12
December 2019 - 10:56 am IST

Download Our Mobile App

Flash News
Archives

Kerala

sparsh

കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ "സ്പ​ര്‍ശ്' കേ​ന്ദ്രം മേ​ക്ക​ര്‍ വി​ല്ലെ​ജി​ന്

Published:02 December 2019

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം, കാ​ര്‍ഷി​ക സാ​ങ്കേ​തി​ക വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ നൂ​ത​ന സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് മേ​ക്ക​ര്‍ വി​ല്ലെ​ജി​ന് "സ്പ​ര്‍ശ്' കേ​ന്ദ്ര​ത്തി​നു​ള്ള അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ഇ​തു​വ​ഴി സം​രം​ഭ​ക​ര്‍ക്ക് ല​ഭി​ക്കു​ന്ന​ത്.

കൊ​ച്ചി: സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു ല​ക്ഷ്യ​മാ​ക്കി കേ​ന്ദ്ര ശാ​സ്ത്ര-​സാ​ങ്കേ​തി​ക വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന "സ്പ​ര്‍ശ്' പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള കേ​ന്ദ്രം ക​ള​മ​ശേ​രി മേ​ക്ക​ര്‍ വി​ല്ലെ​ജി​ല്‍. പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ സ്റ്റാ​ര്‍ട്ട​പ്പ് പ​ങ്കാ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് മേ​ക്ക​ര്‍ വി​ല്ലെ​ജി​ന്‍റെ ഈ ​സു​പ്ര​ധാ​ന നേ​ട്ടം.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം, കാ​ര്‍ഷി​ക സാ​ങ്കേ​തി​ക വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ നൂ​ത​ന സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് മേ​ക്ക​ര്‍ വി​ല്ലെ​ജി​ന് "സ്പ​ര്‍ശ്' കേ​ന്ദ്ര​ത്തി​നു​ള്ള അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ഇ​തു​വ​ഴി സം​രം​ഭ​ക​ര്‍ക്ക് ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഐ​ടി ഉ​ന്ന​ത​പ​ഠ​ന, ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ആ​ന്‍ഡ് മാ​നെ​ജ്മെ​ന്‍റ്- കേ​ര​ള​യു​ടെ (ഐ​ഐ​ഐ​ടി​എം- കെ) ​കീ​ഴി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഹാ​ര്‍ഡ്വെ​യ​ര്‍ ഇ​ന്‍കു​ബേ​റ്റ​റാ​ണ് ക​ള​മ​ശേ​രി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്റ്റാ​ര്‍ട്ട​പ്പ് കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മേ​ക്ക​ര്‍ വി​ല്ലേ​ജ്.

കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ബ​യോ- ടെ​ക്നോ​ള​ജി വ​കു​പ്പാ​ണ് സോ​ഷ്യ​ന്‍ ഇ​നോ​വേ​ഷ​ന്‍ പ്രോ​ഗ്രാം ഫോ​ര്‍ പ്രൊ​ഡ​ക്റ്റ്സ്: അ​ഫോ​ര്‍ഡ​ബി​ള്‍ ആ​ന്‍ഡ് റെ​ല​വ​ന്‍റ് ടു ​സൊ​സൈ​റ്റ​ല്‍ ഹെ​ല്‍ത്ത് (സ്പ​ര്‍ശ്) എ​ന്ന പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍ശ​ന പ​രി​ശോ​ധ​ന​ക​ള്‍ക്കും വ്യ​വ​സ്ഥ​ക​ള്‍ക്കു​മൊ​ടു​വി​ലാ​ണ് സ്പ​ര്‍ശ് കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. 

ര​ണ്ട് മേ​ഖ​ല​ക​ള്‍ക്കും കൂ​ടി മൂ​ന്നു വ​ര്‍ഷ​മാ​യി​രി​ക്കും സ്പ​ര്‍ശ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. ആ​ദ്യ 16 മാ​സം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സം​രം​ഭ​ങ്ങ​ള്‍ക്കാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. ക​രാ​റൊ​പ്പി​ട്ട് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഓ​രോ മേ​ഖ​ല​യി​ലു​മാ​യി 5 ഫെ​ലോ​ക​ളെ വീ​തം മേ​ക്ക​ര്‍ വി​ല്ലെ​ജി​ന് നി​യ​മി​ക്കാം. ഇ​വ​ര്‍ക്ക് 18 മാ​സ​ത്തേ​ക്ക് പ്ര​തി​മാ​സം 50,000 രൂ​പ വീ​തം സ​ഹാ​യം ല​ഭി​ക്കും. കൂ​ടാ​തെ ഒ​റ്റ​ത്ത​വ​ണ സ​ഹാ​യ​മെ​ന്ന നി​ല​യി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ ഗ്രാ​ന്‍റും ന​ല്‍കും. പൂ​ര്‍ണ​മാ​യും "സ്പ​ര്‍ശു'​മാ​യി ചേ​ര്‍ന്ന് മാ​ത്ര​മേ ഇ​ക്കാ​ല​യ​ള​വി​ല്‍ ഫെ​ലോ​ക​ള്‍ക്ക് പ്ര​വ​ര്‍ത്തി​ക്കാ​വൂ. 

ഫെ​ലോ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദ രൂ​പ​രേ​ഖ സ​മ​ര്‍പ്പി​ക്ക​ണം. ഉ​ത്പ​ന്ന​ത്തി​ന്‍റെ രൂ​പ​ക​ല്‍പ​ന, മാ​തൃ​ക നി​ര്‍മ്മാ​ണം തു​ട​ങ്ങി​യ​വ 16 മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ്. വ്യ​വ​സ്ഥ. 20 മാ​സ​ത്തി​നു​ള്ളി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍ട്ടും സ​മ​ര്‍പ്പി​ക്ക​ണം. ഓ​രോ ഘ​ട്ട​ത്തി​ലും അ​ഞ്ച് ഗ​ഡു​ക്ക​ളാ​യി തി​രി​ച്ചാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന​ത്.ര​ണ്ടാം മേ​ഖ​ല​യാ​യ കാ​ര്‍ഷി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍മ്മി​ക്കു​ന്ന​തി​നും ഇ​തേ മാ​തൃ​ക​യി​ല്‍ ത​ന്നെ​യാ​ണ് വ്യ​വ​സ്ഥ​ക​ള്‍. ആ​ദ്യ ഘ​ട്ടം തു​ട​ങ്ങി 16-ാം മാ​സ​ത്തി​ലാ​ണ് ര​ണ്ടാ​മ​ത്തെ ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, കാ​ര്‍ഷി​ക സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ​യി​ല​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹാ​ര്‍ഡ് വെ​യ​ര്‍ സ്റ്റാ​ര്‍ട്ട​പ്പ് സം​രം​ഭ​ങ്ങ​ള്‍ക്ക് സു​വ​ര്‍ണാ​വ​സ​ര​മാ​ണ് സ്പ​ര്‍ശ് കേ​ന്ദ്രം അ​നു​വ​ദി​ച്ച​തി​ലൂ​ടെ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മേ​ക്ക​ര്‍ വി​ല്ലെ​ജ് സി​ഇ​ഒ പ്ര​സാ​ദ് ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന​പ്പു​റം വി​ദ​ഗ്ധ​രി​ല്‍ നി​ന്ന് മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന​തും സ്പ​ര്‍ശ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. മാ​തൃ-​ശി​ശു ആ​രോ​ഗ്യ പ​ദ്ധ​തി, വാ​ര്‍ധ​ക്യ​കാ​ല ആ​രോ​ഗ്യം, പോ​ഷ​കാ​ഹാ​ര മേ​ഖ​ല, മു​ല്യ​മു​ള്ള മാ​ലി​ന്യം, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം, കാ​ര്‍ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സ്പ​ര്‍ശ് കേ​ന്ദ്രം തു​ട​ങ്ങാ​ന്‍ കേ​ന്ദ്ര ശാ​സ്ത്ര-​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top