30
March 2020 - 5:24 am IST

Download Our Mobile App

Flash News
Archives

Food

different-types-indian-foods-recipe

TASTE TIME : വ്യ​​ത്യ​​സ്ത ക​​റി​​രു​​ചി​​ക​​ൾ

Published:07 December 2019

ചി​​ല്ലി ഫി​​ഷ്‌ 



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ദ​​ശ ക​​ട്ടി​​യു​​ള്ള മു​​ള്ള് നീ​​ക്കി​​യ മീ​​ൻ -അ​​ര​​കി​​ലോ​​ഗ്രാം 
കോ​​ഴി​​മു​​ട്ട - ഒ​​ന്ന്, കോ​​ണ്‍ഫ്ല​​വ​​ർ -5 ടേ​​ബി​​ൾ സ്പൂ​​ണ്‍
സോ​​യ സോ​​സ് - 3 ടേ​​ബി​​ൾ സ്പൂ​​ണ്‍ 
ഇ​​ഞ്ചി അ​​രി​​ഞ്ഞ​​ത് - ഒ​​ന്ന​​ര ടേ​​ബി​​ൾ സ്പൂ​​ണ്‍
വെ​​ളു​​ത്തു​​ള്ളി അ​​രി​​ഞ്ഞ​​ത് - ഒ​​ന്ന​​ര ടേ​​ബി​​ൾ സ്പൂ​​ണ്‍ 
കാ​​ശ്മീ​​രി മു​​ള​​ക്പ്പൊ​​ടി-​​ഒ​​രു ടീ​​സ്പൂ​​ണ്‍ 
കു​​രു​​മു​​ള​​ക്പ്പൊ​​ടി - ഒ​​രു ടീ​​സ്പൂ​​ണ്‍, ഉ​​പ്പ്‌ - ആ​​വ​​ശ്യ​​ത്തി​​ന്, 
ഓ​​യി​​ൽ - അ​​ര ക​​പ്പ്‌, സ​​വാ​​ള ക്യു​​ബാ​​യി മു​​റി​​ച്ച​​ത് -1 
കാ​​പ്സി​​ക്കം - അ​​ല​​ങ്ക​​രി​​ക്കാ​​ൻ 
പ​​ച്ച​​മു​​ള​​ക് അ​​രി​​ഞ്ഞ​​ത്‌ - 2 എ​​ണ്ണം
ടോ​​മാ​​ടോ സോ​​സ് -3 ടേ​​ബി​​ൾ സ്പൂ​​ണ്‍ 
വി​​നെ​​ഗ​​ർ - 2 ടേ​​ബി​​ൾ സ്പൂ​​ണ്‍ 
മ​​ല്ലി​​യി​​ല - അ​​ല​​ങ്ക​​രി​​ക്കാ​​ൻ

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം 

ഒ​​രു ബൗ​​ൾ എ​​ടു​​ത്തു മു​​ള​​ക് പൊ​​ടി ,സോ​​യ​​സോ​​സ്,കോ​​ൺ​​ഫ്ല​​വ​​ർ, കോ​​ഴി​​മു​​ട്ട, ഉ​​പ്പ്‌ എ​​ന്നി​​വ ചേ​​ർ​​ത്ത് ബാ​​റ്റെ​​ർ ഉ​​ണ്ടാ​​ക്കി അ​​തി​​ൽ മീ​​ൻ ന​​ന്നാ​​യി പു​​ര​​ട്ടി വെ​​ക്കു​​ക. ഇ​​ത് 1/2 മ​​ണി​​ക്കൂ​​ർ ഫ്രി​​ഡ്ജി​​ൽ വെ​​ക്കു​​ക. ശേ​​ഷം ചു​​വ​​ടു ക​​ട്ടി​​യു​​ള്ള പാ​​നി​​ൽ ഓ​​യി​​ൽ ഒ​​ഴി​​ച്ച് ചൂ​​ടാ​​യാ​​ൽ മീ​​നി​​ട്ട് ഫ്രൈ ​​ചെ​​യ്തു വെ​​ക്കു​​ക. അ​​തേ പാ​​നി​​ൽ ത​​ന്നെ ഇ​​ഞ്ചി അ​​രി​​ഞ്ഞ​​ത്, വെ​​ളു​​ത്തു​​ള്ളി അ​​രി​​ഞ്ഞ​​ത് എ​​ന്നി​​വ വ​​ഴ​​റ്റു​​ക. 1 മി​​നു​​റ്റി​​നു ശേ​​ഷം സ​​വാ​​ള ചേ​​ർ​​ത്ത് ഒ​​ന്ന് വ​​ഴ​​റ്റു​​ക. പ​​ച്ച​​മു​​ള​​ക് അ​​രി​​ഞ്ഞ​​തും ക്യാ​​പ്സി​​ക്കം എ​​ന്നി​​വ ചേ​​ർ​​ക്കു​​ക. സോ​​യ സോ​​സ്, ടോ​​മാ​​ടോ സോ​​സ് എ​​ന്നി​​വ ചേ​​ർ​​ക്കാം. ഇ​​തി​​ലേ​​ക്ക് ഫ്രൈ ​​ചെ​​യ്തു വെ​​ച്ച മീ​​ൻ ചേ​​ർ​​ത്ത് മി​​ക്സ്‌ ചെ​​യ്യു​​ക. വി​​നെ​​ഗ​​റും  അ​​ല്പം വെ​​ള്ള​​ത്തി​​ൽ കോ​​ണ്‍ഫ്ല​​വ​​ർ ക​​ല​​ക്കി ഇ​​തി​​ലെ​​ക്കൊ​​ഴി​​ക്കു​​ക. പാ​​ക​​ത്തി​​നു​​ള്ള ഉ​​പ്പും കു​​രു​​മു​​ള​​ക് പൊ​​ടി​​യും ചേ​​ർ​​ക്കാം. ഗ്രേ​​വി പാ​​ക​​ത്തി​​ന് ക​​ട്ടി​​യാ​​യാ​​ൽ അ​​രി​​ഞ്ഞു വെ​​ച്ച മ​​ല്ലി​​യി​​ല, ക്യാ​​പ്സി​​ക്കം എ​​ന്നി​​വ ചേ​​ർ​​ത്ത് തീ ​​അ​​ണ​​ച്ച് ചൂ​​ടോ​​ടെ ഉ​​പ​​യോ​​ഗി​​ക്കാം.

ബോം​​ബേ ചി​​ക്ക​​ൻ ക​​റി



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

കോ​​ഴി​​യി​​റ​​ച്ചി (ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യ​​ത്) - 1 കി​​ലോ 
മു​​ള​​കു​​പൊ​​ടി - 2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍, കു​​രു​​മു​​ള​​കു​​പൊ​​ടി - ഒ​​രു ടേ​​ബി​​ള്‍ സ്പൂ​​ണ്‍  
ഇ​​ഞ്ചി - ഒ​​രു വ​​ലി​​യ ക​​ഷ​​ണം, സ​​വാ​​ള -  2എ​​ണ്ണം, വ​​റ്റ​​ല്‍ മു​​ള​​ക് - 4 എ​​ണ്ണം

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

മു​​ള​​കു​​പൊ​​ടി, കു​​രു​​മു​​ള​​കു​​പൊ​​ടി, ഇ​​ഞ്ചി എ​​ന്നി​​വ ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ്പും അ​​ല്‍പം വെ​​ള്ള​​വും ചേ​​ര്‍ത്ത് മി​​ക്‌​​സി​​യി​​ല്‍ ന​​ന്നാ​​യി അ​​ര​​ച്ചെ​​ടു​​ക്കു​​ക.  ഇ​​ത് വൃ​​ത്തി​​യാ​​ക്കി വ​​ച്ചി​​രി​​ക്കു​​ന്ന കോ​​ഴി​​യി​​റ​​ച്ചി​​യി​​ല്‍ പു​​ര​​ട്ടി അ​​ര​​പ്പു പി​​ടി​​ക്കാ​​നാ​​യി മാ​​റ്റി​​വ​​യ്ക്കു​​ക. അ​​ര മ​​ണി​​ക്കൂ​​റി​​നു ശേ​​ഷം ഒ​​രു പാ​​നി​​ല്‍ എ​​ണ്ണ​​യൊ​​ഴി​​ച്ച് കോ​​ഴി​​യി​​റ​​ച്ചി വേ​​വി​​ച്ചെ​​ടു​​ക്കു​​ക.  ഇ​​തി​​ലേ​​ക്ക് ര​​ണ്ടാ​​യി കീ​​റി​​യ വ​​റ്റ​​ല്‍ മു​​ള​​കും നീ​​ള​​ത്തി​​ല്‍ അ​​രി​​ഞ്ഞു വ​​ച്ചി​​രി​​ക്കു​​ന്ന ഉ​​ള്ളി​​യും ചേ​​ര്‍ത്തി​​ള​​ക്കു​​ക. ഉ​​ള്ളി വ​​ഴ​​ന്നു വ​​രു​​മ്പോ​​ഴേ​​ക്കും വാ​​ങ്ങാം. 

ആ​​ലു സൂ​​ക്ക



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് - മൂ​​ന്നെ​​ണ്ണം, പ​​ച്ച​​മു​​ള​​ക്- ര​​ണ്ടെ​​ണ്ണം
ചു​​വ​​ന്ന​​മു​​ള​​ക് - ആ​​റെ​​ണ്ണം, ഇ​​ഞ്ചി - ഒ​​രു ക​​ഷ്ണം
എ​​ണ്ണ - നാ​​ലൂ ടീ​​സ്പൂ​​ൺ, ക​​റി​​വേ​​പ്പി​​ല - ര​​ണ്ട് ത​​ണ്ട്
വെ​​ളു​​ത്തു​​ള്ളി - 4 അ​​ല്ലി, ക​​ടു​​ക് - അ​​ര​​ടീ​​സ്പൂ​​ൺ
മു​​ള​​കു​​പ്പൊ​​ടി - അ​​ര​​ടീ​​സ്പൂ​​ൺ, തേ​​ങ്ങ - അ​​ര ക​​പ്പ്
ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് തൊ​​ലി ക​​ള​​ഞ്ഞ് വ​​ലു​​താ​​യി നീ​​ള​​ത്തി​​ൽ മു​​റി​​ച്ചെ​​ടു​​ക്കു​​ക. ഒ​​രു പാ​​ത്ര​​ത്തി​​ൽ വ​​ള​​രെ കു​​റ​​ച്ച് വെ​​ള്ള​​മെ​​ടു​​ത്ത് കി​​ഴ​​ങ്ങ് പ​​കു​​തി വേ​​വി​​ൽ വേ​​വി​​ച്ചെ​​ടു​​ക്കു​​ക. തേ​​ങ്ങ, ചു​​വ​​ന്ന​​മു​​ള​​ക്, ഇ​​ഞ്ചി, വെ​​ളു​​ത്തു​​ള്ളി, പ​​ച്ച​​മു​​ള​​ക് എ​​ന്നി​​വ വെ​​ള്ളം ചേ​​ർ​​ക്കാ​​തെ ത​​രി​​യാ​​യി അ​​ര​​ച്ചെ​​ടു​​ക്കു​​ക. പാ​​നി​​ൽ എ​​ണ്ണ ചൂ​​ടാ​​ക്കി ക​​ടു​​ക് പൊ​​ട്ടി​​ക്കു​​ക. ക​​റി​​വേ​​പ്പി​​ല​​യും ഇ​​ട്ട് അ​​ര​​ച്ച തേ​​ങ്ങാ​​ക്കൂ​​ട്ടും ചേ​​ർ​​ക്കു​​ക. ശേ​​ഷം ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്, ഉ​​പ്പ്, മു​​ള​​കു​​പ്പൊ​​ടി എ​​ന്നി​​വ ചേ​​ർ​​ത്ത് ഇ​​ള​​ക്കി ചെ​​റു​​തീ​​യി​​ൽ വേ​​വി​​ക്കു​​ക. പ​​ത്ത് മി​​നി​​റ്റി​​ന് ശേ​​ഷം ഇ​​ള​​ക്കി വാ​​ങ്ങാം.


വാർത്തകൾ

Sign up for Newsletter



top