12
December 2019 - 11:18 am IST

Download Our Mobile App

Flash News
Archives

Gadget

realme-5s-price

വി​ല​ക്കു​റ​വു​മാ​യി റി​യ​ല്‍മി

Published:01 December 2019

റി​യ​ല്‍മി എ​ക്‌​സ് 2 പ്രോ​യ്ക്കൊ​പ്പ​മാ​ണ് റി​യ​ല്‍മി 5 എ​സും പു​റ​ത്തി​റ​ക്കി​യ​ത്.  48 മെ​ഗാ​പി​ക്‌​സ​ല്‍ ക്വാ​ഡ് ക്യാ​മ​റ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​ര്‍. 9,999 രൂ​പ​യി​ല്‍ താ​ഴെ ഇ​ന്ത്യ​യി​ല്‍ വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന ഏ​റ്റ​വും വി​ല​കു​റ​ഞ്ഞ 48 മെ​ഗാ​പി​ക്‌​സ​ല്‍ ക്യാ​മ​റ ഫോ​ണു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്.

മാ​ന്ദ്യ​കാ​ല​ത്ത് വി​ല​കു​റ​ഞ്ഞ ഫോ​ണു​മാ​യി റി​യ​ല്‍മി. ക്വാ​ഡ് ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​വും വ​ലി​യ ബാ​റ്റ​റി​യു​മു​ള്ള റി​യ​ല്‍മി 5 എ​സ് ആ​ണ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. റി​യ​ല്‍മി എ​ക്‌​സ് 2 പ്രോ​യ്ക്കൊ​പ്പ​മാ​ണ് റി​യ​ല്‍മി 5 എ​സും പു​റ​ത്തി​റ​ക്കി​യ​ത്.  48 മെ​ഗാ​പി​ക്‌​സ​ല്‍ ക്വാ​ഡ് ക്യാ​മ​റ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​ര്‍. 9,999 രൂ​പ​യി​ല്‍ താ​ഴെ ഇ​ന്ത്യ​യി​ല്‍ വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന ഏ​റ്റ​വും വി​ല​കു​റ​ഞ്ഞ 48 മെ​ഗാ​പി​ക്‌​സ​ല്‍ ക്യാ​മ​റ ഫോ​ണു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. റി​യ​ല്‍മി 5 എ​സ് ര​ണ്ട് വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് വ​രു​ന്ന​ത്. ഒ​ന്ന് 4 ജി​ബി റാ​മും 64 ജി​ബി സ്റ്റോ​റേ​ജും, മ​റ്റൊ​ന്ന് 4 ജി​ബി റാ​മും 128 ജി​ബി സ്റ്റോ​റേ​ജു​മാ​ണ്.  റി​യ​ല്‍മി 5 എ​സ് ക്രി​സ്റ്റ​ല്‍ ബ്ലൂ, ​ക്ര​സ്റ്റ​ല്‍ പ​ര്‍പ്പി​ള്‍, ക്രി​സ്റ്റ​ല്‍ റെ​ഡ് എ​ന്നി​വ​യി​ല്‍ മൂ​ന്ന് ക​ള​ര്‍ വേ​രി​യ​ന്‍റു​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

റി​യ​ല്‍മി 5 എ​സ് പ്ര​ത്യേ​ക​ത

റി​യ​ല്‍മി 5 ലെ ​പ്ര​ധാ​ന ക്യാ​മ​റ​യ്ക്ക് മാ​ത്രം വ​ലി​യൊ​രു ന​വീ​ക​ര​ണം ന​ട​ത്തി​യാ​ണ് റി​യ​ല്‍മെ 5 എ​സ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. 12 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ പ്ര​ധാ​ന ക്യാ​മ​റ​യും 8 മെ​ഗാ​പി​ക്‌​സ​ല്‍ വൈ​ഡ് ആം​ഗി​ള്‍ ക്യാ​മ​റ​യും 2 മെ​ഗാ​പി​ക്‌​സ​ല്‍ മാ​ക്രോ ക്യാ​മ​റ​യും 2 മെ​ഗാ​പി​ക്‌​സ​ല്‍ ഡെ​പ്ത് ക്യാ​മ​റ​യും അ​ട​ങ്ങു​ന്ന ക്വാ​ഡ് ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​വു​മാ​യാ​ണ് റി​യ​ല്‍മെ 5 വ​ന്നി​രു​ന്ന​ത്.

റി​യ​ല്‍മെ 5 എ​സി​ല്‍ 48 മെ​ഗാ​പി​ക്‌​സ​ലി​ന്‍റേ​താ​ണ് പ്ര​ധാ​ന ക്യാ​മ​റ. റി​യ​ല്‍മെ 5 ല്‍ ​ഇ​ത് 12 മെ​ഗാ​പി​ക്‌​സ​ലാ​യി​രു​ന്നു. വി​വി​ധ ലൈ​റ്റി​ങ് സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച ഇ​മേ​ജ് നി​ല​വാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് റി​യ​ല്‍മി പ​റ​യു​ന്ന​ത്. മു​ന്‍ ക്യാ​മ​റ 13 മെ​ഗാ​പി​ക്‌​സ​ലി​ല്‍ അ​തേ​പ​ടി നി​ല​നി​ല്‍ക്കു​ന്നു. പ്ര​ധാ​ന ക്യാ​മ​റ​യ്ക്കാ​യി സാം​സ​ങ് നി​ര്‍മി​ച്ച 48 മെ​ഗാ​പി​ക്‌​സ​ല്‍ ജി​എം 1 സെ​ന്‍സ​റാ​ണ് റി​യ​ല്‍മി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഡി​സ്പ്ലെ

റി​യ​ല്‍മി 5 എ​സി​ല്‍ 6.5 ഇ​ഞ്ച് എ​ച്ച്ഡി + എ​ല്‍സി​ഡി ഡി​സ്പ്ലേ​യാ​ണ് ല​ഭി​ക്കു​ക. ഡി​സ്പ്ലേ​യ്ക്ക് മു​ന്‍വ​ശ​ത്ത് ഗോ​റി​ല്ല ഗ്ലാ​സ് 3 പ​രി​ര​ക്ഷ ല​ഭി​ക്കു​മെ​ന്ന് റി​യ​ല്‍മി പ​റ​യു​ന്നു. 4 ജി​ബി റാ​മു​മാ​യി ജോ​ടി​യാ​ക്കി​യ സ്നാ​പ്ഡ്രാ​ഗ​ണ്‍ 665 ചി​പ്സെ​റ്റാ​ണ് റി​യ​ല്‍മി 5 എ​സി​ന് താ​ഴെ​യു​ള്ള​ത്. 128 ജി​ബി​യാ​ണ് സ്റ്റോ​റേ​ജ്. മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് വ​ഴി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് 256 ജി​ബി വ​രെ സ്റ്റോ​റേ​ജ് വ​ര്‍ധി​പ്പി​ക്കാ​ന്‍ ക​ഴി​യും. 5000 എം​എ​എ​ച്ച് ആ​ണ് ബാ​റ്റ​റി. ഇ​തോ​ടൊ​പ്പം 10W ഫാ​സ്റ്റ് ചാ​ര്‍ജി​ങ് സി​സ്റ്റം മാ​ത്ര​മേ ല​ഭി​ക്കൂ. റി​യ​ല്‍മി 5 എ​സി​ല്‍ ആ​ന്‍ഡ്രോ​യി​ഡ് 9 പൈ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ള​ര്‍ ഒ​എ​സ് 6 ആ​ണ്.

വി​ല

അ​ടി​സ്ഥാ​ന പ​തി​പ്പി​ന് 9,999 രൂ​പ​യും ടോ​പ്പ് എ​ന്‍ഡ് വേ​രി​യ​ന്‍റി​ന് 10,999 രൂ​പ​യു​മാ​ണ് വി​ല.
 


വാർത്തകൾ

Sign up for Newsletter



top