05
August 2020 - 9:21 pm IST

Download Our Mobile App

Cricket

india-windies-t-20-cricket-match-preview

സഞ്ജുവിനെ കാത്ത്

Published:06 December 2019

സ​ഞ്ജു സാം​സ​ൺ ഇ​ന്ത്യ​ൻ ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ക്കു​മോ, അ​തോ ഋ​ഷ​ഭ് പ​ന്ത് തു​ട​രു​മോ, മ​ഴ പെ​യ്യു​മോ? ഈ ​ചോ​ദ്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ-​വി​ൻ​ഡീ​സ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്‌​ക്ക് ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ല്‍ തു​ട​ക്ക​മാ​വും. രാ​ത്രി ഏ​ഴ​ര​യ്‌​ക്കാ​ണ് ക​ളി.

ഹൈ​ദ​രാ​ബാ​ദ്: സ​ഞ്ജു സാം​സ​ൺ ഇ​ന്ത്യ​ൻ ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ക്കു​മോ, അ​തോ ഋ​ഷ​ഭ് പ​ന്ത് തു​ട​രു​മോ, മ​ഴ പെ​യ്യു​മോ? ഈ ​ചോ​ദ്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ-​വി​ൻ​ഡീ​സ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്‌​ക്ക് ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ല്‍ തു​ട​ക്ക​മാ​വും. രാ​ത്രി ഏ​ഴ​ര​യ്‌​ക്കാ​ണ് ക​ളി. മ​ഴ ക​ളി ത​ട​സ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ങ്കി​ലും മ​ത്സ​രം ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​വി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. മ​ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ​ൻ ടീം ​ബു​ധ​നാ​ഴ്ച​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര വി​ജ​യ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്. ടി-20​യി​ൽ ഏ​ത് അ​ട്ടി​മ​റി​ക്കും ക​രു​ത്തു​ള്ള വി​ൻ​ഡീ​സ് ടീ​മി​നെ ന​യി​ക്കു​ന്ന​ത് ക​യ്റോ​ൺ പൊ​ള്ളാ​ർ​ഡാ​ണ്. പ​ര​മ്പ​ര​യി​ൽ മൂ​ന്ന് ട്വ​ന്‍റി 20യും ​മൂ​ന്ന് ഏ​ക​ദി​ന​വു​മാ​ണു​ള്ള​ത്. 

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് അ​വ​സ​രം ല​ഭി​ക്കു​മോ എ​ന്ന​താ​ണ് ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്. പ​രു​ക്കേ​റ്റ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന് പ​ക​ര​മാ​ണ് സ​ഞ്ജു​വി​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ രോ​ഹി​ത് ശ​ര്‍മ​യെ​യും കെ. ​എ​ല്‍. രാ​ഹു​ലി​നെ​യും മ​റി​ക​ട​ന്ന് ഓ​പ്പ​ണ​റാ​യി സ​ഞ്ജു ഇ​ല​വ​നി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ള്‍ കു​റ​വാ​ണ്. മി​ക​ച്ച റെ​ക്കോ​ഡാ​ണ് കെ.​എ​ൽ. രാ​ഹു​ലി​നു​ള്ള​ത്. 31 ടി-20 ​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 42.74 ശ​രാ​ശ​രി​യി​ൽ 974 റ​ൺ​സാ​ണ് രാ​ഹു​ൽ നേ​ടി​യ​ത്. ഇ​തി​ൽ ഒ​രു സെ​ഞ്ചു​റി​യു​മു​ണ്ട്. ധ​വാ​ന്‍റെ അ​ഭാ​വ​ത്തി​ൽ ക​ഴി​വു തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് രാ​ഹു​ലി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.  സ​ഞ്ജു​വി​നെ ഓ​പ്പ​ണ​റാ​യും പ​രി​ഗ​ണി​ക്കു​മെ​ന്ന് ബി​സി​സി​ഐ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ര്‍ജ് വ്യ​ക്ത​മാ​ക്കി​യ​ത് ആ​രാ​ധ​ക​ർ​ക്കു പ്ര​തീ​ക്ഷ​യേ​കു​ന്നു​ണ്ട്.  
"കേ​ര​ള​ത്തി​നാ​യും ടി20​യി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നാ​യും ഓ​പ്പ​ണ്‍ ചെ​യ്ത് സ​ഞ്ജു​വി​ന് പ​രി​ച​യ​മു​ണ്ട്.

ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്‌​മാ​നാ​യ ശി​ഖ​ര്‍ ധ​വാ​ന്‍ പ​രു​ക്കേ​റ്റ് ക​ളി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ഞ്ജു​വി​ന് ആ ​സ്ഥാ​നം നി​ക​ത്താ​നാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ" എ​ന്നും ജ​യേ​ഷ് ജോ​ര്‍ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, ഋ​ഷ​ഭ് പ​ന്തി​നെ വീ​ണ്ടും പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​ത്. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രെ ബാ​റ്റിം​ഗ് ക്ര​മ​ത്തി​ൽ വ​ലി​യ​മാ​റ്റം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി. ഋ​ഷ​ഭ് പ​ന്തി​ന്‍റെ ക​ഴി​വി​ൽ ടീ​മി​ന് വി​ശ്വാ​സ​മു​ണ്ട്. ലോ​ക​ക​പ്പി​ന് മു​ന്‍പ് ടീം ​ഘ​ട​ന​യി​ൽ വ​ലി​യ അ​ഴി​ച്ചു​പ​ണി ഉ​ണ്ടാ​കി​ല്ലെ​ന്നും കോ​ഹ്‌​ലി വ്യ​ക്ത​മാ​ക്കി. സ​ഞ്ജു വ​ലി​യ പ്ര​തീ​ക്ഷ വ​യ്ക്കേ​ണ്ട​കാ​ര്യ​മി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് കോ​ഹ്‌​ലി​യു​ടെ പ്ര​സ്താ​വ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.  നേ​ര​ത്തെ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ സ​ഞ്ജു ടീ​മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ല്‍ പോ​ലും അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഇ​ന്ത്യ- വി​ന്‍ഡീ​സ് ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ന് കാ​ര്യ​വ​ട്ടം വേ​ദി​യാ​കു​മ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ ക​ണ്ണു​ക​ള്‍ സ​ഞ്ജു​വി​ലാ​യി​രി​ക്കും. 

വി​രാ​ട്, കോ​ഹ്‌​ലി​ക്കൊ​പ്പം ശ്രേ​യ​സ് അ​യ്യ​ർ, മ​നീ​ഷ് പാ​ണ​ഡെ, ഋ​ഷ‍്ഭ് പ​ന്ത് എ​ന്നി​വ​രാ​യി​രി​ക്കും ബാ​റ്റി​ങ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ ഓ​ൾ റൗ​ണ്ട​ർ.  ബൗ​ള​ർ​മാ​രാ​യി യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, ദീ​പ​ക് ചാ​ഹ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​ർ വ​രും.ഗെ​യ്‌​ലി​ല്ലാ​തെ വി​ൻ​ഡീ​സ് സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ക്രി​സ് ഗെ​യ്‌​ൽ, ആ​ന്ദ്രെ റ​സ​ൽ, കാ​ർ​ലോ​സ് ബ്രാ​ത്‌​വെ​യ്റ്റ് എ​ന്നീ മു​ൻ​നി​ര താ​ര​ങ്ങ​ളി​ല്ലാ​തെ​യാ​ണ് വി​ൻ​ഡീ​സ് ഇ​ന്ത്യ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ങ്കി​ലും ക​യ്റോ​ൺ പൊ​ളാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ശ​ക്ത​മാ​ണ്. ഫാ​ബി​യ​ൻ അ​ല​ൻ എ​ന്ന ഓ​ൾ റൗ​ണ്ട​ർ റ​സ​ലി​ന്‍റെ അ​ഭാ​വം നി​ക​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. എ​വി​ൻ ലൂ​യി​സ്, ലെ​ൻ​ഡ​ൽ സി​മ​ൺ​സ് എ​ന്നി​വ​രാ​യി​രി​ക്കും ഓ​പ്പ‍ണ​ർ​മാ​ർ. ബ്രാ​ൻ​ഡ​ൻ കി​ങ്, ശി​മ​റോ​ൺ ഹി​റ്റ്മെ​യ​ർ, ദി​നേ​ഷ് രാം​ദി​ൻ ജേ​സ​ൻ ഹോ​ൾ​ഡ​ർ എ​ന്നി​വ​രും ഇ​ല​വ​നി​ലു​ണ്ടാ​കും. ഹെ​യ്ഡ​ൻ വാ​ൽ​ഷ്, ഷെ​ൽ​ഡ​ൻ കോ​ട്ര​ൽ എ​ന്നി​വ​രാ​ണ് ബൗ​ളി​ങ്ങി​ലെ കു​ന്ത​മു​ന. 


വാർത്തകൾ

Sign up for Newsletter



top