06
August 2020 - 6:46 am IST

Download Our Mobile App

Kerala

congress-leader-k-c-venugopal-shifting-focus-to-kerala-politics

കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ പി​ടി​മു​റു​ക്കാ​ൻ കെ.​സി; ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നു മ​ത്സ​രി​ച്ചേ​ക്കും

Published:08 December 2019

# ദീ​പു എം. ​തോ​മ​സ്

കെ.​സി. വേ​ണു​ഗോ​പാ​ല്‍ ക​ല്‍പ്പ​റ്റ​യി​ല്‍ മ​ത്സ​രി​ച്ച് മ​ണ്ഡ​ലം തി​രി​ച്ചു ​പി​ടി​ച്ചെ​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വ​രെ ല​ക്ഷ്യ​മി​ട്ടേ​ക്കാം. അ​തി​നാ​ല്‍ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​തി​രു​ന്ന​ത്. എ​ന്നാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും വെ​ട്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നേ​ടു​ക പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​വും.

ക​ല്‍പ്പ​റ്റ: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ പി​ടി​മു​റു​ക്കു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കാ​നാ​ണു തീ​രു​മാ​നം. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ല്‍പ്പ​റ്റ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നു​ള്ള ച​ര​ടു​വ​ലി​യും ന​ട​ക്കു​ന്നു​ണ്ട്. 

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​രി​ല്‍ ഒ​രാ​ളാ​യ വേ​ണു​ഗോ​പാ​ല്‍ മ​ണ്ഡ​ല​ത്തി​ന്‍റെ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ മ​റ്റു ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്പ​രം വ​ച്ച് മാ​റു​ന്ന​തി​നും ധാ​ര​ണ​യാ​യി. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍എ​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ മാ​ന​ന്ത​വാ​ടി​യി​ലേ​ക്കും അ​വി​ടെ നി​ന്ന് മു​ന്‍ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി​യെ ബ​ത്തേ​രി​യി​ലേ​ക്കും മാ​റ്റി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്.

ബ​ത്തേ​രി​യി​ല്‍ ഐ.​സി. ബാ​ല​ക‌ൃ​ഷ്ണ​നെ​തി​രേ  ഉ​യ​ര്‍ന്നി​രി​ക്കു​ന്ന ജ​ന​രോ​ഷം ഭ​യ​ന്നാ​ണ് മ​ണ്ഡ​ല​മാ​റ്റ​ത്തി​ന് അ​നു​മ​തി​യാ​യി​രി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി​യി​ല്‍ പി.​കെ. ജ​യ​ല​ക്ഷ്മി പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും ര​ണ്ടു​പേ​രും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം ക​ല്‍പ്പ​റ്റ മ​ണ്ഡ​ലം ലീ​ഗി​നു വി​ട്ടു​ന​ല്‍കി പ​ക​രം തീ​രു​വ​മ്പാ​ടി കോ​ണ്‍ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കെ.​സി ക​ല്‍പ്പ​റ്റ വേ​ണ​മെ​ന്ന മോ​ഹ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ ഈ ​നീ​ക്കം ഉ​പേ​ക്ഷി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ​യ​നാ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ച്ച് അ​നു​മ​തി നേ​ടി. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ അ​റി​വോ​ടെ​യു​ള്ള കാ​ര്യ​മാ​യ​തി​നാ​ല്‍ അ​ദ്ദേ​ഹം പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​താ​യാ​ണു വി​വ​രം.

കെ.​സി. വേ​ണു​ഗോ​പാ​ല്‍ ക​ല്‍പ്പ​റ്റ​യി​ല്‍ മ​ത്സ​രി​ച്ച് മ​ണ്ഡ​ലം തി​രി​ച്ചു ​പി​ടി​ച്ചെ​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വ​രെ ല​ക്ഷ്യ​മി​ട്ടേ​ക്കാം. അ​തി​നാ​ല്‍ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​തി​രു​ന്ന​ത്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​നു മ​ത്സ​രി​ക്കു​ന്ന​തി​ന് ഏ​റെ സ​മ്മ​ര്‍ദം ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ചു​വ​ടു​റ​പ്പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ന്നു ത​ന്നെ അ​ഭി​പ്രാ​യം ഉ​യ​ര്‍ന്നി​രു​ന്നു. വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ച്ച് ക​ല്‍പ്പ​റ്റ​യി​ല്‍ നി​ന്നു മ​ത്സ​രി​ച്ച് എ​ത്തു​ന്ന​തി​നോ​ട് ആ​ര്‍ക്കും ത​ന്നെ എ​തി​ര്‍പ്പി​ല്ലെ​ന്നാ​ണു സൂ​ച​ന.

എ​ന്നാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും വെ​ട്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നേ​ടു​ക പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​വും. രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള അ​ടു​പ്പം ഗു​ണ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കെ.​സി​യു​ടെ വി​ശ്വ​സ്ത‌​ർ. ഇ​തു​വ​രെ​യും കെ.​സി​യെ എ​തി​ര്‍ത്തി​രു​ന്ന ചി​ല​ര്‍ അ​ടു​ത്തി​ടെ​യാ​യി വ​യ​നാ​ട്ടി​ല്‍ കെ.​സി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​ക​ളാ​യി മാ​റി​യെ​ന്ന​ത് സീ​റ്റ് ഉ​റ​പ്പി​ച്ചു എ​ന്ന​തി​നു സൂ​ച​ന​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top