12
December 2019 - 12:23 pm IST

Download Our Mobile App

Flash News
Archives

Analysis

sea-turtle

ക​ട​ലാ​മ ത​ക​ര്‍ക്കു​ന്ന​ത് 30 കോ​ടി ഡോ​ള​ര്‍

Published:01 December 2019

ക​ട​ലാ​മ​ക​ളെ പി​ടി​കൂ​ടു​ന്നു എ​ന്ന കാ​ര​ണ​ത്ത​ലാ​ണ് അ​മെ​രി​ക്ക​ന്‍ ഉ​പ​രോ​ധം വ​ന്നി​രി​ക്കു​ന്ന​ത്. നി​രോ​ധ​നം വ​രു​ന്ന​തോ​ടെ, ക​രി​ക്കാ​ടി​ക്കും പൂ​വാ​ല​നും വ​ന്‍തോ​തി​ല്‍ വി​ല കു​റ​യും.

കൊ​ച്ചി: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ചെ​മ്മീ​നി​ന് അ​മെ​രി​ക്ക ഏ​ര്‍പ്പെ​ടു​ത്തി​യ വി​ല​ക്ക് ത​ക​ര്‍ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി മേ​ഖ​ല​യെ. ക​ട​ലാ​മ​ക​ളെ പി​ടി​കൂ​ടു​ന്നു എ​ന്ന കാ​ര​ണ​ത്ത​ലാ​ണ് അ​മെ​രി​ക്ക​ന്‍ ഉ​പ​രോ​ധം വ​ന്നി​രി​ക്കു​ന്ന​ത്. നി​രോ​ധ​നം വ​രു​ന്ന​തോ​ടെ, ക​രി​ക്കാ​ടി​ക്കും പൂ​വാ​ല​നും വ​ന്‍തോ​തി​ല്‍ വി​ല കു​റ​യും.

ക​യ​റ്റു​മ​തി ഇ​ന​ത്തി​ല്‍ പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ഫി​ഷി​ങ് ബോ​ട്ടു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ബോ​ട്ടു​ക​ള്‍ കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​യെ​ല്ലാം ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​റ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ലാ​ന്‍ഡി​ങ് സെ​ന്റ​റു​ക​ളി​ലാ​ണ് ആ ​മേ​ഖ​ല​യാ​ണ് പാ​ടേ നി​ല​യ​ക്കാ​ന്‍ പോ​വു​ന്ന​ത്.   പ്ര​തി​വ​ര്‍ഷം ശ​രാ​ശ​രി 300 മി​ല്യ​ണ്‍ ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന ചെ​മ്മീ​നാ​ണ് കേ​ര​ളം അ​മെ​രി​ക്ക​യി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. ഈ ​വി​പ​ണി തി​രി​കെ കി​ട്ട​ണ​മെ​ങ്കി​ല്‍ ഇ​നി കാ​ര്യ​മാ​യ പ്ര​വ​ര്‍ത്ത​നം ന​ട​ത്തേ​ണ്ടി​വ​രും. 


വാർത്തകൾ

Sign up for Newsletter



top