26
January 2020 - 1:00 am IST

Download Our Mobile App

Flash News
Archives

Updates

elss-invest-scheme-have-lot-more-benefits

ഇ​എ​ല്‍എ​സ്എ​സ് വ​ഴി സ​മ്പാ​ദ്യ​വും നി​കു​തി ആ​നു​കൂ​ല്യ​വും

Published:06 December 2019

ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ നി​കു​തി വി​ധേ​യ വ​രു​മാ​ന​ത്തി​ല്‍ നി​ന്നു കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പി​പി​എ​ഫ്, സ്ഥി​ര നി​ക്ഷേ​പം, എ​ന്‍എ​സ്‌​സി തു​ട​ങ്ങി​യ​വ​യെ അ​പേ​ക്ഷി​ച്ച് ഏ​റെ ആ​ക​ര്‍ഷ​ക​മാ​യ ഒ​ന്നാ​ണ് ഇ​എ​ല്‍എ​സ്എ​സ് എ​ന്ന ഓ​ഹ​രി അ​ധി​ഷ്ഠി​ത സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ള്‍. 

കൊ​ച്ചി: സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ നി​ക്ഷേ​പ​ക​ര്‍ സ്വാ​ഭാ​വി​ക​മാ​യും നി​കു​തി ആ​സൂ​ത്ര​ണ​ത്തി​നാ​യു​ള്ള വി​വി​ധ മാ​ര്‍ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള ക​ണ​ക്കു​ക്കൂ​ട്ട​ലു​ക​ളി​ലാ​ണ്. ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ നി​കു​തി വി​ധേ​യ വ​രു​മാ​ന​ത്തി​ല്‍ നി​ന്നു കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പി​പി​എ​ഫ്, സ്ഥി​ര നി​ക്ഷേ​പം, എ​ന്‍എ​സ്‌​സി തു​ട​ങ്ങി​യ​വ​യെ അ​പേ​ക്ഷി​ച്ച് ഏ​റെ ആ​ക​ര്‍ഷ​ക​മാ​യ ഒ​ന്നാ​ണ് ഇ​എ​ല്‍എ​സ്എ​സ് എ​ന്ന ഓ​ഹ​രി അ​ധി​ഷ്ഠി​ത സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ള്‍. 

നി​കു​തി ആ​സൂ​ത്ര​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന മ​റ്റു പ​ദ്ധ​തി​ക​ളി​ല്‍ ദീ​ര്‍ഘ​കാ​ല​ത്തേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ ഇ​വി​ടെ മൂ​ന്നു വ​ര്‍ഷ​ത്തെ ലോ​ക്ക് ഇ​ന്‍ കാ​ലാ​വ​ധി​യേ ഉ​ള്ളൂ എ​ന്നൊ​രു നേ​ട്ടം കൂ​ടി​യു​ണ്ട്. ഹ്ര​സ്വ​കാ​ല​ത്തേ​ക്കു​ള്ള ഓ​ഹ​രി വി​പ​ണി​യു​ടെ ചാ​ഞ്ചാ​ട്ട​ങ്ങ​ളെ മ​റി​ക​ട​ക്കാ​നും ഇ​തു സ​ഹാ​യി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് 1999 ഡി​സം​ബ​റി​ല്‍ തു​ട​ക്കം കു​റി​ച്ച യു​ടി​ഐ ലോ​ങ് ടേം ​ഇ​ക്വി​റ്റി ഫ​ണ്ട് (ടാ​ക്സ് സേ​വി​ങ്). മി​ക​ച്ച നേ​ട്ട​വും നി​കു​തി ആ​നു​കൂ​ല്യ​വും എ​ന്ന ഇ​ര​ട്ട നേ​ട്ട​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. 2019 ന​വം​ബ​ര്‍ 30ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1.72 നി​ക്ഷേ​പ​ക​രി​ലാ​യി 1,200 കോ​ടി രൂ​പ​യു​ടെ ആ​സ്തി​ക​ളാ​ണ് ഈ ​പ​ദ്ധ​തി​ക്കു​ള്ള​ത്. ആ​രോ​ഗ്യ​ക​ര​മാ​യ വ​രു​മാ​ന നി​ര​ക്ക്, ക്യാ​ഷ് ഫ്ളോ, ​മി​ക​ച്ച മാ​നെ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യു​ള്ള ക​മ്പ​നി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യാ​ണ് ഈ ​പ​ദ്ധ​തി​ക്കു​ള്ള​ത്. 

ഇ​തോ​ടൊ​പ്പം മി​ക​ച്ച വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കും. ഈ ​പ​ദ്ധ​തി​യു​ടെ നി​ക്ഷേ​പ​ത്തി​ന്‍റെ 62 ശ​ത​മാ​ന​വും ലാ​ര്‍ജ് കാ​പ് വി​ഭാ​ഗ​ത്തി​ലാ​ണ്. ശേ​ഷി​ക്കു​ന്ന​ത് ചെ​റു​കി​ട, ഇ​ട​ത്ത​രം ഓ​ഹ​രി​ക​ളി​ലു​മാ​ണെ​ന്ന് 2019 ന​വം​ബ​ര്‍ 30ലെ ​ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക്, ഇ​ന്‍ഫോ​സി​സ്, ഐ​ടി​സി, ഇ​ന്‍ഡ​സ് ഇ​ന്‍ഡ് ബാ​ങ്ക്, ഗു​ജ​റാ​ത്ത് ഗ്യാ​സ്, ഭാ​ര​തി എ​യ​ര്‍ടെ​ല്‍, മു​ത്തൂ​റ്റ് ഫി​നാ​ന്‍സ്, എ​ന്‍ടി​പി​സി തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ 44 ശ​ത​മാ​നം നി​ക്ഷേ​പ​വും. മൂ​ന്നു വ​ര്‍ഷ​ത്തെ ലോ​ക്ക് ഇ​ന്‍ കാ​ല​ത്തി​ന്‍റെ പി​ന്‍ബ​ല​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന നി​ക്ഷേ​പ​ക​ര്‍ക്ക് അ​നു​യോ​ജ്യ​മാ​യൊ​രു പ​ദ്ധ​തി​യാ​ണി​ത്.


വാർത്തകൾ

Sign up for Newsletter



top