05
August 2020 - 9:55 pm IST

Download Our Mobile App

Market

kochi-marriott-tribute-portfolio-hotel

കൊ​ച്ചി​യി​ല്‍ മാ​രി​യ​റ്റ് ട്രി​ബ്യൂ​ട്ട് പോ​ര്‍ട്ട്ഫോ​ളി​യോ ഹോ​ട്ട​ല്‍

Published:05 December 2019

കൊ​ച്ചി​യി​ല്‍ അ​ട​ക്കം രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ആ​റ് ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​രി​യ​റ്റ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഇ​ന്ത്യ​ന്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ പ്ര​സ്റ്റീ​ജ് ഗ്രൂ​പ്പു​മാ​യി കൈ​കോ​ര്‍ക്കു​ന്നു.

ബെം​ഗ​ളൂ​രു: കൊ​ച്ചി​യി​ല്‍ അ​ട​ക്കം രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ആ​റ് ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​രി​യ​റ്റ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഇ​ന്ത്യ​ന്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ പ്ര​സ്റ്റീ​ജ് ഗ്രൂ​പ്പു​മാ​യി കൈ​കോ​ര്‍ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഇ​രു​ക​മ്പ​നി​ക​ളും ഒ​പ്പു​വ​ച്ചു. ഡ​ബ്ല്യു, ജെ ​ഡ​ബ്ല്യൂ മാ​രി​യ​റ്റ്, ട്രി​ബ്യൂ​ട്ട്  ഫോ​ര്‍ട്ട്ഫോ​ളി​യോ, മോ​ക്സി എ​ന്നീ നാ​ലു ബ്രാ​ന്‍ഡു​ക​ളി​ലു​ള്ള ഹോ​ട്ട​ലു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ എ​ത്തു​ക. കൊ​ച്ചി​യി​ലെ മ​ര​ടി​ല്‍ 2022 ല്‍ ​തു​റ​ക്കു​ന്ന ഹോ​ട്ട​ല്‍, ട്രി​ബ്യൂ​ട്ട് പോ​ര്‍ട്ട്ഫോ​ളി​യോ ബ്രാ​ന്‍ഡി​ലു​ള്ള​താ​യി​രി​ക്കും. 2021 നും 2025 ​നും ഇ​ട​യി​ല്‍ ആ​റ് ഹോ​ട്ട​ലു​ക​ളു​ടെ​യും നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കും. ഇ​തോ​ടെ മാ​രി​യ​റ്റി​ന് നാ​ല് ബ്രാ​ന്‍ഡു​ക​ളി​ലാ​യി ആ​യി​ര​ത്തി​ന​ടു​ത്ത് പു​തി​യ റൂ​മു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ന​ല്‍കാ​നാ​വും. കൊ​ച്ചി കൂ​ടാ​തെ ചെ​ന്നൈ, ബെം​ഗ​ളൂ​രു എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് മാ​രി​യ​റ്റി​ന്‍റെ ഹോ​ട്ട​ലു​ക​ള്‍ ഉ​യ​രു​ക.
   
" പ​തി​നാ​റ് ബ്രാ​ന്‍ഡു​ക​ളി​ലാ​യി 120 ഹോ​ട്ട​ലു​ക​ള്‍ ന​ട​ത്തി​വ​രു​ന്ന ഞ​ങ്ങ​ള്‍ക്ക് മോ​ക്സി ബ്രാ​ന്‍ഡി​നെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യ രം​ഗ​ത്തെ മു​ന്‍നി​ര​ക്കാ​രാ​യ പ്ര​സ്റ്റീ​ജ് ഗ്രൂ​പ്പു​മാ​യി ചേ​ര്‍ന്ന് ഇ​ന്ത്യ​യ്ക്ക് പു​തു​താ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട് ''- മാ​രി​യ​റ്റ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഏ​ഷ്യ പ​സി​ഫി​ക് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് മേ​നോ​ന്‍ പ​റ​ഞ്ഞു. യു​വ​ത​ല​മു​റ​യു​ടെ ഇ​ഷ്ട​ങ്ങ​ള്‍ക്ക​നു​സ​രി​ച്ചു​ള്ള സേ​വ​നം ന​ല്‍കും വി​ധം രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത ബ്രാ​ന്‍ഡാ​ണ് മാ​രി​യ​റ്റ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ലി​ന്‍റെ മോ​ക്സി. ചെ​ന്നൈ​യി​ലും ബെം​ഗ​ളൂ​രു​വി​ലും 2024 ഓ​ടെ മോ​ക്സി ബ്രാ​ന്‍ഡ് ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കും. 


വാർത്തകൾ

Sign up for Newsletter



top