ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:08 December 2019
കൊച്ചി: ആലുവയില്‍ 12 വയസുള്ള പെൺകുട്ടിയെ രണ്ടു വര്‍ഷമായി പീഡിപ്പിച്ച അമ്പതുകാരന് അറസ്റ്റില്‍. ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദാണ് പിടിയിലായത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ ഇന്നു വൈകുന്നേരത്തോടെയാണ് ഇയാൾ പിടിയിലായത്.