11
August 2020 - 7:00 am IST

Download Our Mobile App

Market

broiler-chicken

കോ​ഴി​ക്ക് ഡി​മാ​ൻ​ഡ് കു​റ​യു​ന്നു

Published:09 December 2019

ചി​ല്ല​റ വി​പ​ണി​യി​ല്‍ ഒ​രു കി​ലോ സ​വാ​ള​യു​ടെ വി​ല കോ​ഴി​യി​റ​ച്ചി​യെ​ക്കാ​ള്‍ ഉ​യ​ര്‍ന്നു. സ​വാ​ള​യു​ടെ വി​ല പൊ​തു​വി​പ​ണി​യി​ല്‍ 165 രൂ​പ​യാ​യി​രു​ന്നു. അ​തേ​സ​മ​യം, കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല പ​ല​യി​ട​ത്തും 150 രൂ​പ​യാ​യി​രു​ന്നു.

കൊ​ച്ചി: സ​വാ​ള​യു​ടെ വി​ല കു​തി​ച്ചു​യ​ര്‍ന്ന​ത് കേ​ര​ള​ത്തി​ലെ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ര്‍ക്ക് തി​രി​ച്ച​ടി​യാ​യി. സ​വാ​ള വി​ല ഉ​യ​ര്‍ന്ന​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി വി​ല്‍പ്പ​ന​യും കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഹോ​ട്ട​ലു​ക​ളും, ത​ട്ടു​ക​ട​ക്കാ​രു​മാ​യി​ട്ടു​ള്ള പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നു​ള്ള ഓ​ർ​ഡ​ര്‍ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. 

ചി​ല്ല​റ വി​പ​ണി​യി​ല്‍ ഒ​രു കി​ലോ സ​വാ​ള​യു​ടെ വി​ല കോ​ഴി​യി​റ​ച്ചി​യെ​ക്കാ​ള്‍ ഉ​യ​ര്‍ന്നു. സ​വാ​ള​യു​ടെ വി​ല പൊ​തു​വി​പ​ണി​യി​ല്‍ 165 രൂ​പ​യാ​യി​രു​ന്നു. അ​തേ​സ​മ​യം, കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല പ​ല​യി​ട​ത്തും 150 രൂ​പ​യാ​യി​രു​ന്നു. പ്ര​തി​ദി​നം 22 ല​ക്ഷം കി​ലോ കോ​ഴി​യി​റ​ച്ചി വി​റ്റി​രു​ന്ന​ത് ഇ​പ്പോ​ൾ 15-16 ല​ക്ഷം കി​ലോ ആ​യി കു​റ​ഞ്ഞ​താ​യാ​ണ് ഓ​ള്‍ കേ​ര​ള പൗ​ള്‍ട്രി ഫെ​ഡ​റേ​ഷ​ന്‍റെ ക​ണ​ക്ക്.‌ ഒ​രു കി​ലോ ചി​ക്ക​ന്‍ ക​റി​യാ​ക്കാ​ന്‍ മു​ക്കാ​ല്‍ കി​ലോ വ​രെ സ​വാ​ള​യും അ​ത​നു​സ​രി​ച്ച് ചെ​റി​യ ഉ​ള്ളി​യും വേ​ണ​മെ​ന്നി​രി​ക്കെ കു​ടും​ബ ബ​ജ​റ്റു​ക​ളി​ലും ചി​ക്ക​ന്‍ ക​റി​ക്കു താ​ത്പ​ര്യം കു​റ​ഞ്ഞ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​തോ​ടെ  കോ​ഴി മൊ​ത്ത വി​ത​ര​ണ​ക്കാ​ര്‍ സ്റ്റോ​ക്ക് എ​ടു​ക്കു​ന്ന​തും കു​റ​ച്ചി​ട്ടു​ണ്ട്.

പൗ​ള്‍ട്രി മേ​ഖ​ല​യി​ല്‍ ക​ച്ച​വ​ടം ഗ​ണ്യ​മാ​യി ഇ​ടി​ഞ്ഞു. ന​വം​ബ​ര്‍ അ​വ​സാ​ന വാ​രം ന​ട​ന്ന​തി​ന്‍റെ 60 ശ​ത​മാ​നം ക​ച്ച​വ​ടം മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. ഹോ​ട്ട​ലു​ക​ളി​ലേ​ക്കു​ള്ള ചി​ക്ക​ന്‍ വി​ല്‍പ​ന​യാ​ണ് പ്ര​ധാ​ന​മാ​യും മേ​ഖ​ല​യെ പി​ടി​ച്ചു നി​ര്‍ത്തു​ന്ന​ത്. കു​ടും​ബ ബ​ജ​റ്റു​ക​ളെ ഉ​ള്ളി​വി​ല ബാ​ധി​ക്കു​ന്ന​ത് പൗ​ള്‍ട്രി മേ​ഖ​ല​യെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top