12
December 2019 - 11:36 am IST

Download Our Mobile App

Flash News
Archives

Football

euro-2020

യൂറോ 2020- മത്സരക്രമമായി : മരണഗ്രൂപ്പിൽ യൂറോ, ലോക ചാംപ്യന്മാർ

Published:01 December 2019

ഗ്രൂ​പ്പ് സി ​യി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ പോ​ർ​ച്ചു​ഗ​ലും, നി​ല​വി​ലെ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സും ഒ​പ്പം 2014 ലോ​ക​ക​പ്പ് ജേ​താ​ക്ക​ൾ ആ​യ ജ​ർ​മ്മാ​നി​യും !!.

സൂ​റി​ച്ച്: 2020 യൂ​റോ​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഗ്രൂ​പ്പു​ക​ളാ​യി. ന​റു​ക്കെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ മ​ര​ണ ഗ്രൂ​പ്പി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത കൗ​തു​കം. ഗ്രൂ​പ്പ് സി ​യി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ പോ​ർ​ച്ചു​ഗ​ലും, നി​ല​വി​ലെ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സും ഒ​പ്പം 2014 ലോ​ക​ക​പ്പ് ജേ​താ​ക്ക​ൾ ആ​യ ജ​ർ​മ്മാ​നി​യും !!. യൂ​റോ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ ഗ്രൂ​പ്പു​ക​ളി​ൽ ഒ​ന്നാ​കും ഇ​ത്. ഇ​വ​ർ​ക്കൊ​പ്പം പ്ലേ ​ഓ​ഫ് ജ​യി​ക്കു​ന്ന ഒ​രു ടീം ​കൂ​ടെ ചേ​രു​മ്പോ​ൾ ആ​വേ​ശം കൂ​ടു​മെ​ന്ന് ഉ​റ​പ്പ്. 

2018 ലോ​ക​ക​പ്പ് സെ​മി​യി​ൽ ഏ​റ്റ് മു​ട്ടി​യ ക്രോ​യേ​ഷ്യ, ഇം​ഗ്ല​ണ്ട് എ​ന്നി​വ​ർ ഇ​ത്ത​വ​ണ ഒ​രേ ഗ്രൂ​പ്പി​ൽ ആ​ണ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ശ​ക്ത​രാ​യ ബെ​ൽ​ജി​യ​ത്തി​നും, ഹോ​ള​ണ്ടി​നും താ​ര​ത​മ്യേ​ന എ​ളു​പ്പ​മു​ള്ള എ​തി​രാ​ളി​ക​ൾ ആ​ണ് ഗ്രൂ​പ്പി​ൽ.  2016ലെ ​യൂ​റോ​ക​പ്പി​ൽ ജ​ർ​മ​നി​യെ തോ​ൽ​പ്പി​ച്ച് ഫൈ​ന​ലി​ൽ ക​ട​ന്ന ഫ്രാ​ൻ​സ്, ക​ലാ​ശ​പ്പോ​രി​ൽ പോ​ർ​ച്ചു​ഗ​ലി​നോ​ടു തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മൂ​ന്നു ടീ​മു​ക​ളും ഇ​ക്കു​റി ഒ​രേ ഗ്രൂ​പ്പി​ലാ​യ​ത്.  

ഇ​വ​ർ​ക്കൊ​പ്പം ചെ​ക്ക് റി​പ്പ​ബ്ലി​ക്കു​മു​ണ്ട്. ഇ​തോ​ടെ ഇ​ത്ത​വ​ണ യൂ​റോ​ക​പ്പി​ൽ ഗ്രൂ​പ്പ് ഘ​ട്ടം മു​ത​ൽ ത​ന്നെ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ങ്ങ​ൾ ഉ​റ​പ്പാ​യി. 24 ടീ​മു​ക​ളാ​ണ് ഇ​ക്കു​റി യൂ​റോ കി​രീ​ട​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ 12 ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക. യൂ​റോ​ക​പ്പി​ന്‍റെ 60–ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യൂ​റോ​പ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഓ​രോ ഗ്രൂ​പ്പി​ൽ​നി​ന്ന് ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രും നാ​ല് മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രു​മാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ക. 2020 ജൂ​ൺ 12ന് ​റോ​മി​ൽ ഇ​റ്റ​ലി​യും തു​ർ​ക്കി​യും ത​മ്മി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം.

മ​ര​ണ​ഗ്രൂ​പ്പാ​യ എ​ഫി​ൽ, ജ​ർ​മ​നി​ക്ക് അ​വ​രു​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും മ്യൂ​ണി​ച്ചി​ൽ സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ക​ളി​ക്കാ​മെ​ന്ന ആ​നു​കൂ​ല്യ​മു​ണ്ട്. ജൂ​ൺ 16ന് ​ജ​ർ​മ​നി ഫ്രാ​ൻ​സി​നേ​യും, 20ന് ​പോ​ർ​ച്ചു​ഗ​ലി​നേ​യും നേ​രി​ടും. പോ​ർ​ച്ചു​ഗ​ൽ – ഫ്രാ​ൻ​സ് മ​ത്സ​രം ജൂ​ൺ 24ന് ​ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ലാ​ണ്. ജൂ​ൺ 14ന് ​വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് – ക്രൊ​യേ​ഷ്യ മ​ത്സ​രം. ബ​ൽ​ജി​യ​ത്തി​നാ​ണ് ഇ​ക്കു​റി കോ​ള​ടി​ച്ച​ത്. റ​ഷ്യ, ഡെ​ൻ​മാ​ർ​ക്ക്, ഫി​ൻ​ല​ൻ​ഡ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ലാ​ണ് ബ​ൽ​ജി​യം. ഈ ​ത​വ​ണ യൂ​റോ ക​പ്പി​ന് ആ​ദ്യം യോ​ഗ്യ​ത നേ​ടി​യ ടീ​മാ​ണ് ബെ​ൽ​ജി​യം. മു​ൻ ചാം​പ്യ​ൻ​മാ​രാ​യ സ്പെ​യി​നി​ന് പോ​ള​ണ്ട്, സ്വീ​ഡ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ലേ​ഓ​ഫ് ക​ളി​ച്ചെ​ത്തു​ന്ന ഒ​രു ടീം ​കൂ​ടി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ എ​തി​രാ​ളി​യാ​യി വ​രും. 

ഗ്രൂപ്പുക‌ൾ ഗ്രൂ​പ്പ് എ: ​    
ഇ​റ്റ​ലി, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, തു​ർ​ക്കി, വെ​യി​ൽ​സ്

ഗ്രൂ​പ്പ് ബി: ​
ബ​ൽ​ജി​യം, റ​ഷ്യ, ഡെ​ൻ​മാ​ർ​ക്ക്,  ഫി​ൻ​ല​ൻ​ഡ്

ഗ്രൂ​പ്പ് സി: ​
യു​ക്രെ​യ്ൻ, ഹോ​ള​ണ്ട്, ഓ​സ്ട്രേ​ലി​യ, (ഐ​സ്‌​ല​ൻ​ഡ്, റു​മാ​നി​യ, ബ​ൾ​ഗേ​റി​യ, ഹം​ഗ​റി/​ജോ​ർ​ജി​യ, നോ​ർ​ത്ത് മാ​സി​ഡോ​ണി​യ, കൊ​സോ​വോ, ബെ​ലാ​റ​സ് എ​ന്നീ ടീ​മു​ക​ളി​ൽ​നി​ന്ന് പ്ലേ​ഓ​ഫ് ക​ളി​ച്ചെ​ത്തു​ന്ന ടീ​മാ​ണ് ഗ്രൂ​പ്പ് സി​യി​ലെ നാ​ലാം ടീം)

​ഗ്രൂ​പ്പ് ഡി: ​
ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, ചെ​ക്ക് റി​പ്പ​ബ്ലി​ക്, (സ്കോ​ട്‌​ല​ൻ​ഡ്, ഇ​സ്ര​യേ​ൽ, നോ​ർ​വെ, സെ​ർ​ബി​യ ടീ​മു​ക​ളി​ൽ​നി​ന്ന് പ്ലേ ​ഓ​ഫ് ജ​യി​ച്ചെ​ത്തു​ന്ന ടീം)

​ഗ്രൂ​പ്പ് ഇ: 
​സ്പെ​യി​ൻ, പോ​ള​ണ്ട്, സ്വീ​ഡ​ൻ (സ്ലോ​വാ​ക്യ, ബോ​സ്നി​യ–​ഹെ​ർ​സെ​ഗോ​വി​ന, വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്, റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് എ​ന്നീ ടീ​മു​ക​ളി​ൽ​നി​ന്ന് ഒ​ന്ന്)

ഗ്രൂ​പ്പ് എ​ഫ്: 
പോ​ർ​ച്ചു​ഗ​ൽ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, (ഐ​സ്‌​ല​ൻ​ഡ്, റു​മാ​നി​യ, ബ​ൾ​ഗേ​റി​യ, ഹം​ഗ​റി/​ജോ​ർ​ജി​യ, നോ​ർ​ത്ത് മാ​സി​ഡോ​ണി​യ, കൊ​സോ​വോ, ബെ​ലാ​റ​സ് എ​ന്നീ ടീ​മു​ക​ളി​ൽ​നി​ന്ന് പ്ലേ​ഓ​ഫ് ക​ളി​ച്ചെ​ത്തു​ന്ന ടീ​മാ​ണ് ഗ്രൂ​പ്പ് സി​യി​ലെ നാ​ലാം ടീം)


വാർത്തകൾ

Sign up for Newsletter



top