05
August 2020 - 10:45 pm IST

Download Our Mobile App

Crime

housebreak-and-minor-raped-at-kanjirappally

കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 13കാരിയെ പീ‍ഡിപ്പിച്ചു

Published:06 December 2019

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല. യുവാവിനായി പൊലീസ് അന്വേഷണം ഊ​ർ​ജി​ത​മാ​ക്കി.

കോ​ട്ട​യം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 13കാരിയെ പീ‍ഡിപ്പിച്ചു. വെള്ളം ചോദിച്ചാണ് യുവാവ് വീട്ടിലെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല. യുവാവിനായി പൊലീസ് അന്വേഷണം ഊ​ർ​ജി​ത​മാ​ക്കി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഈ സമയത്ത് വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്നു. വീട്ടിലെത്തിയ യുവാവ് ആദ്യം പെൺകുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നാലെ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് വീട്ടുകാരെത്തിയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതി ഈ നാട്ടുകാരനല്ലെന്നാണ് വിവരം. 


വാർത്തകൾ

Sign up for Newsletter



top