05
August 2020 - 9:24 pm IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (08-12-2019)

Published:08 December 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: വ്യ​വ​സാ​യം ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും. അ​ര്‍ഹ​മാ​യ അം​ഗീ​കാ​രം ല​ഭി​ക്കും. ദേ​ഹ​ക്ഷീ​ണം വ​ർ​ധി​ക്കും. ഔ​ദ്യോ​ഗി​ക പ്ര​തി​സ​ന്ധി​ക​ള്‍ക്ക് വി​രാ​മം ഉ​ണ്ടാ​കും.

ഭ​ര​ണി: മ​നോ​ധൈ​ര്യം കു​റ​യും. അ​ധ്വാ​ന​ഭാ​രം വ​ർ​ധി​ക്കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ സ‌​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. ശ​മ്പ​ളം കു​റ​ഞ്ഞ ഉ​ദ്യോ​ഗം ല​ഭി​ക്കും.

കാ​ര്‍ത്തി​ക: ആ​രെ​യും അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്. ഉ​ദ​ര-​ദ​ന്ത​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. പ​ണ​വി​ഷ​യ​ത്തി​ല്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണം.

രോ​ഹി​ണി: പു​തി​യ പ​ദ്ധ​തി​ക്ക് രൂ​പ​ക​ല്പ​ന ത​യാ​റാ​കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന മു​ണ്ടാ​കും. ചെ​ല​വി​ന് നി​യ​ന്ത്ര​ണം വേ​ണം. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

മ​ക​യി​രം: സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യു​ണ്ടാ​കും.

തി​രു​വാ​തി​ര: ക​ഫ-​നീ​ർ​ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ഗൃ​ഹ​നി​ർ​മാ​ണ​ത്തി​ന് ഭൂ​മി വാ​ങ്ങും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും.

പു​ണ​ര്‍തം: ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. അ​ര്‍പ്പ​ണ​ബോ​ധ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി കൈ​വ​രും. അ​റി​യാ​തെ ചെ​യ്തു​പോ​യ തെ​റ്റി​ന് പ്രാ​യ​ശ്ചി​ത്തം ചെ​യ്യാ​നി​ട​വ​രും.

പൂ​യ്യം: പ​ണം ക​ടം കൊ​ടു​ക്ക​രു​ത്, മി​ഥ്യാ​ധാ​ര​ണ​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. ല​ക്ഷ്യ​പ്രാ​പ്തി​ക്ക് അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്ക​ണം. വാ​ത-​പ്ര​മേ​ഹ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും.

ആ​യി​ല്യം: പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലു​ള​ള അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കും. ജീ​വി​ത​നി​ല​വാ​രം വ​ർ​ധി​ച്ച​തി​നാ​ല്‍ വ​ലി​യ വാ​ഹ​നം വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും.

മ​കം: പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ഗ​വേ​ഷ​ക​ര്‍ക്കും വി​ദ്യാ​ർ​ഥി​ക​ള്‍ക്കും അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും.

പൂ​രം: അ​സ​മ​യ​ങ്ങ​ളി​ലു​ള്ള യാ​ത്ര ഉ​പേ​ക്ഷി​ക്ക​ണം. ചു​മ​ത​ല​ക​ള്‍ വ​ർ​ധി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ്വാ​സ​വ​ച​ന​ങ്ങ​ള്‍ സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. വി​മ​ര്‍ശ​ന ബു​ദ്ധി ഉ​പേ​ക്ഷി​ക്ക​ണം.

ഉ​ത്രം: പു​തി​യ സു​ഹൃ​ത്ബ​ന്ധം ഉ​ട​ലെ​ടു​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ​രി​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും.

അ​ത്തം: സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മു​ണ്ടാ​കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.

ചി​ത്തി​ര: ശ​ത്രു​ക്ക​ള്‍ വ​ർ​ധി​ക്കും. ചെ​യ്യു​ന്ന പ്ര​വ​ര്‍ത്തി​ക​ള്‍ അ​ബ​ദ്ധ​മാ​യി​ത്തീ​രും. പ്ര​തി​ക​ര​ണ​ശേ​ഷി കു​റ​യും. അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും.

ചോ​തി: പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. അ​വ​ത​ര​ണ ശൈ​ലി​യി​ല്‍ പു​തി​യ ആ​ശ​യ​മു​ണ്ടാ​കും. പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​രം വ​ന്നു​ചേ​രും.

വി​ശാ​ഖം: സ​ങ്കീ​ര്‍ണ്ണ​മാ​യ വി​ഷ​യ​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​ര​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കാ​നി​ട​വ​രും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.

അ​നി​ഴം: ഓ​ര്‍മ്മ​ശ​ക്തി വ​ർ​ധി​ക്കും.​പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. വാ​ക്കു​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ഫ​ല​മാ​കും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട: വ്യ​വ​സ്ഥ​ക​ള്‍ക്ക് ക​ഠി​ന​പ്ര​യ​ത്നം വേ​ണം. അ​പ​കീ​ര്‍ത്തി​ക്ക് യോ​ഗ​മു​ണ്ട്. ക​ടം കൊ​ടു​ക്ക​രു​ത്. മ​ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. സ​ന്താ​ന സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

മൂ​ലം: തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. പു​തി​യ സു​ഹൃ​ത്ബ​ന്ധം ഉ​ട​ലെ​ടു​ക്കും. പ്ര​ണ​യം സ​ഫ​ല​മാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ​മ​ര്‍പ്പി​ക്കു​ന്ന പ​ദ്ധ​തി വി​ജ​യി​ക്കും.

പൂ​രാ​ടം: ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വി​ജ്ഞാ​നം ആ​ർ​ജി​ക്കും. പു​തി​യ വാ​ഹ​നം വാ​ങ്ങും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഐ​ശ്വ​ര്യ​വും ബ​ന്ധു​ഗു​ണ​വും പ്ര​താ​പ​വും ഉ​ണ്ടാ​കും.

ഉ​ത്രാ​ടം: പു​തി​യ ആ​ത്മ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. ദു​സ്സം​ശ​യം ഉ​പേ​ക്ഷി​ക്ക​ണം. ബ​ന്ധു​സ​ഹാ​യം ഉ​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത​യി​ലാ​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കും.

തി​രു​വോ​ണം: .ഉ​ത്സാ​ഹ​വും ആ​ത്മ​ധൈ​ര്യ​വും ഓ​ര്‍മ്മ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കും. പു​തി​യ വ്യാ​പാ​ര​ത്തി​ന് ആ​ശ​യ​മു​ദി​ക്കും. നേ​ര്‍ന്നു​കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്യാ​നി​ട​വ​രും.

അ​വി​ട്ടം: ഏ​റ്റെ​ടു​ത്ത ഉ​ദ്യ​മം വി​ജ​യി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

ച​ത​യം: ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​നു​ഭ​വം കു​റ​യും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്ക​രു​ത്. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യം കു​റ​യും. അ​ജ്ഞാ​ത​സ​ന്ദേ​ശം മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കും.

പൂ​രോ​രു​ട്ടാ​തി: മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. അ​ധ്വാ​ന​ഭാ​രം കു​റ​യും.

ഉ​ത്ര​ട്ടാ​തി: ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​ന​മു​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ വ്യാ​പാ​ര​ത്തി​നു തു​ട​ക്കം കു​റി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും.

രേ​വ​തി: വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യും. അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. പ​ണം കു​റ​ച്ചു​കൊ​ണ്ട് ക​രാ​റു ജോ​ലി ഏ​റ്റെ​ടു​ക്ക​രു​ത്. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. ദാ​മ്പ​ത്യ​സു​ഖ​മു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top