12
December 2019 - 12:34 pm IST

Download Our Mobile App

Flash News
Archives

Kerala

university-college-trivandrum

സ​ര്‍വ​ക​ലാ​ശാ​ലാ ഹോ​സ്റ്റ​ലു​ക​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രെ പു​റ​ത്താ​ക്ക​ണം

Published:02 December 2019

തി​രു​വ​ന​ന്ത​പു​ര​ത്തെ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളെ​ജ് ഹോ​സ്റ്റ​ലി​ല്‍ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​ട്ട് പ​തി​ന​ഞ്ചു വ​ര്‍ഷം ക​ഴി​ഞ്ഞ​വ​ര്‍ പോ​ലും താ​മ​സി​ക്കു​ന്നു. ക്യാം​പ​സി​ല്‍ മ​റ്റു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ല്‍ പെ​ട്ട​വ​രെ ആ​ക്ര​മി​ക്കു​ന്ന​തി​നും പെ​ണ്‍കു​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നും നേ​തൃ​ത്വം ന​ല്‍കു​ന്ന​ത് ഇ​ത്ത​ര​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രാ​ണ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ര്‍വ​ക​ലാ​ശാ​ലാ ഹോ​സ്റ്റ​ലു​ക​ളി​ല്‍ കോ​ഴ്സു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രെ അ​വി​ടെ നി​ന്ന് ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ല്‍കി. ഇ​വ​ര്‍ അ​വി​ടെ അ​ന​ധി​കൃ​ത​മാ​യി ത​ങ്ങാ​ന്‍ ഇ​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ര​മേ​ശ് ക​ത്തി​ല്‍ പ​റ​യു​ന്നു.

 ക്യാം​പ​സു​ക​ള്‍ക്കു​ള്ളി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ​യും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ടെ​യും മ​റ്റു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളു​ടെ​യും പി​ന്നി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍ ആ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ അ​ട​ക്കം റി​പ്പോ​ര്‍ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളെ​ജ് ഹോ​സ്റ്റ​ലി​ല്‍ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​ട്ട് പ​തി​ന​ഞ്ചു വ​ര്‍ഷം ക​ഴി​ഞ്ഞ​വ​ര്‍ പോ​ലും താ​മ​സി​ക്കു​ന്നു. ക്യാം​പ​സി​ല്‍ മ​റ്റു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ല്‍ പെ​ട്ട​വ​രെ ആ​ക്ര​മി​ക്കു​ന്ന​തി​നും പെ​ണ്‍കു​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നും നേ​തൃ​ത്വം ന​ല്‍കു​ന്ന​ത് ഇ​ത്ത​ര​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ഗൂ​ണ്ടാ പി​രി​വ​ട​ക്കം എ​ല്ലാ സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഇ​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നു. കോ​ളെ​ജ് ഹോ​സ്റ്റ​ലു​ക​ളി​ലെ ആ​യു​ധ സം​ഭ​ര​ണ​ത്തി​നു പി​ന്നി​ലും ഇ​ത്ത​ര​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രു​ടെ പ​ങ്കു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. 

സ​ര്‍വ​ക​ലാ​ശാ​ലാ നി​യ​മ​ങ്ങ​ള്‍ പ്ര​കാ​രം പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്കും ഒ​രു നി​മി​ഷം പോ​ലും കോ​ളെ​ജ് ഹോ​സ്റ്റ​ലി​ല്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ എ​ല്ലാ നി​യ​മ​ങ്ങ​ളെ​യും കാ​റ്റി​ല്‍ പ​റ​ത്തി​ക്കൊ​ണ്ട് ഈ ​അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര്‍ ന​മ്മു​ടെ സ​ര്‍വ​ക​ലാ​ശാ​ലാ ഹോ​സ്റ്റ​ലു​ക​ള്‍ അ​ട​ക്കി ഭ​രി​ക്കു​ക​യാ​ണ്. ഇ​തു ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ക​ലാ​ല​യ​ങ്ങ​ളി​ലെ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​നു​ള്ള ശു​പാ​ര്‍ശ​ക​ള്‍ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ഷം​സു​ദീ​ന്‍ ക​മ്മ‌ി​ഷ​ന്‍ സ​മ​ര്‍പ്പി​ച്ചി​രു​ന്നു. അ​ത് ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.


വാർത്തകൾ

Sign up for Newsletter



top