06
August 2020 - 7:07 am IST

Download Our Mobile App

Crime

school-student-kidnapped-and-raped-in-adoor-two-arrest

അ​ടൂ​രി​ൽ സ്കൂൾ വിദ്യാർഥിനിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; യു​വാ​ക്ക​ൾ പി​ടി​യി​ൽ

Published:09 December 2019

അ​ടൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ 16​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ കൊ​ല്ലം ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ രണ്ടു യു​വാ​ക്ക​ളെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തു. അ​ടൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ 16​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ കൊ​ല്ലം ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ രണ്ടു യു​വാ​ക്ക​ളെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ഖി​ൽ (20), ഹ​രി​നാ​രാ​യ​ണ്‍ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് നിഖിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇയാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതും. നിഖിലിന് സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്.


വാർത്തകൾ

Sign up for Newsletter



top