06
August 2020 - 6:58 am IST

Download Our Mobile App

Kerala

local-holiday-announced-for-chakkulathukavu-pongala

ചക്കുളത്തുകാവ് പൊങ്കാല; മൂന്ന് താലൂക്കുകളിൽ ചൊവ്വാഴ്ച അവധി

Published:09 December 2019

ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകള്‍ക്ക് ചൊവ്വാഴ്ച അവധി. ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി നൽകിയിരിക്കുന്നത്. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.


വാർത്തകൾ

Sign up for Newsletter



top