12
December 2019 - 12:19 pm IST

Download Our Mobile App

Flash News
Archives

Astrology

astrology-december

ഇന്നത്തെ നക്ഷത്ര ഫലം (02-12-2019)

Published:02 December 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. സു​ഹൃ ത്തി​ന്‍റെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര​വേ​ണ്ടി​വ​രും. ഭാ​ര്യാ-​ഭ​ര്‍ത്തൃ​ഐ​ക്യ​ത​യു​ണ്ടാ​കും.

ഭ​ര​ണി: ആ​ഗ്ര​ങ്ങ​ഹ​ള്‍ സ​ഫ​ല​മാ​കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും. മം​ഗ​ള​ക​ര്‍മ്മ ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. അ​ധ്യാ​ത്മി​ക-​ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ള്‍ക്കും. 

കാ​ര്‍ത്തി​ക: സു​ഖ​ദുഃ​ഖ​മി​ശ്ര​ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.

രോ​ഹി​ണി: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

മ​ക​യി​രം: ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. സാ​ന്ത്വ​ന സ​മ​ന്വ​യ സ​മീ​പ​ന​ങ്ങ​ള്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. 

തി​രു​വാ​തി​ര: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. സു​വ്യ​ക്ത​മാ​യ ക​ര്‍മ​പ​ദ്ധ​തി ക​ള്‍ക്കു പ​ണം മു​ട​ക്കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യാ​റാ​കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും.

പു​ണ​ര്‍തം: സു​പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. ശു​ചി​ത്വ​പ​രി​പാ​ല​ന​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും.

പൂ​യം: പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. മം​ഗ​ള​വേ​ള യി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​സം​ര​ക്ഷ​ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

ആ​യി​ല്യം: ആ​ദ​ര്‍ശ​ങ്ങ​ള്‍ പാ​ലി​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. കു​ടും​ബ​ത്തി​ലെ അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

മ​കം: പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങും. വി​ശ്വ​സ്ത​സേ​വ​ന​ത്തി​നു പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക്കും ​ച​ര്‍ച്ച​ക​ള്‍ക്കും പൂ​ര്‍ണ​ത​യു​ണ്ടാ​കും.

പൂ​രം: ദുഃ​ഖ​സ്മ​ര​ണ​ക​ളോ​ടു​കൂ​ടി​യ ദുഃ​സ്വ​പ്നം മ​നോ​വി​ഷ​മ​ത്തി​നു വ​ഴി​യൊ​രു​ക്കും. സം​യു​ക്ത​സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. ചെ​റി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും.

ഉ​ത്രം: ബ​ന്ധു​ഗൃ​ത്തി​ലേ​ക്ക് അ​ത്താ​ഴ​വി​രു​ന്നി​നു പോ​കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് പ​രി​ശീ​ല​നം തേ​ടാ​ന്‍ ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

അ​ത്തം: പ​ല​വി​ധ​സൗ​ക​ര്യ​ങ്ങ​ള്‍ക്കാ​യി പ​ട്ട​ണ​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റും. സ​ന്ധി​സം ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. 

ചി​ത്ര: പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കു​വാ​ന്‍ ത​യാ​റാ​കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. മ​ഹ​ദ് വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

ചോ​തി: ഔ​ദ്യോ​ഗി​ക അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യ്യും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​നു നി​യ മ​നാ​നു​മ​തി ല​ഭി​ക്കും. നി​ബ​ന്ധ​ക​ള്‍ പാ​ലി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും.

വി​ശാ​ഖം: ശാ​സ്ത്രീ​യ പ്ര​യോ​ഗി​ക​വ​ശ​ങ്ങ​ള്‍ സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​രേ​ഖ ത​യാ​റാ​കും. ഉ​ദ​ര​ക​ഫ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. പ​ണ​യ​പ്പെ​ടു​ത്തി​യ ആ​ധാ​രം തി​രി​ച്ചെ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കും.

അ​നി​ഴം: യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ക്ക് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. ഓ​ര്‍മ​ശ​ക്തി​കു​റ​യും. പ​ണ​ന​ഷ്ട​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട: വ​സ്തു​നി​ഷ്ഠ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​കൈ​വ​രും. ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.
 
മൂ​ലം: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. 

പൂ​രാ​ടം: പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. 

ഉ​ത്രാ​ടം: ധ​ര്‍മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ ​ങ്കെ​ടു​ക്കും. ഔ​ദ്യോ​ഗി​ക ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. 

തി​രു​വോ​ണം: മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ല​ത്തേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണം. 

അ​വി​ട്ടം: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലെ അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും.

ച​ത​യം: മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും. 

പൂ​രോ​രു​ട്ടാ​തി: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ​മ്മ​ര്‍ദ്ദ​മ​നു​ഭ​വ​പ്പെ​ടും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ശ​യ​വി​നി​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. 

ഉ​ത്ര​ട്ടാ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. മ​ന​സ്സ​മാ ധാ​ന​വും ഐ​ശ്വ​ര്യ​വും കു​ടും​ബ​സൗ​ഖ്യ​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. 

രേ​വ​തി: പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. സേ​വ​ന​സാ​മ​ർ​ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top