12
December 2019 - 11:43 am IST

Download Our Mobile App

Flash News
Archives

Cricket

under-19-world-cup-india-team

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ൻ ടീ​മാ​യി

Published:02 December 2019

​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ബാ​റ്റ്സ്മാ​ൻ പ്രി​യം ഗാ​ർ​ഗ് ന​യി​ക്കു​ന്ന ടീ​മി​ൽ വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ ഇ​ര​ട്ട സെ​ഞ്ചു​റി വീ​ര​ൻ മും​ബൈ​യി​ൽ​നി​ന്നു​ള്ള യ​ശ​സ്വി ജ​യ്സ്വാ​ളു​മു​ണ്ട്. ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് യ​ശ​സ്വി ജ​യ്സ്വാ​ൾ

മും​ബൈ: അ​ടു​ത്ത​വ​ർ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 19 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ബാ​റ്റ്സ്മാ​ൻ പ്രി​യം ഗാ​ർ​ഗ് ന​യി​ക്കു​ന്ന ടീ​മി​ൽ വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ ഇ​ര​ട്ട സെ​ഞ്ചു​റി വീ​ര​ൻ മും​ബൈ​യി​ൽ​നി​ന്നു​ള്ള യ​ശ​സ്വി ജ​യ്സ്വാ​ളു​മു​ണ്ട്. ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് യ​ശ​സ്വി ജ​യ്സ്വാ​ൾ. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ധ്രു​വ് ച​ന്ദ് ജു​റ​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ൽ ചേ​ർ​ന്ന ഓ​ൾ ഇ​ന്ത്യ ജൂ​നി​യ​ർ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​നു​വ​രി 17 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തു വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ്.

 ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി​യും ലി​സ്റ്റ് എ​യി​ൽ സെ​ഞ്ചു​റി​യും നേ​ടി​യ താ​ര​മാ​ണ്  ഗാ​ർ​ഗ്. ക​ഴി​ഞ്ഞ ദേ​വ്ധ​ർ ട്രോ​ഫി​യി​ൽ റ​ണ്ണ​റ​പ്പാ​യ ഇ​ന്ത്യ സി ​ടീ​മി​നാ​യി ബി ​ടീ​മി​നെ​തി​രേ ഫൈ​ന​ലി​ൽ 74 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. 13-ാം അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വേ​ദി​യാ​കു​ന്ന​ത്. നാ​ലു ത​വ​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​യാ​ണ് കി​രീ​ട വി​ജ​യ​ങ്ങ​ളി​ൽ മു​ന്നി​ൽ. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ 2018-ലെ ​ടൂ​ർ​ണ​മെ​ന്‍റി​ൽ പൃ​ഥ്വി ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​സീ​സി​നെ ത​ക​ർ​ത്തു കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പ് എ​യി​ൽ ന്യൂ​സീ​ല​ൻ​ഡ്, ശ്രീ​ല​ങ്ക, ജ​പ്പാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം. 

ടീം ​ഇ​ന്ത്യ: പ്രി​യം ഗാ​ർ​ഗ് (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്സ്വാ​ൾ, തി​ല​ക് വ​ർ​മ, ദി​വ്യാ​ൻ​ഷ് സ​ക്സേ​ന, ധ്രു​വ് ച​ന്ദ് ജു​റ​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), ഷാ​ശ്വ​ത് റാ​വ​ത്ത്, ദി​വ്യ​ൻ​ഷ് ജോ​ഷി, ശു​ഭാം​ഗ് ഹെ​ഗ്ഡെ, ര​വി ബി​ഷ്നോ​യ്, ആ​കാ​ശ് സി​ങ്, കാ​ർ​ത്തി​ക് ത്യാ​ഗി, അ​ഥ​ർ​വ അ​ങ്കോ​ൽ​ക്ക​ർ, കു​മാ​ർ കു​ശാ​ഗ്ര (വി​ക്ക​റ്റ് കീ​പ്പ​ർ), സു​ശാ​ന്ത് മി​ശ്ര, വി​ദ്യാ​ധ​ർ പാ​ട്ടീ​ൽ.


വാർത്തകൾ

Sign up for Newsletter



top