12
December 2019 - 11:00 am IST

Download Our Mobile App

Flash News
Archives

Football

i-league-football-match-review

ഗോകുലം, അന്തസ്

Published:30 November 2019

കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ 31000 കാ​ണി​ക​ളെ സാ​ക്ഷി​നി​ർ​ത്തി മ​ല​ബാ​റി​യ​ൻ​സ് തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി. ഐ​ലീ​ഗി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ഗോ​കു​ലം കേ​ര​ള,എ​ഫ് സി ​നെ​രോ​ക​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പരാജയപ്പെടുത്തി. 

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ 31000 കാ​ണി​ക​ളെ സാ​ക്ഷി​നി​ർ​ത്തി മ​ല​ബാ​റി​യ​ൻ​സ് തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി. ഐ​ലീ​ഗി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ഗോ​കു​ലം കേ​ര​ള,എ​ഫ് സി ​നെ​രോ​ക​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പരാജയപ്പെടുത്തി. ആ​രാ​ധ​ക​ർ​ക്ക് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ​നി​ന്ന് ല​ഭി​ക്കാ​തെ പോ​യ മ​ധു​ര​വും ആ​വേ​ശ​വും ഗോ​കു​ലം സ​മ്മാ​നി​ച്ച പോ​രാ​ട്ട​ത്തി​ൽ മ​ത്സ​ര​വും ഏ​താ​ണ്ട് ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ നെ​രോ​ക​യു​ടെ പ്ര​സിം​ഗ് ഫു​ട്ബോ​ൾ ഗോ​കു​ല​ത്തി​ന്‍റെ താ​ളം തെ​റ്റി​ച്ചു എ​ങ്കി​ലും പ​തി​യെ മ​ല​ബാ​റി​യ​ൻ​സ് അ​വ​രു​ടെ മി​ക​വി​ലേ​ക്ക് വ​ന്നു. ക​ളി തു​ട​ങ്ങി​യ​തു മു​തൽ കി​സേ​ക്ക​യും മാ​ർ​ക്ക​സ് ജോ​സ​ഫും നെ​റോ​ക്ക പ്ര​തി​രോ​ധ​ത്തെ നി​ര​ന്ത​രം പ​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ, ഗോ​ൾ നേ​ടാ​നാ​യി​ല്ല. 18 മി​നി​റ്റി​നു​ള്ളി​ൽ ഗോ​കു​ല​ത്തി​ന് ര​ണ്ട് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.. 15-ാം മി​നി​റ്റി​ൽ കി​സേ​ക്ക​യു​ടെ ഹെ​ഡ​ർ ക്രോ​സ് ബാ​റി​നു മു​ക​ളി​ലൂ​ടെ പു​റ​ത്തു​പോ​യി. മൂ​ന്നു മി​നി​റ്റി​നു​ള്ളി​ൽ മാ​ർ​ക്ക​സ് ജോ​സ​ഫ് അ​ടി​ച്ച ഷോ​ട്ടും ല​ക്ഷ്യം തെ​റ്റി.
                                                                                                                                                                                                                                                                                                43-ാം മി​നി​റ്റി​ൽ ഗോ​കു​ലം കാ​ത്തി​രു​ന്ന മു​ഹൂ​ർ​ത്ത​മെ​ത്തി.  ഗോ​കു​ലം ഹാ​ഫി​ല് നി​ന്ന് വ​ന്ന ലോ​ങ് ബോ​ള് സ്വീ​ക​രി​ച്ച കി​സേ​ക്ക ഡി​ഫ​ൻ​ഡ​റെ വെ​ട്ടി​ച്ച് ബോ​ക്സി​ന്‍റെ ഇ​ട​തു മൂ​ല​യി​ലേ​ക്കു നി​റ​യൊ​ഴി​ച്ചു.  ഈ ​ഐ​ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ ഗോ​ളാ​യി ഇ​ത് മാ​റി. ര​ണ്ടാം പ​കു​തി തു​ട​ങ്ങി നാ​ല് മി​നി​റ്റി​നു​ള്ളിൽ ആ​തി​ഥേ​യ​ര് ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി.  ക്യാ​പ്റ്റ​ൻ മാ​ർ​ക്ക​സ് ജോ​സ​ഫി​ലൂ​ടെ ഗോ​കു​ലം കേ​ര​ള എ​ഫ് സി ​ത​ങ്ങ​ളു​ടെ ര​ണ്ടാം ഗോ​ൾ നേ​ടി‌. 49ആം ​മി​നി​റ്റി​ൽ ബാ​സ്റ്റ്യ​ൻ ന​ൽ​കി​യ ക്രോ​സ് സ്വീ​ക​രി​ച്ചാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍റെ സ്ട്രൈ​ക്ക്. വ​ല​തു വി​ങ്ങി​ൽ നി​ന്ന് സെ​ബാ​സ്റ്റ്യ​ന് ക്രോ​സ് ചെ​യ്ത പ​ന്തായിരുന്നു ഇത്. 2-0.

ര​ണ്ട് ഗോ​ളി​ന് മു​ന്നി​ൽ എ​ത്തി​യ​തോ​ടെ ക​ളി​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം ഗോ​കു​ലം ഏ​റ്റെ​ടു​ത്തു. പി​ന്നീ​ട് ലീ​ഡ് ഉ​യ​ർ​ത്താ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ് സി​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി എ​ങ്കി​ലും ഫി​നി​ഷിം​ഗി​ലെ പോ​രാ​യ്മ നെ​രോ​ക​യെ നാ​ണ​ക്കേ​ടി​ൽ നി​ന്ന് കാ​ത്തു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഒ​രു ഗോ​ൾ മ​ട​ക്കി നെ​രോ​ക അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഗോ​കു​ല​ത്തി​ന് ചെ​റി​യ ആ​ശ​ങ്ക ന​ൽ​കി. .സാ​മ്പ്സ​ൺ ആ​യി​രു​ന്നു നെ​രോ​ക​യു​ടെ ഗോ​ൾ നേ​ടി​യ​ത്. ഗോ​കു​ല​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ല് വ​ന്ന പി​ഴ​വി​ൽ താ​രി​ക് സാം​സ​ണി​ന്‍റെ ബൈ​സി​ക്കിൾ കി​ക്ക് വ​ല​യി​ലേ​ക്ക് 2-1. പ​ക്ഷേ, അ​പ്പോ​ഴേ​ക്കും വൈ​കി​പ്പോ​യി​രു​ന്നു.

ഇ​തോ​ടെ ഗോ​കു​ല​ത്തി​ന് മൂ​ന്നു പോ​യി​ന്‍റും സ്വ​ന്ത​മാ​ക്കാ​നാ​യി. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മ​ത്സ​രം ടെ​ലി​ക്കാ​സ്റ്റ് ചെ​യ്യാ​ൻ ഡി ​സ്പോ​ർ​ടി​ന് പ​റ്റാ​തി​രു​ന്ന​ത് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് വ​ലി​യ ന​ഷ്ട​മാ​യി. ആ​റി​ന് ഇ​ന്ത്യ​ൻ ആ​രോ​സു​മാ​യി​ട്ടാ​ണ് ഗോ​കു​ല​ത്തി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.


വാർത്തകൾ

Sign up for Newsletter



top