26
January 2020 - 2:40 am IST

Download Our Mobile App

Flash News
Archives

Analysis

ക​രു​ത​ലി​ന്‍റെ പ്ലാ​നി​ങ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്

Published:09 December 2019

കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യ യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ വേ​ണം പ്ലാ​ന്‍ ചെ​യ്യാ​ന്‍. സ്വ​ന്തം സാ​മ്പ​ത്തി​ക നി​ല​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ബോ​ധ്യ​ത്തോ​ടെ വേ​ണം ഫി​നാ​ന്‍ഷ്യ​ല്‍ പ്ലാ​ന്‍ ത​യാ​റാ​ക്കാ​ൻ. ഒ​രി​ക്ക​ലും മ​റ്റൊ​രാ​ള്‍ അ​ങ്ങ​നെ ചെ​യ്തു എ​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​ക​യേ അ​രു​ത്.

ക​രു​ത​ലി​ന്‍റെ കാ​ല​ത്താ​ണ് നാം ​പ​ല​പ്പോ​ഴും സാ​മ്പ​ത്തി​ക സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​തും അ​തി​നു​വേ​ണ്ടി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തും. ഏ​തെ​ങ്കി​ലും ഇ​ന്‍ഷ്വ​റ​ന്‍സ് ഏ​ജ​ന്‍റ്, അ​ല്ലെ​ങ്കി​ല്‍ മ​റ്റേ​തെ​ങ്കി​ലും ഫി​നാ​ഷ്യ​ല്‍ ബി​സി​ന​സ് ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച് പ​ണം ഒ​രു പ​ദ്ധ​തി​യി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​മ്പോ​ള്‍ അ​ത് അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.അ​തു​മാ​ത്ര​മാ​ണോ വേ​ണ്ട​ത് എ​ന്നു​ള്ള​താ​ണ് ധ​ന്‍ഗു​രു ച​ര്‍ച്ച ചെ​യ്യു​ന്ന​ത്.

കൃ​ത്യ​മാ​യ ഒ​രു സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണം. ഫി​നാ​ന്‍ഷ്യ​ല്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. ഇ​ത്  ത​യാ​റാ​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കു​ക​യും വേ​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മാ​യും വേ​ണ്ട​ത് കു​ടു​ബം ഒ​ന്നി​ച്ചി​രു​ന്നു വേ​ണം ഇ​ക്കാ​ര്യം ചെ​യ്യാ​ന്‍, അ​താ​യ​ത് ഫി​നാ​ന്‍ഷ്യ​ല്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​മ്പോ​ള്‍ പ​ങ്കാ​ളി​യെ കൂ​ടെ കൂ​ട്ടു​ക. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, സ്വ​പ്ന​ഗൃ​ഹം എ​ന്തു​മാ​ക​ട്ടെ നി​ങ്ങ​ളു​ടെ പ്ലാ​നി​ല്‍ പ​ങ്കാ​ളി​യു​ടെ സം​ഭാ​വ​ന ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​തു​പോ​ലെ മു​തി​ര്‍ന്ന കു​ട്ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി അ​റി​യ​ണം.

കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യ യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ വേ​ണം പ്ലാ​ന്‍ ചെ​യ്യാ​ന്‍. സ്വ​ന്തം സാ​മ്പ​ത്തി​ക നി​ല​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ബോ​ധ്യ​ത്തോ​ടെ വേ​ണം ഫി​നാ​ന്‍ഷ്യ​ല്‍ പ്ലാ​ന്‍ ത​യാ​റാ​ക്കാ​ൻ. ഒ​രി​ക്ക​ലും മ​റ്റൊ​രാ​ള്‍ അ​ങ്ങ​നെ ചെ​യ്തു എ​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​ക​യേ അ​രു​ത്. നി​ങ്ങ​ള്‍ ഡി​സൈ​ന്‍ ചെ​യ്യു​ന്ന പ്ലാ​ന്‍ വ്യ​ക്ത​മാ​യി​രി​ക്ക​ണം. നി​ശ്ച​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍, മെ​ച്ച​ങ്ങ​ള്‍, പ​രി​മി​തി​ക​ള്‍, കാ​ലാ​വ​ധി എ​ന്നി​വ​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ വേ​ണം. പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ കൂ​ടി ഇ​തി​ല്‍ പ​രി​ഗ​ണി​ക്ക​ണം.

ല​ക്ഷ്യ​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​നാ​ക്ര​മം ന​ല്‍കു​ക 

ഇ​ൻ​ഷ്വ​റ​ന്‍സ് പോ​ളി​സി, മ​ക്ക​ളു​ടെ കോ​ളെ​ജ് ഫീ​സ് എ​ന്നി​വ​യ്ക്കാ​ണ് മു​ന്തി​യ ഫോ​ണ്‍, യാ​ത്ര എ​ന്നി​വ​യെ​ക്കാ​ളും മു​ന്‍ഗ​ണ​ന ന​ല്‍കേ​ണ്ട​ത്. അ​തു​പോ​ലെ ഓ​ര്‍ത്തി​രി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇ​പ്പോ​ഴ​ത്തെ ചെ​ല​വാ​യി​രി​ക്കി​ല്ല ഭാ​വി​യി​ല്‍.

ക​ണ​ക്കു​ക​ള്‍ സൂ​ക്ഷി​ക്കു​ക 

കു​ടും​ബ​ത്തി​ലെ വ​രു​മാ​ന​ത്തി​ന്‍റെ​യും ചെ​ല​വി​ന്‍റെ​യും ക​ണ​ക്ക് സൂ​ക്ഷി​ക്കു​ക. പ​ല​വ്യ​ഞ്ജ​ന ക​ട​യി​ലെ ഉ​ള്‍പ്പ​ടെ എ​ല്ലാ ഷോ​പ്പി​ങി​ന്‍റെ​യും ചെ​ല​വു​ക​ള്‍, സി​നി​മാ ടി​ക്ക​റ്റ്, റ​സ്റ്റോ​റ​ന്‍റ് ചെ​ല​വു​ക​ള്‍, ബ​ര്‍ത്ത്ഡേ ആ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങി ചെ​റു​തെ​ന്ന് തോ​ന്നി​ക്കു​ന്ന ചെ​ല​വു​ക​ളും ബ​ജ​റ്റി​ലു​ണ്ടാ​ക​ണം.

അ​നാ​വ​ശ്യ ചെ​ല​വു​ക​ള്‍ ഒ​ഴി​വാ​ക്കു​ക

ചെ​ല​വു​ക​ള്‍ ക​ണ​ക്കു​കൂ​ട്ടി​യെ​ങ്കി​ല്‍ ഇ​നി അ​വ​യെ മൂ​ന്നാ​യി ത​രം തി​രി​ക്കു​ക. അ​ത്യാ​വ​ശ്യം, ആ​വ​ശ്യം, ആ​ഡം​ബ​രം എ​ന്നി​ങ്ങ​നെ. വാ​യ്പ​യു​ടെ ഇ​എം​ഐ, ഭ​ക്ഷ​ണ​ചെ​ല​വു​ക​ള്‍, വീ​ട്ടു​വാ​ട​ക, മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ത്യാ​വ​ശ്യ​മാ​യ ചെ​ല​വി​ല്‍പ്പെ​ടും. കു​ടും​ബ​വു​മൊ​ത്ത് പു​റ​ത്തു​പോ​കു​ക പോ​ലെ​യു​ള്ള​വ​യാ​ണ് ആ​വ​ശ്യം എ​ന്ന ഗ​ണ​ത്തി​ല്‍ വ​രു​ന്ന​ത്. വി​ദേ​ശ യാ​ത്ര, ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ താ​മ​സം, സ്പാ ​തു​ട​ങ്ങി​യ ആ​ഡം​ബ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാം. ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, നേ​ര​ത്തെ പ്ലാ​ന്‍ ചെ​യ്തു​ള്ള ഷോ​പ്പി​ങ്, പു​റ​ത്തു പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ​യും സി​നി​മ കാ​ണു​ന്ന​തി​ന്‍റെ എ​ണ്ണം കു​റ​യ്ക്കു​ക, വൈ​ദ്യു​തി, ഫോ​ണ്‍, ഇ​ന്‍റ​ര്‍നെ​റ്റ് ചെ​ല​വു​ക​ള്‍ ചു​രു​ക്കു​ക.

ആ​ദാ​യം വ​ര്‍ധി​പ്പി​ക്കു​ക 

ചെ​ല​വ് കു​റ​യ്ക്കാ​ന്‍ ബ​ജ​റ്റ് ക്ര​മീ​ക​ര​ണം കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വ​രു​മാ​നം കൂ​ട്ടാ​നു​ള്ള വ​ഴി തേ​ടു​ക. പ​ങ്കാ​ളി​ക്കു​കൂ​ടി ജോ​ലി നോ​ക്കാം. ചെ​ല​വു​ക​ള്‍, വ​രു​മാ​നം എ​ന്നി​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധി​ക്കു​ക. 


വാർത്തകൾ

Sign up for Newsletter



top