26
January 2020 - 1:47 am IST

Download Our Mobile App

Flash News
Archives

Trends

priyanka-chopra1

ഐവറി നിറമുള്ള സാരിയിൽ റോയൽ ലുക്കിൽ പ്രിയങ്ക ചോപ്ര

Published:07 December 2019

അടുത്തിടെ പ്രിയങ്ക ധരിച്ച സാരിയും ഫാഷന്‍ ലോകത്തിന്‍റെ കൈയടി നേടി കഴിഞ്ഞു. ഐവറി നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായിരുന്നു പ്രിയങ്ക.

ഫാഷന്‍ പ്രേമികളുടെ കണ്ണുകൾ എപ്പോഴും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പിന്നാലെയാണ്. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്കയിപ്പോൾ. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും.

പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും  വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. അടുത്തിടെ പ്രിയങ്ക ധരിച്ച സാരിയും ഫാഷന്‍ ലോകത്തിന്‍റെ കൈയടി നേടി കഴിഞ്ഞു.

ഐവറി നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായിരുന്നു പ്രിയങ്ക.

നിറയെ മിനുക്കുകള്‍ പിടിപ്പിച്ചിരിക്കുന്ന സാരിയോടൊപ്പം സ്ലീവ് ലെസ് ബ്ലൗസാണ് പ്രിയങ്ക ധരിച്ചത്. ഐവറി നിറത്തിലുള്ള ചോക്കറും പ്രിയങ്ക ധരിച്ചിരുന്നു. 


വാർത്തകൾ

Sign up for Newsletter



top