26
January 2020 - 1:03 am IST

Download Our Mobile App

Flash News
Archives

National

intruder-try-to-enter-parliament-got-arrested

പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പിടികൂടി

Published:09 December 2019

പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി ഡല്‍ഹി പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി. ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തു വരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ വാഹന വ്യൂഹത്തിനിടയിലേക്ക് അജ്ഞാതന്‍ കടന്നുകയറിയത് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ വാഹന വ്യൂഹത്തിലേക്ക് കടന്നുകയറിയത്. സുരക്ഷാസേന ഉടന്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു.

ഇക്കഴിഞ്ഞ സെ​പ്റ്റം​ബ​റി​ൽ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്ക് ക​ത്തി​യു​മാ​യി അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ വി​ജ​യ് ചൗ​ക്കി​ലെ ഗേ​റ്റ് വ​ഴി പാ​ർ​ല​മെ​ന്‍റ് വളപ്പിലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഗേ​റ്റ് വ​ഴി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top