23
January 2020 - 12:59 am IST

Download Our Mobile App

Flash News
Archives

Crime

sexual-abuse-pocso-case-at-kollam

കൊല്ലത്ത് 11കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; 61കാരന്‍ അറസ്റ്റില്‍

Published:08 December 2019

സംഭവത്തെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്. 

കൊല്ലം: പതിനൊന്നുകാരിയെ അറുപത്തൊന്നുകാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്. 

കൊല്ലം വള്ളിക്കീഴിൽ ആണ് സംഭവം. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top