12
December 2019 - 12:36 pm IST

Download Our Mobile App

Flash News
Archives

Hollywood

jumanji-the-next-level

ജു​​മാ​​ൻ​​ജി: ദി ​​നെ​​ക്സ്റ്റ് ലെ​​വ​​ൽ റി​​ലീ​​സി​​നൊ​​രു​​ങ്ങു​​ന്നു

Published:02 December 2019

ജു​​മാ​​ൻ​​ജി ഒ​​രു മാ​​ന്ത്രി​​ക ച​​തു​​രം​​ഗ ക​​ളി​​യാ​​ണ്. ഈ ​​ക​​ളി​​ക​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന​​വ​​ർ ഒ​​ന്നു​​കി​​ൽ ഈ  ​​കെ​​ണി​​യി​​ൽ അ​​ക​​പ്പെ​​ടു​​ക​​യോ, അ​​ല്ലെ​​ങ്കി​​ൽ ഇ​​തി​​ലെ അ​​പ​​ക​​ട​​ക​​ര​​മാ​​യ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ യ​​ഥാ​​ർ​​ത്ഥ ലോ​​ക​​ത്തേ​​ക്ക് ഇ​​റ​​ങ്ങി വ​​രി​​ക​​യോ ചെ​​യ്യും

സാ​​ഹ​​സി​​ക​​ത​​യും, ഫാ​​ന്‍റ​​സി​​യും , കോ​​മ​​ഡി​​യും  അ​​ട​​ങ്ങി​​യ ഹോ​​ളി​​വു​​ഡ് സി​​നി​​മ ജു​​മാ​​ൻ​​ജി​​യു​​ടെ പു​​തി​​യ പ​​തി​​പ്പ് 'ജു​​മാ​​ൻ​​ജി : ദി ​​നെ​​ക്സ്റ്റ് ലെ​​വ​​ൽ ' ഡി​​സം​​ബ​​ർ 13 ന് ​​പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്നു. ഇം​​ഗ്ലീ​​ഷി​​ന് പു​​റ​​മെ ത​​മി​​ഴ്, തെ​​ലു​​ങ്ക് , ഹി​​ന്ദി ഭാ​​ഷ​​ക​​ളി​​ലും മൊ​​ഴി മാ​​റ്റം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. ജു​​മാ​​ൻ​​ജി ഒ​​രു മാ​​ന്ത്രി​​ക ച​​തു​​രം​​ഗ ക​​ളി​​യാ​​ണ്. ഈ ​​ക​​ളി​​ക​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന​​വ​​ർ ഒ​​ന്നു​​കി​​ൽ ഈ  ​​കെ​​ണി​​യി​​ൽ അ​​ക​​പ്പെ​​ടു​​ക​​യോ, അ​​ല്ലെ​​ങ്കി​​ൽ ഇ​​തി​​ലെ അ​​പ​​ക​​ട​​ക​​ര​​മാ​​യ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ യ​​ഥാ​​ർ​​ത്ഥ ലോ​​ക​​ത്തേ​​ക്ക് ഇ​​റ​​ങ്ങി വ​​രി​​ക​​യോ ചെ​​യ്യും.

ഓ​​രോ നീ​​ക്ക​​വും ശ്ര​​ദ്ധ​​യോ​​ടെ വി​​ജ​​യ​​ക​​ര​​മാ​​യി  ന​​ട​​ത്തി​​യ ശേ​​ഷം ക​​ളി അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണ് ഇ​​തി​​ൽ നി​​ന്ന് പു​​റ​​ത്തു വ​​രാ​​നു​​ള്ള ഏ​​ക മാ​​ർ​​ഗം. 1995 ൽ ​​ജു​​മാ​​ൻ​​ജി , 2005 ൽ ​​സ​​ത്തു​​റ: എ ​​സ്പേ​​സ് അ​​ഡ്വ​​ഞ്ച​​ര്‍, 2017 ൽ ​​വെ​​ൽ​​ക്കം ടു ​​ദി ജം​​ഗി​​ൾ എ​​ന്നീ ചി​​ത​​ങ്ങ​​ൾ​​ക്കു ശേ​​ഷം പു​​റ​​ത്തി​​റ​​ങ്ങു​​ന്ന നാ​​ലാ​​മ​​ത്തെ സി​​നി​​മ​​യാ​​ണി​​ത്.  അ​​റ്റ്ലാ​​ന്‍റ, ന്യൂ ​​മെ​​ക്സി​​ക്കോ, കാ​​ൽ​​ഗ​​രി , ഹ​​വാ​​യി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് സി​​നി​​മ​​യു​​ടെ ലൊ​​ക്കേ​​ഷ​​ൻ . അ​​ഭി​​നേ​​താ​​ക്ക​​ൾ-  ഡോ .​​സ്മോ​​ൾ​​ഡ​​ർ ബ്ര​​വ്സ്റ്റോ​​ൺ എ​​ന്ന പു​​രാ​​വ​​സ്തു ഗ​​വേ​​ഷ​​ക​​നും, പ​​ര്യ​​വേ​​ഷ​​ക​​നു​​മാ​​യി ഡ്വെ​​യ്ൻ ജോ​​ൺ​​സ​​ൻ വേ​​ഷ​​മി​​ടു​​ന്നു. ലി​​പി, ഭൂ​​പ​​ട , പു​​രാ​​വ​​സ്തു ഗ​​വേ​​ഷ​​ക​​ന്‍റെ വേ​​ഷ​​ത്തി​​ൽ ജാ​​ക്ക് ബ്ലാ​​ക്കും എ​​ത്തു​​ന്നു.

സം​​വി​​ധാ​​നം- ജെ​​ക്ക് കാ​​സ്ഡാ​​ൻ .സോ​​ണി പി​​ക്ചേ​​ഴ്സ്  ആ​​ണ് ചി​​ത്രം ഇ​​ന്ത്യ​​യി​​ൽ റി​​ലീ​​സി​​ന് എ​​ത്തി​​ക്കു​​ന്ന​​ത് . അ​​മേ​​രി​​ക്ക​​ൻ എ​​ഴു​​ത്തു​​കാ​​ര​​ൻ ക്രി​​സ് വാ​​ൻ അ​​ൽ​​സ്ബ​​ർ​​ഗ് രൂ​​പം കൊ​​ടു​​ത്ത ജു​​മാ​​ൻ​​ജി ര​​ണ്ടെ​​ണ്ണം  പു​​സ്ത​​ക രൂ​​പ​​ത്തി​​ൽ 1981ലും , 2002 ​​ലും  പു​​റ​​ത്തി​​റ​​ങ്ങി​​യി​​രു​​ന്നു. ഇ​​തി​​നെ ആ​​സ്പ​​ദ​​മാ​​ക്കി ഇ​​റ​​ങ്ങി​​യ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ നി​​ര​​വ​​ധി ടെ​​ലി​​വി​​ഷ​​ൻ സീ​​രി​​യ​​ലു​​ക​​ളും പു​​റ​​ത്തി​​റ​​ങ്ങി​​യി​​രു​​ന്നു. ബോ​​ക്സ് ഓ​​ഫീ​​സി​​ൽ പ​​ണം വാ​​രി​​ക്കൂ​​ട്ടി​​യ ചി​​ത്ര​​ങ്ങ​​ളാ​​യി​​രു​​ന്നു ഇ​​വ​​യെ​​ല്ലാം.   


വാർത്തകൾ

Sign up for Newsletter



top