24
January 2020 - 6:52 am IST

Download Our Mobile App

Flash News
Archives

Mollywood

jayasurya

മ്മളായിട്ട് ആരുടേയും നെഞ്ചത്തേക്ക് കയറാറില്ല സാറേ; തൃശൂർ പൂരം മാസ് ട്രെയ്‌ലർ

Published:08 December 2019

ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്‍റെ നിര്‍മാണം.

പുണ്യാളൻ അഗർബത്തീസിനു ശേഷം തൃശൂർ പശ്ചാത്തലത്തിൽ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം തൃശൂർ പൂരത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാതി റെഡ്ഡിയാണ് നായിക. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്‍റെ നിര്‍മാണം.

ആട് 2ന് ശേഷം വിജയ് ബാബു നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. രതീഷ് വേഗ തന്നെയാണ് ചിത്രത്തിന്‍റെ രചനയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. ഡിസംബർ 20 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top