11
August 2020 - 5:42 am IST

Download Our Mobile App

Cricket

india-west-indies-t20-match-preview

ക​ളി​യി​ല്‍ അ​ൽപ്പം കാ​ര്യ​വ​ട്ടം

Published:08 December 2019

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

അ​ന​ന്ത​പു​രി​യു​ടെ ആ​ഘോ​ഷ​രാ​വി​ന് ഇ​ന്ന് കു​ട്ടി​ക്രി​ക്ക​റ്റി​ന്‍റെ ച​ന്തം. കാ​ര്യ​വ​ട്ടം സ്‌​പോ​ര്‍ട്‌​സ് ഹ​ബി​ല്‍ മു​ഴ​ങ്ങു​ന്ന​ത് കാ​ലി​പ്‌​സോ സം​ഗീ​ത​മോ അ​തോ നീ​ല​പ്പ​ട​യു​ടെ വീ​ര​ഗ​ര്‍ജ​ന​മോ? വി​രാ​ട് കോ​ഹ്‌​ലി 2.0ക്കാ​യി ശ്രീ​പ​ദ്മ​നാ​ഭ​ന്‍റെ മ​ണ്ണ് ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി​യു​ടെ ആ​ഘോ​ഷ​രാ​വി​ന് ഇ​ന്ന് കു​ട്ടി​ക്രി​ക്ക​റ്റി​ന്‍റെ ച​ന്തം. കാ​ര്യ​വ​ട്ടം സ്‌​പോ​ര്‍ട്‌​സ് ഹ​ബി​ല്‍ മു​ഴ​ങ്ങു​ന്ന​ത് കാ​ലി​പ്‌​സോ സം​ഗീ​ത​മോ അ​തോ നീ​ല​പ്പ​ട​യു​ടെ വീ​ര​ഗ​ര്‍ജ​ന​മോ? വി​രാ​ട് കോ​ഹ്‌​ലി 2.0ക്കാ​യി ശ്രീ​പ​ദ്മ​നാ​ഭ​ന്‍റെ മ​ണ്ണ് ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​ന്ന് കാ​ര്യ​വ​ട്ടം സ്‌​പോ​ര്‍ട്‌​സ് ഹ​ബി​ല്‍. ഇ​വി​ടെ​യി​പ്പോ​ള്‍ ഉ​യ​രു​ന്ന ഒ​രേ​യൊ​രു ചോ​ദ്യം സ​ഞ്ജു സാം​സ​ണ്‍ ഇ​ന്നു ക​ളി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​താ​ണ്. 

കൂ​റ്റ​ന്‍ സ്‌​കോ​ര്‍ പി​ന്തു​ട​ര്‍ന്നു വി​ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ടീം ​ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ക​ന​ത്ത മ​ഴ പെ​യ്‌​തെ​ങ്കി​ലും ഇ​ന്ന് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 208 എ​ന്ന കൂ​റ്റ​ന്‍ ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന കോ​ഹ്‌​ലി​പ്പ​ട നാ​യ​ക​ന്‍റെ മി​ക​വി​ല്‍ അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. എ​ട്ട് പ​ന്ത് ബാ​ക്കി​നി​ല്‍ക്കേ ആ​റ് വി​ക്ക​റ്റി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​മാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്. 50 പ​ന്തി​ല്‍ 94 റ​ണ്‍സെ​ടു​ത്ത നാ​യ​ക​നും 40 പ​ന്തി​ല്‍ 62 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ കെ.​എ​ല്‍. രാ​ഹു​ലി​ന്‍റെ​യും മി​ന്നു​ന്ന ഇ​ന്നി​ങ്‌​സാ​ണ് ഇ​ന്ത്യ​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്.

ബാ​റ്റി​ങ്ങി​ല്‍ ഇ​ന്ത്യ ക​രു​ത്ത് തെ​ളി​യി​ച്ചെ​ങ്കി​ലും ബൗ​ളി​ങ്ങി​ല്‍ ആ​ശ​ങ്ക​യേ​റെ​യാ​ണ്. മി​ക​ച്ച ബൗ​ളി​ങ് ന​ട​ത്തി​യ യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യെ​ങ്കി​ലും നാ​ല് ഓ​വ​റി​ല്‍ 36 റ​ണ്‍സ് വ​ഴ​ങ്ങി. ഇ​ന്ന് ഒ​രു വി​ക്ക​റ്റ് കൂ​ടി വീ​ഴ്ത്തി​യാ​ല്‍ ടി20​യി​ല്‍ അ​ശ്വി​നെ മ​റി​ക​ട​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ഇ​ന്ത്യ​ന്‍ ബൗ​ള​റാ​യി ചാ​ഹ​ല്‍ മാ​റും. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ ക​ഴി​ഞ്ഞ ദി​സ​വം വ​ഴ​ങ്ങി​യ​ത് 23 എ​ക്‌​സ്ട്രാ​സാ​ണ്. ഇ​തി​ല്‍ പ​തി​ന​ഞ്ചും വൈ​ഡ്. ഈ ​അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യും വി​ന്‍ഡീ​സ് സ്‌​കോ​ര്‍ ഉ​യ​ര്‍ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യി. ഫീ​ല്‍ഡി​ങ്ങും മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ മൂ​ന്നി​ലേ​റെ ക്യാ​ച്ചു​ക​ളാ​ണ് യു​വ​താ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ഫീ​ല്‍ഡ​ര്‍മാ​ര്‍ വി​ട്ടു​ക​ള​ഞ്ഞ​ത്.

സ​ഞ്ജു​വി​ന് സാ​ധ്യ​ത

സ്വ​ന്തം നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന ക​ളി​ക്കാ​ര​ന്‍ സ​ഞ്ജു സാം​സ​ണ്‍ ത​ന്നെ. സ​ഞ്ജു​വി​ന് അ​വ​സാ​ന ഇ​ല​വ​നി​ല്‍ സ്ഥാ​നം കി​ട്ടു​മോ എ​ന്നാ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന ചോ​ദ്യം. ശി​ഖ​ര്‍ ധ​വാ​ന് പ​ക​ര​ക്കാ​നാ​യി ടീ​മി​ലെ​ത്തി​യെ​ങ്കി​ലും ക​ളി​ച്ച​ത് കെ.​എ​ല്‍. രാ​ഹു​ലാ​യി​രു​ന്നു. വി​ക്ക​റ്റ് കീ​പ്പ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഋ​ഷ​ഭ് പ​ന്തി​ന് പ​ക​രം സ​ഞ്ജു​വി​നെ ക​ളി​പ്പി​ച്ചേ​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദി​ല്‍ അ​തു​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മ്പോ​ള്‍ പ​ന്തി​ന് പ​ക​രം സ​ഞ്ജു​വി​നെ പ​രീ​ക്ഷി​ച്ചാ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല. കേ​വ​ലം 18 റ​ണ്‍സാ​ണ് പ​ന്തി​ന് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നേ​ടാ​നാ​യ​ത്. ആ ​ര​ണ്ട് സി​ക്‌​സി​ന് ന​ന്ദി പ​റ​യാം. അ​ല്ലെ​ങ്കി​ല്‍ വ​ള​രെ ദ​യ​നീ​യ​മാ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു പ​ന്തി​ന്‍റേ​ത്. തു​ട​ര്‍ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ന്ന പ​ന്തി​നെ മാ​റ്റി സ​ഞ്ജു​വി​ന്‍റെ ബാ​റ്റി​നെ കോ​ഹ്‌​ലി വി​ശ്വ​സി​ക്കു​മെ​ന്ന് ക​രു​താം. വി​ക്ക​റ്റ് കീ​പ്പ​റാ​യി പ​ന്ത് പ​റ​ന്നു​പി​ടി​ക്കു​ന്ന ചി​ത്രം ഇ​ന്ന​ലെ സ​ഞ്ജു ട്വീ​റ്റ് ചെ​യ്ത​ത് ആ​രാ​ധ​ക​ര്‍ക്ക് ആ​വേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ സൂ​ച​ന​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.  

കോ​ഹ്‌​ലി, ജ്ജ് ​ജി​ന്നാ​ണ്

ഇ​രു ടീ​മും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സം ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ത​ന്നെ. ഏ​തു വി​ഷ​മ​സ​ന്ധി​യി​ലും ടീ​മി​നെ ചു​മ​ലി​ലേ​റ്റാ​ന്‍ കോ​ഹ്‌​ലി​ക്കു​ള്ള മി​ക​വ് അ​പാ​ര​മാ​ണ്. പ്ര​ത്യേ​കി​ച്ചും റ​ണ്‍സ് പി​ന്തു​ട​രു​മ്പോ​ള്‍ പ​ല​വ​ട്ടം കോ​ഹ്‌​ലി അ​തു കാ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, രോ​ഹി​തി​നൊ​പ്പം കോ​ഹ്‌​ലി​യും ചെ​റി​യ സ്‌​കോ​റി​ല്‍ പു​റ​ത്താ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ വി​ജ​യം ഇ​ത്ര അ​നാ​യാ​സ​മാ​കു​മാ​യി​രു​ന്നി​ല്ല. വി​ന്‍ഡീ​സി​ന്‍റെ ബാ​റ്റി​ങ് യൂ​ണി​റ്റ് ക​രു​ത്തു​റ്റ​താ​ണ്. ഹി​റ്റ്‌​മെ​യ​റി​ന്‍റെ​യും പൊ​ള്ളാ​ര്‍ഡി​ന്‍റെ​യും ലൂ​യി​സി​ന്‍റെ​യും ജാ​സ​ണ്‍ ഹോ​ള്‍ഡ​റു​ടെ​യും ബാ​റ്റി​ന്‍റെ ചൂ​ട് എ​ല്ലാ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രും അ​റി​ഞ്ഞു.  എ​ന്നാ​ല്‍ അ​വ​രു​ടെ ബൗ​ളി​ങ് യൂ​ണി​റ്റ് ദ​യ​നീ​യ​മാ​ണ്. കോ​ട്‌​റ​ല്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ബൗ​ള​ര്‍മാ​രും ഇ​ന്ത്യ​ന്‍ ബാ​റ്റി​ങ്‌​നി​ര​യു​ടെ ത​ല്ല് വാ​ങ്ങി. 3.4 ഒാ​വ​ര്‍ എ​റി​ഞ്ഞ വി​ല്യം​സ് 60 റ​ണ്‍സും ജാ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ നാ​ല് ഓ​വ​റി​ല്‍ 46 റ​ണ്‍സും വ​ഴ​ങ്ങി. സ​സ്‌​പെ​ന്‍ഷ​നു​ശേ​ഷം നി​ക്കോ​ളാ​സ് പൂ​ര​ന്‍ ഇ​ന്ന് വി​ന്‍ഡീ​സ് നി​ര​യി​ല്‍ ഇ​റ​ങ്ങും. കൂ​ടാ​തെ ഒ​ന്നു​ര​ണ്ട് മാ​റ്റ​ങ്ങ​ള്‍ കൂ​ടി വി​ന്‍ഡീ​സ് നി​ര​യി​ല്‍ പ്ര​തീ​ക്ഷി​ക്കാം. കെ​സ്‌​റി​ക് വി​ല്യം​സി​നെ​യും ഇ​ന്ന​ത്തെ ക​ളി​യി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഡേ​വി​ഡ് ബൂ​ണ്‍ മാ​ച്ച് റ​ഫ​റി

വി​ഖ്യാ​ത ഓ​സീ​സ് ബാ​റ്റ്‌​സ്മാ​ന്‍ ഡേ​വി​ഡ് ബൂ​ണാ​ണ് മാ​ച്ച് റ​ഫ​റി. അ​നി​ല്‍ ചൗ​ധ​രി​യും ഒ.​ന​ന്ദ​നു​മാ​ണ് ഫീ​ല്‍ഡ് അ​മ്പ​യ​ര്‍മാ​ര്‍. നി​തി​ന്‍ മേ​നോ​നാ​ണ് ടി​വി അം​പ​യ​ര്‍. 

തി​രു​വ​ന​ന്ത​പു​രം ഒ​രു​ങ്ങി; ഇ​നി ടി​ക്ക​റ്റി​ല്ല

കാ​ര്യ​വ​ട്ടം സ്‌​പോ​ര്‍ട്‌​സ് ഹ​ബ്ബ് മ​ത്സ​ര​ത്തി​നാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ള്‍ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ അ​വ​സാ​നി​ച്ചു. മൈ​താ​ന​ത്ത് കൂ​ടു​ത​ലാ​യു​ള്ള പു​ല്ല് വെ​ട്ടി നി​ര​പ്പാ​ക്കു​ന്ന ജോ​ലി​ക​ളും പൂ​ര്‍ത്തി​യാ​യി. ഇ​ന്ന് മ​ഴ പെ​യ്താ​ലും കാ​ലാ​വ​സ്ഥ തെ​ളി​ഞ്ഞാ​ല്‍ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​ളി തു​ട​ങ്ങാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക്യൂ​റേ​റ്റ​ര്‍ ബി​ജു പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്കാ​യി 1000 പൊ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ടി​ക്ക​റ്റു​ക​ള്‍ ഏ​താ​ണ്ട് പൂ​ര്‍ണ​മാ​യും വി​റ്റു​തീ​ര്‍ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. 31,000 സീ​റ്റു​ക​ളാ​ണ് സ്‌​റ്റേ​ഡി​യ​ത്തി​ലു​ള്ള​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല് മു​ത​ല്‍ പ്ര​ധാ​ന ക​വാ​ടം വ​ഴി സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ഓ​ണ്‍ ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍ ആ ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ക്കു​ശേ​ഷ​മാ​ണ് സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്.

കാ​ര്യ​വ​ട്ടം ഹൈ​ലൈ​റ്റ്

കാ​ര്യ​വ​ട്ട​ത്ത് ഇ​തു​വ​രെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ആ​ദ്യം ന​ട​ന്ന ടി-20​യി​ല്‍ 2017 ന​വം​ബ​ര്‍ ഏ​ഴി​നു ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മ​ഴ വി​ല്ല​നാ​യെ​ത്തി​യെ​ങ്കി​ലും കി​വീ​സി​നെ ആ​റ് റ​ണ്‍സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ​ട്ട് ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 67 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍ഡി​ന് എ​ട്ടോ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 61 റ​ണ്‍സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ. 

ഏ​ക​ദി​നം വി​ന്‍ഡീ​സി​നെ​തി​രേ​യാ​യി​രു​ന്നു. 2018 ന​വം​ബ​ര്‍ ഒ​ന്നി​ന് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഒ​മ്പ​തു വി​ക്ക​റ്റി​നു ജ​യി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ന്‍ഡീ​സ് 31.5 ഓ​വ​റി​ല്‍ 104 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 14.5 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം ക​ണ്ടു. രോ​ഹി​ത് ശ​ര്‍മ 63 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്നു. 

ഇ​ന്ത്യ: വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍മ (വൈ​സ് ക്യാ​പ്റ്റ​ന്‍), കെ.​എ​ല്‍ രാ​ഹു​ല്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ര്‍, ശ്രേ​യ​സ് അ​യ്യ​ര്‍, ശി​വം ദു​ബേ, റി​ഷ​ഭ് പ​ന്ത്, സ​ഞ്ജു സാം​സ​ണ്‍, മ​നീ​ഷ് പാ​ണ്ഡേ, മൊ​ഹ​മ്മ​ദ് ഷ​മി, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, കു​ല്‍ദീ​പ് യാ​ദ​വ്,  ദീ​പ​ക് ചാ​ഹ​ര്‍, യു​സ്വേ​ന്ദ്ര ച​ഹ​ല്‍.

വെ​സ്റ്റി​ന്‍ഡീ​സ്: കി​റോ​ണ്‍ പൊ​ള്ളാ​ര്‍ഡ് (ക്യാ​പ്റ്റ​ന്‍), ഫാ​ബി​യ​ന്‍ അ​ലെ​ന്‍, ബ്ര​ന്‍ഡ​ന്‍ കി​ങ്, ദേ​നെ​ഷ് റാം​ദി​ന്‍, ഷെ​ല്‍ഡ​ന്‍ കോ​ട്ട്ര​ല്‍, എ​വി​ന്‍ ലേ​വി​സ്, ഷെ​ര്‍ഫേ​ന്‍ റു​ത​ര്‍ഫോ​ര്‍ഡ്, ഷിം​റോ​ണ്‍ ഹെ​റ്റ്‌​മെ​യ​ര്‍, ജ​സ​ണ്‍ ഹോ​ള്‍ഡ​ര്‍, കീ​മോ പോ​ള്‍, നി​ക്കോ​ളാ​സ് പു​രാ​ന്‍, ഖ​റി പി​റേ, ലെ​ന്‍ഡ​ല്‍ സി​മ്മ​ണ്‍സ്, ഹെ​യ്‌​ഡെ​ന്‍ വാ​ള്‍ഷ്, കെ​സ്‌​റി​ക് വി​ല്യം​സ്.


വാർത്തകൾ

Sign up for Newsletter



top