12
December 2019 - 12:25 pm IST

Download Our Mobile App

Flash News
Archives

Kerala

അ​വ​ധി, ഓ​ഫ് റ​ദ്ദാ​ക്കി റെ​യ്ൽ​വേ അ​ധി​കൃ​ത​ർ

Published:03 December 2019

# എം.​ബി. സ​ന്തോ​ഷ്

ഒ​ഴി​വു​ക​ളി​ൽ പു​തി​യ നി​യ​മ​ന​ത്തി​നു പ​ക​രം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​വ​രെ ഒ​ടു​വി​ൽ വാ​ങ്ങു​ന്ന ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി ന​ൽ​കി തു​ട​രാ​ന​നു​വ​ദി​ക്കു​ന്ന രീ​തി​യാ​ണു തു​ട​ർ​ന്നു​പോ​ന്നി​രു​ന്ന​ത്. അ​തു നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യ്ൽ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. ഇ​തി​നെ​തി​രേ വ​ലി​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റെ​യ്ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ധി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. പ്ര​സ​വാ​വ​ധി​യു​ടെ ഭാ​ഗ​മാ​യ ശി​ശു​സം​ര​ക്ഷ​ണ അ​വ​ധി​യി​ലു​ള്ള​വ​രെ​പ്പോ​ലും തി​രി​ച്ചു​വി​ളി​ച്ചു. വി​ര​മി​ച്ച​വ​രെ വീ​ണ്ടും നി​യ​മി​ച്ചി​രു​ന്ന​ത് റ​ദ്ദാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള​വ​രു​ടെ ജോ​ലി​സാ​ഹ​ച​ര്യം ക​ഠി​ന​മാ​ക്കു​ന്ന ഉ​ത്ത​ര​വ്. 

ദേ​ശീ​യ ത​ല​ത്തി​ൽ റെ​യ്ൽ​വേ​യി​ൽ 13 ല​ക്ഷം ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​ത് 10 ല​ക്ഷ​മാ​യി ചു​രു​ക്കാ​നാ​ണു ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ ആ​ളെ നി​യ​മി​ക്കാ​തെ ഇ​പ്പോ​ൾ​ത​ന്നെ അ​മി​ത​ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി മാ​ത്ര​മ​ല്ല വി​ശ്ര​മം, ഓ​ഫ് എ​ന്നി​വ​യും റ​ദ്ദാ​ക്കാ​ൻ ഡി​വി​ഷ​ണ​ൽ കൊ​മേ​ഴ്സ്യ​ൽ മാ​നെ​ജ​ർ (ഡി​സി​എം) നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത് ക​ഠി​ന​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.  ചി​ല സ്റ്റേ​ഷ​നു​ക​ളി​ൽ ജോ​ലി ക​ഴി​ഞ്ഞു​പോ​കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു വി​ശ്ര​മ​വും ഓ​ഫും അ​നു​വ​ദി​ച്ചി​രു​ന്ന​ത് സ്ഥി​തി സാ​ധാ​ര​ണ​മാ​കും വ​രെ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് ഡി​സി​എ​മ്മി​ന്‍റെ നി​ല​പാ​ട്. ഇ​ത് ട്രെ​യ്നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യേ​യും സു​ര​ക്ഷ​യേ​യും ബാ​ധി​ക്കാ​നി​ട​യു​ണ്ട്. 

ഒ​ഴി​വു​ക​ളി​ൽ പു​തി​യ നി​യ​മ​ന​ത്തി​നു പ​ക​രം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​വ​രെ ഒ​ടു​വി​ൽ വാ​ങ്ങു​ന്ന ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി ന​ൽ​കി തു​ട​രാ​ന​നു​വ​ദി​ക്കു​ന്ന രീ​തി​യാ​ണു തു​ട​ർ​ന്നു​പോ​ന്നി​രു​ന്ന​ത്. അ​തു നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യ്ൽ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. ഇ​തി​നെ​തി​രേ വ​ലി​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. വി​ര​മി​ച്ച ആ​രെ​യും റെ​യ്ൽ ബോ​ർ​ഡ് ജ​ന​റ​ൽ മാ​നെ​ജ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ തു​ട​രാ​ൻ അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കാ​ട്ടി ഡി​വി​ഷ​ണ​ൽ പെ​ഴ്സ​ണ​ൽ ഓ​ഫി​സ​ർ വി​പി​ൻ സെ​യ്നി ഉ​ത്ത​ര​വു ന​ൽ​കു​ക​യാ​യി​രു​ന്നു. 

അ​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​ധി, ഓ​ഫ്, വി​ശ്ര​മം എ​ന്നി​വ റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം. ഇ​ത് അ​നു​സ​രി​ക്കു​ക​യ​ല്ലാ​തെ വേ​റെ മാ​ർ​ഗ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും. വാ​ർ​ഷി​ക വി​ല​യി​രു​ത്ത​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ക​യും, അ​തി​ൽ തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​വ​രെ പി​രി​ച്ചു​വി​ടാ​മെ​ന്ന വ്യ​വ​സ്ഥ കൊ​ണ്ടു​വ​രി​ക​യും ചെ​യ്ത​തോ​ടെ മേ​ലു​ദ്യോ​ഗ​സ്ഥ​ർ അ​ടി​മ​ക​ളെ​പ്പോ​ലെ പ​ണി​യെ​ടു​പ്പി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പോ​ലും നി​ശ​ബ്ദ​മാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. 
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ റെ​യ്ൽ​വേ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ നി​ല​വി​ലു​ള്ള​ത്. വി​ര​മി​ച്ച​വ​രെ നി​യ​മി​ക്കു​ന്ന​തി​നെ​ക്കാ​ൾ കു​റ​ഞ്ഞ ചെ​ല​വേ പു​തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​വ​രൂ. എ​ന്നാ​ൽ,അ​തി​നോ​ട് റെ​യ്ൽ​വേ അ​ധി​കൃ​ത​ർ​ക്ക് താ​ല്പ​ര്യ​മി​ല്ല. യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ഇ​ത് ശ്ര​ദ്ധി​ക്കു​ന്ന​തു​മി​ല്ല.


വാർത്തകൾ

Sign up for Newsletter



top