24
January 2020 - 7:37 am IST

Download Our Mobile App

Flash News
Archives

Kerala

track-maintenance-at-thrissur-section-train-service-to-be-regulated

ട്രാ​ക്ക് ന​വീ​ക​ര​ണം: ട്രെ​യ്ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം 

Published:08 December 2019

ട്രാ​ക്ക് ന​വീ​ക​ര​ണ ജോ​ലി ഈ ​മാ​സം 10 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തിങ്കളാഴ്ച മു​ത​ല്‍ 28വ​രെ പ​ല​ ദി​വ​സ​ങ്ങ​ളി​ലാ​യി എ​റ​ണാ​കു​ള​ത്തി​നും വ​ള്ള​ത്തോ​ള്‍ ന​ഗ​റി​നു​മി​ട​യി​ല്‍ ട്രെ​യ്ൻ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തി​നും വ​ള്ള​ത്തോ​ള്‍ ന​ഗ​റി​നു​മി​ട​യി​ല്‍ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള ട്രാ​ക്ക് ന​വീ​ക​ര​ണ ജോ​ലി ഈ ​മാ​സം 10 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തിങ്കളാഴ്ച മു​ത​ല്‍ 28വ​രെ പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​തു​വ​ഴി​യു​ള്ള ട്രെ​യ്ൻ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ദ​ക്ഷി​ണ റെ​യ്ൽ​വേ അ​റി​യി​ച്ചു.

56605ാം ന​മ്പ​ര്‍ കോ​യ​മ്പ​ത്തൂ​ര്‍-​തൃ​ശൂ​ര്‍ പാ​സ​ഞ്ച​ര്‍ ഇ​ന്നും 10,13,, 14 തി​യ​തി​ക​ളി​ലും ഷൊ​ര്‍ണൂ​രി​നും തൃ​ശൂ​രി​നു​മി​ട​യി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കും. തൃ​ശൂ​ര്‍-​ക​ണ്ണൂ​ര്‍ പാ​സ​ഞ്ച​ര്‍  (56603) 10,11,14,15 തി​യ​തി​ക​ളി​ല്‍ തൃ​ശൂ​രി​നും ഷൊ​ര്‍ണൂ​രി​നു​മി​ട​യി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കും. എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ (56376) ഇ​ന്നും 10,13 തി​യ​തി​ക​ളി​ലും തൃ​ശൂ​രി​നും ഗു​രു​വാ​യൂ​രി​നു​മി​ട​യി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ (56365) 10,11,14 തി​യ​തി​ക​ളി​ല്‍ ഗു​രു​വാ​യൂ​രി​നും തൃ​ശൂ​രി​നു​മി​ട​യി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കും.

പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ (56366)  ഇ​ന്നും 10,13 തി​യ​തി​ക​ളി​ലും  തൃ​ശൂ​രി​നും ഗു​രു​വാ​യൂ​രി​നു​മി​ട​യി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഗു​രു​വാ​യൂ​ര്‍-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56371)  10,11,14 തി​യ​തി​ക​ളി​ല്‍ ഗു​രു​വാ​യൂ​രി​നും തൃ​ശൂ​രി​നു​മി​ട​യി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും റെ​യ്‌​ല്‍വേ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം-​പൂ​നെ  സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ്  (2214)10 ന് ​തൃ​ശൂ​രി​ലും 17 ന് ​പു​തു​ക്കാ​ട് ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റും  24 ന് 55 ​മി​നി​റ്റ് ഇ​ട​പ്പ​ള്ളി​യി​ലും പി​ടി​ച്ചി​ടും.

തി​രു​വ​ന​ന്ത​പു​രം-​ഹ​സ​റ​ത്ത് നി​സാ​മു​ദി​ന്‍ എ​ക്‌​സ​പ്ര​സ്(22655)  11 ന് ​ഒ​ല്ലൂ​രി​ലും 18 ന് ​പു​തു​ക്കാ​ടും ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റും 25 ന് ​എ​റ​ണാ​കു​ളം ജം​ക്‌​ഷ​നി​ല്‍ 50 മി​നി​റ്റും പി​ടി​ച്ചി​ടും. ചെ​ന്നൈ എ​ഗ്മോ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (16127)10 ന് ​ഒ​രു മ​ണി​ക്കൂ​ര്‍ 50 മി​നി​റ്റ് ചേ​ര്‍ത്ത​ല​യി​ലും 11 ന് ​ഒ​രു മ​ണി​ക്കൂ​ര്‍ 30 മി​നി​റ്റും 14 നും 15 ​നും ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ് തൃ​ശൂ​രി​ലും 16,17,18 തി​യ​തി​ക​ളി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ് ഒ​ല്ലൂ​രി​ലും  21,22 തി​യ​തി​ക​ളി​ല്‍ ആ​ലു​വ​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ 50 മി​നി​റ്റും 23,24 തി​യ​തി​ക​ളി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ 35 മി​നി​റ്റ് ക​ള​മ​ശേ​രി​യി​ലും  25,28 തീ​യ​തി​ക​ളി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ 50 മി​നി​റ്റ്  എ​റ​ണാ​കു​ളം നോ​ര്‍ത്തി​ലും പി​ടി​ച്ചി​ടും.

തി​രു​വ​ന​ന്ത​പു​രം-​ഹ​സ​റ​ത്ത് നി​സാ​മു​ദീ​ന്‍ എ​ക്‌​സ്പ്ര​സ് (22653)14 ന് ​ഒ​ല്ലൂ​രി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ 10 മി​നി​റ്റും,21 ന് ​ക​ള​മ​ശേ​രി​യി​ല്‍ ആ​ലു​വ​യി​ലും ക​ള​മ​ശേ​രി​യി​ലും 50 മി​നി​റ്റും പി​ടി​ച്ചി​ടും. കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് സൂ​പ്പ​ര്‍ഫാ​സ്റ്റ് എ​ക്‌​സ​പ്ര​സ് (22114)16 ന് ​പു​തു​ക്കാ​ട് ഒ​രു മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റും,23 ന് ​ഇ​ട​പ്പ​ള്ളി​യി​ല്‍ 55 മി​നി​റ്റും 28 ന് ​എ​റ​ണാ​കു​ളം സൗ​ത്തി​ല്‍ 50 മി​നി​റ്റും പി​ടി​ച്ചി​ടു​മെ​ന്നും റെ​യ്ൽ​വേ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍  (56377) , കാ​യം​കു​ളം-​ആ​ല​പ്പു​ഴ പാ​സ​ഞ്ച​ര്‍ (56378) എ​ന്നീ തീ​വ​ണ്ടി​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ആ​റു മാ​സം കൂ​ടി നീ​ട്ടി​യ​താ​യി റെ​യ്ൽ​വേ അ​റി​യി​ച്ചു. 2020 മേ​യ് 31 വ​രെ​യാ​ണ് ഈ ​ര​ണ്ടു ട്രെ​യ്നു​ക​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്

 


വാർത്തകൾ

Sign up for Newsletter



top