23
January 2020 - 2:46 am IST

Download Our Mobile App

Flash News
Archives

Religious

thiruvilwamala-vilwadrinatha-temple-believes
തി​രു​വി​ല്വാ​മ​ല വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ പു​ന​ർ​ജ​നി നൂ​ഴ​ലിൽ നിന്ന്

പു​ന​ർ​ജ​ന്മം തേ​ടി ആ​യി​ര​ങ്ങ​ൾ

Published:09 December 2019

തി​രു​വി​ല്വാ​മ​ല വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ പു​ന​ർ​ജ​നി നൂ​ഴ​ൽ ഭ​ക്തി സാ​ന്ദ്ര​മാ​യി. വൃ​ശ്ചി​ക​മാ​സ​ത്തി​ലെ വെ​ളു​ത്ത​പ​ക്ഷ ഏ​കാ​ദ​ശി നാ​ളി​ൽ (ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി നാ​ൾ) മാ​ത്ര​മാ​ണ് ഭ​ക്ത​ർ പു​ന​ർ​ജ​നി നൂ​ഴാ​ൻ എ​ത്തു​ന്ന​ത്.

പ​ഴ​യ​ന്നൂ​ർ: തി​രു​വി​ല്വാ​മ​ല വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ പു​ന​ർ​ജ​നി നൂ​ഴ​ൽ ഭ​ക്തി സാ​ന്ദ്ര​മാ​യി. വൃ​ശ്ചി​ക​മാ​സ​ത്തി​ലെ വെ​ളു​ത്ത​പ​ക്ഷ ഏ​കാ​ദ​ശി നാ​ളി​ൽ (ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി നാ​ൾ) മാ​ത്ര​മാ​ണ് ഭ​ക്ത​ർ പു​ന​ർ​ജ​നി നൂ​ഴാ​ൻ എ​ത്തു​ന്ന​ത്. പ​ര​ശു​രാ​മ​ന്‍റ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​രം വി​ശ്വ​ക​ർ​മ്മാ​വ് നി​ർ​മ്മി​ച്ച ഗു​ഹ​യാ​ണ് പു​ന​ർ​ജ​നി​യാ​ണെ​ന്നാ​ണ് ഐ​തി​ഹ്യം. വൃ​ത​മെ​ടു​ത്തു ഗു​ഹ നൂ​ഴ്ന്നാ​ൽ പു​ന​ർ​ജ​ന്മ പു​ണ്യം ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഭ​ക്ത​രെ​ത്തു​ന്ന​ത്. ആ​യി​ര​ത്തി​ലേ​റെ പേ​ർ ഈ ​വ​ർ​ഷം ഇ​വി​ടു​ത്തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. രാ​ത്രി ഏ​റെ വൈ​കി​യും നൂ​ഴാ​ൻ ഭ​ക്ത​ർ ഊ​ഴം കാ​ത്തു നി​ന്നു.
 
വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​ള്ള മ​ല​നി​ര​ക​ൾ​ക്കി​ട​യി​ൽ മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്താ​ണ് ഗു​ഹ. വി​ശ്വാ​സി​ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കാ​നാ​യി ഗു​ഹ​യും പ​രി​സ​ര​വും ദേ​വ​സ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ടു​വെ​ട്ടി വെ​ടി​പ്പാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മേ​ൽ​ശാ​ന്തി​യെ​ത്തി ഗു​ഹാ​മു​ഖ​ത്ത് പ​ത്മ​മി​ട്ടു പൂ​ജ​യും നെ​ല്ലി​ക്ക​യു​രു​ട്ട​ലും ന​ട​ത്തി​യ ശേ​ഷ​മാ​ണു ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. ഒ​രു ത​വ​ണ പു​ന​ർ​ജ​നി നൂ​ഴ്ന്നി​റ​ങ്ങി​യാ​ൽ എ​ല്ലാ പാ​പ​ങ്ങ​ളി​ൽ നി​ന്നും മോ​ച​നം കി​ട്ടു​മെ​ന്നാ​ണ് ഐ​തി​ഹ്യം. ഈ ​വ​ർ​ഷ​വും നു​ഴാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​തും മ​ല​വ​ട്ടം പാ​റ​പ്പു​റ​ത്ത് ച​ന്തു​വാ​ണ്. 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ച​ന്തു​വാ​ണ് ആ​ദ്യം പു​ന​ർ​ജ​നി നൂ​ഴു​ന്ന​ത്. തി​രു​വി​ല്വാ​മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ത്ര​മ പ​ന്ത​ൽ ആം​ബു​ല​ൻ​സ്, കു​ടി​വെ​ള്ള​വും സേ​വാ​ഭാ​ര​തി ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കി. 


വാർത്തകൾ

Sign up for Newsletter



top