05
July 2020 - 7:17 am IST

Download Our Mobile App

Gulf

one-month-holiday-announced-for-schools-in-uae

യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു

Published:06 December 2019

ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച മന്ത്രാലയത്തിന്‍റെ അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ ജനുവരി ഒമ്പതു വരെയാണ് അവധി.

അബുദാബി: ഡിസംബര്‍ 15 മുതൽ യുഎഇയിലെ സ്കൂളുകളുടെ ശൈത്യകാല അവധി ആരംഭിക്കും. വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലായം ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച മന്ത്രാലയത്തിന്‍റെ അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ ജനുവരി ഒമ്പതു വരെയാണ് അവധി. തുടർന്ന് വാരാന്ത്യ അവധി ദിനങ്ങള്‍ക്കു ശേഷം ജനുവരി 12ന് ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.


വാർത്തകൾ

Sign up for Newsletter



top