26
January 2020 - 2:15 am IST

Download Our Mobile App

Flash News
Archives

Mollywood

amma-association-retrieving-from-shane-nigam-case

ഷെ​യ്ൻ വി​ഷ​യ​ത്തി​ൽ "അ​മ്മ' പി​ന്‍വ​ലി​​യു​ന്നു

Published:06 December 2019

ഷെ​​യ്ന്‍റെ ഭാ​​ഗ​​ത്ത് വി​​ട്ടു​​വീ​​ഴ്ച​​യ്ക്ക് ശ്ര​​മ​​മു​​ണ്ടാ​​യാ​​ലേ ച​​ര്‍​ച്ച​​ക​​ള്‍​ക്ക് പ്ര​​സ​​ക്തി​​യു​ള്ളു എ​ന്ന് അ​​മ്മ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഇ​​ട​​വേ​​ള ബാ​​ബു പ​​റ​​ഞ്ഞു. വി​​ട്ടു​​വീ​​ഴ്ച​യ്ക്ക് കൂ​​ട്ടാ​​ക്കാ​​ത്ത നി​​ല​​പാ​​ടി​​ലാ​​ണ് പ്രൊ​​ഡ്യൂ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍.

കൊ​​ച്ചി: ന​ട​ൻ ഷെ​​യ്ന്‍ നി​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വാ​​ദ​​ങ്ങ​​ളി​​ല്‍ ഒ​​ത്തു​​തീ​​ര്‍​പ്പു ച​​ര്‍​ച്ച​​ക​​ളി​​ല്‍ നി​​ന്ന് താ​​ര​​സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ പി​ന്‍വ​ലി​​യും. പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​ന് ഇ​​ട​​പെ​​ടു​ന്ന​​തി​​നു മു​​ന്‍​പു ഷെ​​യ്ന്‍റെ ഭാ​​ഗം കേ​​ള്‍​ക്കാ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍​ക്ക് മു​​ന്നി​​ലെ​​ത്ത​​ണ​​മെ​​ന്ന നി​​ര്‍​ദേ​​ശം ഇ​​തു​​വ​​രെ പാ​​ലി​​ക്കാ​​ന്‍ കൂ​​ട്ടാ​​ക്കാ​​ത്ത​​തി​​നാ​​ലാ​​ണ് അ​​മ്മ​​യു​​ടെ പി​​ന്നോ​​ട്ടു​പോ​​ക്ക്. 

ഷെ​​യ്ന്‍റെ ഭാ​​ഗ​​ത്ത് വി​​ട്ടു​​വീ​​ഴ്ച​​യ്ക്ക് ശ്ര​​മ​​മു​​ണ്ടാ​​യാ​​ലേ ച​​ര്‍​ച്ച​​ക​​ള്‍​ക്ക് പ്ര​​സ​​ക്തി​​യു​ള്ളു എ​ന്ന് അ​​മ്മ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഇ​​ട​​വേ​​ള ബാ​​ബു പ​​റ​​ഞ്ഞു. വി​​ട്ടു​​വീ​​ഴ്ച​യ്ക്ക് കൂ​​ട്ടാ​​ക്കാ​​ത്ത നി​​ല​​പാ​​ടി​​ലാ​​ണ് പ്രൊ​​ഡ്യൂ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍. ഇ​​ട​​ഞ്ഞു നി​​ല്‍​ക്കു​​ന്ന ഇ​​വ​​രെ ഏ​​തെ​​ങ്കി​​ലും വി​​ധ​​ത്തി​​ല്‍ സ​​മ​​വാ​​യ​​ത്തി​​ലാ​ക്ക​​ണ​​മെ​​ങ്കി​​ല്‍ ഷെ​​യ്ന്‍റെ ഭാ​​ഗ​​ത്തും ചെ​​റി​​യ വി​​ട്ടു​​വീ​​ഴ്ച​ക​​ള്‍ വേ​​ണം. ഒ​​രു ത​​ര​​ത്തി​​ലും അ​​ടു​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ല്‍ ഷെ​​യ്ന്‍ ഇ​​പ്പ​​ഴും നി​​ല്‍​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ പ്ര​​ശ്ന​​പ​​രി​​ഹാ​​രം ഉ​​ണ്ടാ​​കി​​ല്ല. ഇ​​നി​ ഷെ​​യ്ന്‍ സ​​മീ​​പി​​ച്ചാ​​ല്‍ ത​​ന്നെ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സൗ​​ക​​ര്യം​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്തേ കൂ​​ടി​​ക്കാ​​ഴ്ച​യ്ക്ക് സ​​മ​​യം ന​​ല്‍​കൂ എ​ന്ന് ഇ​​ട​​വേ​​ള ബാ​​ബു പ​​റ​​ഞ്ഞു.

ഷെ​​യ്ന്‍ നേ​​രി​​ട്ടെ​​ത്തി സം​​സാ​​രി​​ക്കു​​മെ​​ന്ന് അ​യാ​ളു​ടെ അ​​മ്മ പ​​റ​​ഞ്ഞ​​ത​​നു​​സ​​രി​​ച്ച്‌ മൂ​​ന്നു​ദി​​വ​​സ​​മാ​​യി എ​​റ​​ണാ​​കു​​ള​​ത്ത് ത​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. അ​​ജ്മീ​​റി​​ലാ​​ണെ​​ന്നും ഉ​​ട​​ന്‍ മ​​ട​​ങ്ങി​​യെ​​ത്തു​​മെ​​ന്നും ഒ​​ക്കെ​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം ഷെ​​യ്​​ന്‍റെ അ​​മ്മ അ​​റി​​യി​​ച്ച​​ത്. എ​ന്നാ​ൽ ഒ​​രു​​റ​​പ്പു​​മി​​ല്ല- ഇ​​ട​​വേ​​ള ബാ​​ബു പ​​റ​​ഞ്ഞു. അ​​മ്മ​​യും സാ​​ങ്കേ​​തി​​ക പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ സം​​ഘ​​ട​​ന​​യാ​​യ ഫെ​​ഫ്ക​​യും പ്ര​​ശ്നം ച​​ര്‍​ച്ച​​യി​​ലൂ​​ടെ ഒ​​ത്തു​​തീ​​ര്‍​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് പ്രൊ​​ഡ്യൂ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​നു ക​​ത്തു ന​​ല്‍​കി​​യി​​രു​​ന്നു. എ​ന്നാ​ൽ, ഒ​​ത്തു​​തീ​​ര്‍​പ്പു​​ണ്ടാ​​ക്കി​​യ ശേ​​ഷം വെ​​ല്ലു​​വി​​ളി ന​​ട​​ത്തി​​യ ഷെ​​യ്നി​​നെ വി​​ശ്വ​​സി​​ച്ച്‌ ഇ​​നി​​യൊ​​രു ച​​ര്‍​ച്ച​​യ്ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​ണ് പ്രൊ​​ഡ്യൂ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ അ​​മ്മ നേ​​തൃ​​ത്വ​​വു​​മാ​​യും ച​​ര്‍​ച്ച ന​​ട​​ത്താ​​ന്‍ അ​​വ​​ര്‍ ത​​യാ​​റാ​​ണ്. 


വാർത്തകൾ

Sign up for Newsletter



top