12
December 2019 - 12:17 pm IST

Download Our Mobile App

Flash News
Archives

Analysis

startup-kerala

സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് സ​ര്‍ക്കാ​രു​മാ​യി കൈ​കൊ​ടു​ക്കാം

Published:02 December 2019

സ​ര്‍ക്കാ​രി​നു​വേ​ണ്ടി കേ​ര​ള സ്റ്റാ​ര്‍ട്ട​പ് മി​ഷ​നാ​ണ് മി​ക​ച്ച ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യാ​ണ് സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ ചെ​യ്യേ​ണ്ട​ത്

കൊ​ച്ചി: സ്റ്റാ​ര്‍ട്ടു​പ്പു​ക​ള്‍ തു​ട​ങ്ങാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല അ​വ​ര്‍ക്ക് ബി​സി​ന​സും ന​ല്‍കു​ക​യാ​ണ് കേ​ര​ള സ​ര്‍ക്കാ​ര്‍. സ​ര്‍ക്കാ​രി​നു​വേ​ണ്ടി കേ​ര​ള സ്റ്റാ​ര്‍ട്ട​പ് മി​ഷ​നാ​ണ് മി​ക​ച്ച ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യാ​ണ് സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ ചെ​യ്യേ​ണ്ട​ത്. പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ അ​തി​നാ​യു​ള്ള താ​ത്പ​ര്യ​പ​ത്രം കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന് സ​മ​ര്‍പ്പി​ക്ക​ണം.

 നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഏ​ഴോ​ളം വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ള്‍ക്ക് വേ​ണ്ടി​യാ​ണ് സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കേ​ണ്ട​ത്. ആ​രോ​ഗ്യ വ​കു​പ്പി​നാ​യു​ള്ള ആ​ട്ടൊ​മേ​റ്റ​ഡ് സെ​ര്‍വി​ക്ക​ല്‍ കാ​ന്‍സ​ര്‍ സ​ക്രീ​നി‌​ങ്ങാ​ണ് ഇ​തി​ലൊ​രു പ്ര​ധാ​ന പ​ദ്ധ​തി. കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കാ​യി എ​മ​ർ​ജി​ങ് ടെ​ക്നോ​ള​ജി ഡ്രി​വ​ണ്‍ ഡ്രി​ങ്കി​ങ് വാ​ട്ട​ര്‍ സ​പ്ലൈ മോ​ണി​റ്റ​റി​ങ് സി​സ്റ്റ​വും കൂ​ടാ​തെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ പേ​യ്മെ​ന്‍റി​നാ​യു​ള്ള പൈ​ല​റ്റ് ഇ​വാ​ല​റ്റ് സി​സ്റ്റ​വു​മാ​ണ് വി​ക​സി​പ്പി​ക്ക​ണം. 

മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്റ്റ​റേ​റ്റി​ന് വേ​ണ്ടി​യു​ള്ള ആ​ന്‍റി​ബ​യോ​ഗ്രാം ആ​പ്പാ​ണ് മ​റ്റൊ​രു പ​ദ്ധ​തി. കേ​ര​ള ഫി​നാ​ന്‍ഷ്യ​ല്‍ കോ​ര്‍പ്പ​റേ​ഷ​ന് വേ​ണ്ടി ബ്ലോ​ക്ക്ചെ​യ്ന്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഒ​രു ബി​ല്‍ ഡി​സ്ക്കൗ​ണ്ടി​ങ് സി​സ്റ്റ​വും വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ര​ജി​സ്ട്രേ​ഷ​ന്‍, റ​വ​ന്യൂ വ​കു​പ്പു​ക​ള്‍ക്കാ​യി ബ്ലോ​ക്ക്ചെ​യ്ന്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കേ​ര​ള ലാ​ന്‍ഡ് റെ​ക്കോ​ഡ്സ്  മാ​നെ​ജ്മെ​ന്‍റ് സി​സ്റ്റ​വും പൊ​ലീ​സ് വ​കു​പ്പി​നാ​യി ആ​ഗ്മെ​ന്‍റ​ഡ് റി​യാ​ലി​റ്റി, വെ​ര്‍ച്വ​ല്‍ റി​യാ​ലി​റ്റി എ​ന്നി​വ അ​ധി​ഷ്ഠി​ത​മാ​ക്കി​യു​ള്ള ട്രെ​യ്നി​ങ് ആ​ൻ​ഡ് ക്രൈം ​സീ​ന്‍ ഫോ​റ​ന്‍സി​ക് ആ​ൻ​ഡ് ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ സി​മു​ലേ​ഷ​നും വി​ക​സി​പ്പി​ച്ചെ​ടു​ക്കേ​ണ്ട​തു​ണ്ട്.

 പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ന്‍ സ്ട്രാ​റ്റെ​ജി​ക് കൗ​ണ്‍സി​ല്‍(​കെ​ഡി​സ്ക്) വി​ശ​ദ​മാ​യ പ്രോ​ജ​ക്റ്റ് പ്രൊ​പ്പോ​സ​ലു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ www.startupmission.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top