​​ക്ക് പ്ര​​ത്യേ​​കം മാ​​റ്റി​​വെ​​യ്ക്കു​​ക. മൈ​​ദ, 1 ടേ​​ബി​​ള്‍ സ്പൂ​​ണ്‍ സോ​​യാ​​സോ​​സ്, മു​​ട്ട, 1 ടേ​​ബി​​ള്‍ സ്പൂ​​ണ്‍ കോ​​ണ്‍ഫ്‌​​ല​​വ​​ര്‍, ഒ​​രു നു​​ള്ള് അ​​ജി​​നോ​​മോ​​ട്ടോ, കു​​രു​​മു​​ള​​ക്‌​​പൊ​​ടി എ​​ന്നീ ചേ​​രു​​വ​​ക​​ള്‍ പേ​​സ്റ്റ് രൂ​​പ​​ത്തി​​ലാ​​ക്കു​​ക. ഒ​​റു പാ​​നി​​ല്‍ എ​​ണ്ണ ചൂ​​ടാ​​ക്കി​​യ​​തി​​ന് ശേ​​ഷം ചി​​ക്ക​​ന്‍ ക​​ഷ്ണ​​ങ്ങ​​ള്‍ ഈ ​​പേ​​സ്റ്റി​​ല്‍ മു​​ക്കി ചെ​​രു​​താ​​യി ഫ്രൈ ​​ചെ​​യ്‌​​തെ​​ടു​​ക്കു​​ക. വെ​​ളു​​ത്തു​​ള്ളി, സ​​വാ​​ള, കാ​​പ്‌​​സി​​ക്കം, ഇ​​ഞ്ചി എ​​ന്നി​​വ ചെ​​റു​​താ​​യി അ​​റി​​ഞ്ഞ് വ​​ഴ​​റ്റു​​ക. ഇ​​തി​​ലേ​​ക്ക് ചി​​ക്ക​​ന്‍ സ്്‌​​റ്റോ​​ക്ക് ഒ​​ഴി​​ച്ച് വേ​​വി​​ക്കു​​ക. 2 1/2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍ കോ​​ണ്‍ഫ്‌​​ല​​വ​​ര്‍, 2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍ സോ​​യാ​​സോ​​സ്,  റ്റൊ​​മാ​​റ്റോ സോ​​സ്, ചി​​ല്ലി സോ​​സ്, ഇ​​ഞ്ചി വെ​​ളു​​ത്തു​​ള്ളി പേ​​സ്റ്റ് എ​​ന്നി​​വ മി​​ക്‌​​സ് ചെ​​യ്ത് സ്‌​​റ്റോ​​ക്കി​​ലേ​​ക്ക് ഒ​​ഴി​​ക്കു​​ക. ഇ​​തി കു​​റു​​കി വ​​ര​​മ്പോ​​ള്‍ വ​​റു​​ത്തു​​വെ​​ച്ചി​​രി​​ക്കു​​ന്ന ഇ​​റ​​ച്ചി ക​​ഷ്ണ​​ങ്ങ​​ള്‍ ഇ​​തി​​ല്‍ ചേ​​ര്‍ത്ത് യോ​​ജി​​പ്പി​​ക്കു​​ക. കു​​റ​​ച്ച് സ​​മ​​യം വേ​​വി​​ച്ച​​തി​​ന് ശേ​​ഷം സെ​​ല​​റി, സ്പ്രി​​ങ് ഒ​​നി​​യ​​ന്‍ ഒ​​രു നു​​ള്ള് അ​​ജി​​നോ​​മോ​​ട്ടോ എ​​ന്നി​​വ ചേ​​ര്‍ത്തി​​ള​​ക്കി വാ​​ങ്ങാം.

ക്യാ​​ര​​റ്റ് മ​​ഞ്ചൂ​​രി​​യ​​ൻ

ചേ​​രു​​വ​​ക​​ൾ

ക്യാ​​ര​​റ്റ്-250 ഗ്രാം, ​​സ​​വാ​​ള-1, ക്യാ​​പ്‌​​സി​​ക്കം-​​പ​​കു​​തി, വെ​​ളു​​ത്തു​​ള്ളി-4, ഇ​​ഞ്ചി-​​ഒ​​രു ക്ഷ്ണം, ​​പ​​ച്ച​​മു​​ള​​ക്-3, ത​​ക്കാ​​ളി പേ​​സ്റ്റ്-2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍, ചി​​ല്ലി സോ​​സ്-​​അ​​ര ടേ​​ബി​​ള്‍ സ്പൂ​​ണ്‍, സോ​​യാ സോ​​സ്-​​അ​​ര ടേ​​ബി​​ള്‍ സ്പൂ​​ണ്‍, കോ​​ണ്‍ഫ്‌​​ളോ​​ര്‍-1 ടീ​​സ്പൂ​​ണ്‍, ഉ​​പ്പ്, മ​​ല്ലി​​യി​​ല, എ​​ണ്ണ, മാ​​വു​​ണ്ടാ​​ക്കാ​​ന്‍
മൈ​​ദ-​​അ​​ര ക​​പ്പ്, കോ​​ണ്‍ഫ്‌​​ളോ​​ര്‍-3 ടീ​​സ്പൂ​​ണ്‍, മു​​ള​​കു​​പൊ​​ടി-​​അ​​ര ടീ​​സ്പൂ​​ണ്‍, കു​​രു​​മു​​ള​​കു​​പൊ​​ടി-​​അ​​ര ടീ​​സ്പൂ​​ണ്‍
ഇ​​ഞ്ചി-​​വെ​​ളു​​ത്തു​​ള്ളി പേ​​സ്റ്റ്-​​അ​​ര ടീ​​സ്പൂ​​ണ്‍, ഉ​​പ്പ്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

മാ​​വു​​ണ്ടാ​​ക്കാ​​ന്‍ ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ ചേ​​രു​​വ​​ക​​ളും ഒ​​രു​​മി​​ച്ചു ക​​ല​​ര്‍ത്തി പാ​​ക​​ത്തി​​നു വെ​​ള്ള​​മൊ​​ഴി​​ച്ച് കു​​ഴ​​മ്പു​​പ​​രു​​വ​​ത്തി​​ലാ​​ക്കു​​ക. ഇ​​ഞ്ചി, വെ​​ളു​​ത്തു​​ള്ളി, പ​​ച്ച​​മു​​ള​​ക് എ​​ന്നി​​വ നു​​റു​​ങ്ങ​​നെ അ​​രി​​യു​​ക. ക്യാ​​ര​​റ്റ് അ​​ധി​​കം ക​​ട്ടി​​യി​​ല്ലാ​​തെ വ​​ട്ട​​ത്തി​​ല്‍ ചെ​​റു​​ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി മു​​റി​​യ്ക്ക​​ണം. ഒ​​രു പാ​​നി​​ല്‍ എ​​ണ്ണ തി​​ള​​പ്പി​​ച്ച് ക്യാ​​ര​​റ്റ് ക​​ഷ്ണ​​ങ്ങ​​ള്‍ മാ​​വി​​ല്‍ മു​​ക്കി വ​​റു​​ത്തെ​​ടു​​ക്കു​​ക. ഇ​​ളം ബ്രൗ​​ണ്‍ നി​​റ​​മാ​​കു​​ന്ന​​തു​​വ​​രെ വ​​റു​​ക്കു​​ക. മ​​റ്റൊ​​രു പാ​​നി​​ല്‍ ഒ​​രു സ്പൂ​​ണ്‍ എ​​ണ്ണ​​യൊ​​ഴി​​ച്ചു ചൂ​​ടാ​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് അ​​രി​​ഞ്ഞു വ​​ച്ചി​​രി​​ക്കു​​ന്ന വെ​​ളു​​ത്തു​​ള്ളി, ഇ​​ഞ്ചി, പ​​ച്ച​​മു​​ള​​ക് എ്ന്നി​​വ ചേ​​ര്‍ത്ത് മൂ​​പ്പാ​​വു​​ന്ന​​തു​​വ​​രെ ഇ​​ള​​ക്കു​​ക. പി​​ന്നീ​​ട് ക്യാ​​പ്‌​​സി​​ക്കം ചേ​​ര്‍ത്ത് ഇ​​ള​​ക്ക​​ണം. ഇ​​തി​​ലേ​​ക്ക് ത​​ക്കാ​​ളി പേ​​സ്റ്റ്, സോ​​സു​​ക​​ള്‍, ഉ​​പ്പ് എ​​ന്നി​​വ ചേ​​ര്‍ക്കു​​ക. കോ​​ണ്‍ഫ്‌​​ളോ​​ര്‍ ഒ​​രു ക​​പ്പു വെ​​ള്ള​​ത്തി​​ല്‍ ക​​ല​​ക്കി ഇ​​തി​​ലേ​​ക്കൊ​​ഴി​​യ്ക്ക​​ണം. ഇ​​തി​​ലേ​​ക്ക് വ​​റു​​ത്തു വ​​ച്ചി​​രി​​ക്കു​​ന്ന ക്യാ​​ര​​റ്റ് ചേ​​ര്‍ത്ത് ഇ​​ള​​ക്കാം. സോ​​സ് ന​​ല്ല​​പോ​​ലെ പി​​ടി​​ച്ചു ക​​ഴി​​യു​​മ്പോ​​ള്‍ വാ​​ങ്ങി വ​​യ്ക്കു​​ക. മ​​ല്ലി​​യി​​ല​​യും സ​​വാ​​ള അ​​രി​​ഞ്ഞ​​തും ചേ​​ര്‍ത്ത് അ​​ല​​ങ്ക​​രി​​യ്ക്കാം.


വാർത്തകൾ

Sign up for Newsletter



top