26
January 2020 - 2:47 am IST

Download Our Mobile App

Flash News
Archives

Football

isl-mumbai-city-fc-vs-kerala-blasters-match-preview

ഐഎസ്എൽ : ആ​ദ്യ എ​വേ ജ​യം തേ​ടി ബ്ലാ​സ്റ്റേ​ഴ്സ്

Published:04 December 2019

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ ആ​റാം സീ​സ​ണി​ല്‍ ആ​ദ്യ എ​വേ ജ​യം തേ​ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നി​റ​ങ്ങു​ന്നു. ക​രു​ത്തു​റ്റ മു​ന്നേ​റ്റ നി​ര​യു​ള്ള ഐ​എ​സ്എ​ല്ലി​ലെ പ്ര​മു​ഖ ക്ല​ബ്ബാ​യ മും​ബൈ സി​റ്റി എ​ഫ്സി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ ആ​റാം സീ​സ​ണി​ല്‍ ആ​ദ്യ എ​വേ ജ​യം തേ​ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നി​റ​ങ്ങു​ന്നു. ക​രു​ത്തു​റ്റ മു​ന്നേ​റ്റ നി​ര​യു​ള്ള ഐ​എ​സ്എ​ല്ലി​ലെ പ്ര​മു​ഖ ക്ല​ബ്ബാ​യ മും​ബൈ സി​റ്റി എ​ഫ്സി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ള്‍. സീ​സ​ണി​ല്‍ ഓ​രോ ജ​യം മാ​ത്രം നേ​ടി​യി​ട്ടു​ള്ള ടീ​മു​ക​ളു​ടെ പോ​രാ​ട്ട​മാ​ണ് എ​ന്ന​തി​നാ​ല്‍ ത​ന്നെ ജ​യം മാ​ത്ര​മാ​കും ഇ​രു​വ​രു​ടേ​യും ല​ക്ഷ്യം.
 
ആ​റ് മ​ത്സ​ര​ങ്ങ​ളാ​ണ് നി​ല​വി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും മും​ബൈ സി​റ്റി​യും പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഒ​രേ​യൊ​രു ജ​യ​വും ര​ണ്ട് സ​മ​നി​ല​യും മൂ​ന്ന് പ​രാ​ജ​യ​വു​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് അ​ഞ്ച് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് നി​ല​വി​ല്‍ പ​ട്ടി​ക​യി​ല്‍ എ​ട്ടാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.
   
അ​തേ​സ​മ​യം സ​മാ​ന​മാ​യ പ്ര​ക​ട​നം ത​ന്നെ​യാ​ണ് മും​ബൈ​യും ഈ ​സീ​സ​ണി​ല്‍ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത്. ആ​റ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ഒ​രു ജ​യ​വും ര​ണ്ട് പ​രാ​ജ​യ​വും മൂ​ന്ന് സ​മ​നി​ല​യു​മാ​ണ് മും​ബൈ​യു​ടെ സ​മ്പാ​ദ്യം. പ​ട്ടി​ക​യി​ല്‍ ആ​റ് പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സി​ന് തൊ​ട്ട് മു​ക​ളി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ് മും​ബൈ​യു​ള്ള​ത്.
 
മോ​ഡു സു​ഗു, അ​മീ​ന്‍ ഷെ​ര്‍മി​റ്റി, പൗ​ലോ മ​ഷാ​ഡോ തു​ട​ങ്ങി​യ വി​ദേ​ശ താ​ര​ങ്ങ​ളാ​ണ് മും​ബൈ​യു​ടെ ക​രു​ത്ത് എ​തി​രാ​ളി​ക​ളു​ടെ ബോ​ക്സി​ന​ക​ത്ത് ഇ​വ​ര്‍ മൂ​ന്നു​പേ​രും ഒ​രു​പോ​ലെ അ​പ​ക​ട​കാ​രി​ക​ളാ​ണ്. ഇ​വ​രെ പി​ടി​ച്ചു​കെ​ട്ടു​ക എ​ന്ന​താ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. എ​ന്നാ​ല്‍ മു​ന്നേ​റ്റ​ത്തി​ല്‍ ര​ണ്ട് പേ​രെ വി​ന്യ​സി​ച്ച് കൊ​ണ്ട് ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് ഇ​ല്‍കോ ഷ​ട്ടോ​രി ന​ട​ത്തു​ന്ന പു​തി​യ പ​രീ​ക്ഷ​ണം വി​ജ​യം കാ​ണു​ന്നു​ണ്ട്. ഈ ​രീ​തി​യി​ല്‍ ത​ന്നെ​യാ​കും മു​ബൈ​യ്ക്ക് എ​തി​രെ​യും ബ്ലാ​സ്റ്റേ​ഴ്സ് ക​ളി​ക്കു​ക. നി​ല​വി​ലെ മി​ക​ച്ച കൂ​ട്ടു​കെ​ട്ട് തു​ട​രാ​ന്‍ ഒ​ഗ്ബെ​ചെ​യ്ക്കും മെ​സി ബൗ​ളി​ക്കും ക​ഴി​ഞ്ഞാ​ല്‍ മും​ബൈ ഏ​റെ വി​യ​ര്‍ക്കേ​ണ്ടി​വ​രും. മും​ബൈ​യു​ടെ ത​ട്ട​ക​മാ​യ മും​ബൈ ഫു​ട്ബോ​ള്‍ അ​രീ​ന​യി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top