12
December 2019 - 10:53 am IST

Download Our Mobile App

Flash News
Archives

Kerala

hungry-trivandrum-family

വി​ശ​പ്പ​ട​ക്കാ​ന്‍ മ​ണ്ണു​വാ​രി​ത്തി​ന്ന് മ​ക​ന്‍, പ​ട്ടി​ണി സ​ഹി​ക്ക​വ​യ്യാ​തെ അ​മ്മ​യും മ​ക്ക​ളും

Published:02 December 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

വി​ശ​പ്പു സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ ഇ​വ​രു​ടെ ഒ​രു മ​ക​ൻ മ​ണ്ണു​തി​ന്ന് വി​ശ​പ്പ​ട​ക്കി​യ​താ​യും ശി​ശു​ക്ഷേ​മ സ​മി​തി​ക്കു ന​ല്‍കി​യ അ​പേ​ക്ഷ​യി​ല്‍ അ​മ്മ പ​റ​യു​ന്നു. അ​ത്ര​യ്ക്കു ദ​യ​നീ​യ​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ണി സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ പെ​റ്റ​മ്മ മ​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി. പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന സ്ത്രീ​യാ​ണ് മ​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​യെ സം​ര​ക്ഷി​ക്കാ​നേ​ല്‍പ്പി​ച്ച​ത്. ഇ​വ​രു​ടെ ആ​റു​മ​ക്ക​ളി​ല്‍ നാ​ലു​പേ​രെ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു. വി​ശ​പ്പു സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ ഇ​വ​രു​ടെ ഒ​രു മ​ക​ൻ മ​ണ്ണു​തി​ന്ന് വി​ശ​പ്പ​ട​ക്കി​യ​താ​യും ശി​ശു​ക്ഷേ​മ സ​മി​തി​ക്കു ന​ല്‍കി​യ അ​പേ​ക്ഷ​യി​ല്‍ അ​മ്മ പ​റ​യു​ന്നു. അ​ത്ര​യ്ക്കു ദ​യ​നീ​യ​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ. 

പു​റ​മ്പോ​ക്കി​ൽ ഫ്ല​ക്സും ത​ക​ര ഷീ​റ്റും കൊ​ണ്ടു​ള്ള ഷെ​ഡി​ൽ ക​ഴി​യു​ന്ന അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും വി​വ​രം പ്ര​ദേ​ശ​വാ​സി​ക​ളാ​ണു ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ത​ണ​ൽ ഹെ​ൽ​പ്പ് ലൈ​നി​ൽ അ​റി​യി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ ജീ​വ​ന​ക്കാ​ർ ക​ണ്ട​ത് ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന അ​മ്മ​യെ​യും ആ​റു മ​ക്ക​ളെ​യും. മു​തി​ർ​ന്ന കു​ട്ടി​ക്ക് ഏ​ഴു വ​യ​സും ഇ​ള​യ കു​ട്ടി​ക്ക് മൂ​ന്നു​മാ​സ​വു​മാ​ണു പ്രാ​യം. നാ​ലു ദി​വ​സ​മാ​യി കു​ട്ടി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടെ​ന്നും മൂ​ന്നു ദി​വ​സ​മാ​യി ചൂ​ടു​വെ​ള്ളം മാ​ത്ര​മാ​ണ് കൊ​ടു​ത്ത​തെ​ന്നും അ​മ്മ പ​റ​യു​ന്നു. കു​ഞ്ഞു​ങ്ങ​ളെ ഏ​റ്റെ​ടു​ക്ക​ണം. ന​ന്നാ​യി നോ​ക്ക​ണം എ​ന്ന​തു മാ​ത്ര​മാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. മ​ദ്യ​പാ​നി​യാ​യ ഭ​ർ​ത്താ​വ് കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​രു​ന്നി​ല്ലെ​ന്നും അ​മ്മ  പ​റ​ഞ്ഞു. ഇ​യാ​ൾ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ത​ണ​ൽ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.  

ശി​ശു​ക്ഷേ​മ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ൾ​ക്കു ഭ​ക്ഷ​ണ​വും അ​രി, വ​സ്ത്രം തു​ട​ങ്ങി​യ അ​വ​ശ്യ വ​സ്തു​ക്ക​ളും എ​ത്തി​ച്ചു. മു​തി​ർ​ന്ന നാ​ലു കു​ട്ടി​ക​ളെ​യും ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​മ്മ​ത​പ​ത്രം അ​മ്മ​യി​ൽ​നി​ന്ന് എ​ഴു​തി​വാ​ങ്ങി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഏ​ഴും അ​ഞ്ചും നാ​ലും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്തു. മൂ​ന്നു മാ​സ​വും ഒ​രു​വ​യ​സും പ്രാ​യ​മു​ള്ള ഇ​ള​യ കു​ട്ടി​ക​ളു​ടെ പാ​ൽ​കു​ടി മാ​റി​യി​ട്ടി​ല്ല. അ​വ​രെ ത​ൽ​ക്കാ​ലം അ​മ്മ​യ്ക്കൊ​പ്പം നി​ർ​ത്തി. ഭ​ക്ഷ​ണ​വും പാ​ൽ​പ്പൊ​ടി​യും വാ​ങ്ങി അ​മ്മ​യെ ഏ​ൽ​പ്പി​ച്ചു. 
 ഇ​ന്ന് അ​മ്മ​യെ​യും ആ​റു കു​ട്ടി​ക​ളെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്.​പി. ദീ​പ​ക് പ​റ​ഞ്ഞു.

കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്കും

 പു​റ​മ്പോ​ക്കി​ല്‍ ദ​യ​നീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ. കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മ്മ​യ്ക്ക് താ​ത്‌​കാ​ലി​ക ജോ​ലി ന​ൽ​കും. കു​ടും​ബ​ത്തി​നു സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​ൻ ഫ്ലാ​റ്റ് ല​ഭ്യ​മാ​ക്കും. 

 കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ എ​ല്ലാ ചെ​ല​വും കോ​ർ​പ്പ​റേ​ഷ​ൻ ഏ​റ്റെ​ടു​ക്കും. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ​ത്തി​നു വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ. കു​ട്ടി​ക​ളെ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top