25
February 2020 - 8:52 am IST

Download Our Mobile App

Flash News
Archives

Bollywood

tabu

തബുവിനൊപ്പം ഇഷാൻ ഖട്ടർ; എ സ്യൂട്ടബിൾ ബോയ് ഫസ്റ്റ്ലുക്ക്

Published:03 December 2019

മീര നായർ ഒരുക്കുന്ന ചിത്രത്തിൽ പ്രണയ ജോഡികളായാണ് ഇഷാനും തബുവും എത്തുന്നത്. വിക്രം സേത് ഇതേപേരിൽ എഴുതിയ നോവലിന്‍റെ ടിവി അഡാപ്റ്റേഷനാണ് ഈ സീരിസ്.

തബുവും ഇഷാൻ ഖട്ടറും ഒന്നിച്ചെത്തുന്ന എ സ്യൂട്ടബിൾ ബോയ് എന്ന ടിവി സീരിസിന്‍റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. മീര നായർ ഒരുക്കുന്ന ചിത്രത്തിൽ പ്രണയ ജോഡികളായാണ് ഇഷാനും തബുവും എത്തുന്നത്. വിക്രം സേത് ഇതേപേരിൽ എഴുതിയ നോവലിന്‍റെ ടിവി അഡാപ്റ്റേഷനാണ് ഈ സീരിസ്. സ്വാതന്ത്ര്യത്തിന് മുൻപുള്ള നാല് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

മാൻ കപൂർ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും ചിത്രത്തിലെത്തുന്നു. ബിബിസി വൺ ആണ് ചിത്രം നിർമിക്കുന്നത്. തന്യ മണിക്‌തല, രസിക ദുഗൽ, ഷഹന ഗോസ്വാമി, നമിത ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആറ് ഭാഗങ്ങളായാകും  ചിത്രം എത്തുക.

 

 
 
 
 
 
 
 
 
 
 
 
 
 

First look #ASuitableBoy @bbcone #MiraNair

A post shared by Tabu (@tabutiful) on

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top