31
March 2020 - 9:54 pm IST

Download Our Mobile App

Flash News
Archives

Europe

malayalee-nurse-found-dead-at-ireland

അയർലൻഡിൽ മലയാളി നഴ്സ് മരിച്ച നിലയിൽ; ദു​രൂ​ഹത

Published:05 December 2019

ഡ​ബ്ലി​ൻ സെ​ന്‍റ് ജെ​യിം​സ് ആശുപത്രിയിലെ സ്റ്റാ​ഫ് ന​ഴ്സ് മേ​രി കു​ര്യാ​ക്കോ​സി​നെ (ലി​ൻ​സി-27) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഡ​ബ്ലി​ൻ: മ​ല​യാ​ളി യുവതിയെ ദു​രൂ​ഹ​ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ ഡ​ബ്ലി​ൻ സെ​ന്‍റ് ജെ​യിം​സ് ആശുപത്രിയിലെ സ്റ്റാ​ഫ് ന​ഴ്സ് മേ​രി കു​ര്യാ​ക്കോ​സി​നെ (ലി​ൻ​സി-27) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​ട​ക​വീ​ട്ടി​ൽ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രാ​ണ് മേ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് അ​ശോ​ക​പു​രം സ്വ​ദേ​ശി​നി​യാ​ണ്. ജനുവരിയിൽ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന മേ​രി നാ​ട്ടി​ലേ​ക്കു പോ​കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അയർലൻഡ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.


വാർത്തകൾ

Sign up for Newsletter



top