05
August 2020 - 10:27 pm IST

Download Our Mobile App

Cricket

brian-lara

എ​ന്‍റെ ലോ​ക റെ​ക്കോ​‍ഡ് ത​ക​ർ​ക്കു​ക ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​കും: ലാ​റ

Published:09 December 2019

ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ പു​തി​യ ഓ​പ്പ​ണ​റാ​യെ​ത്തി​യ വെ​ടി​ക്കെ​ട്ട് താ​രം രോ​ഹി​ത് ശ​ര്‍മ​യാ​ണ് ത​ന്‍റെ റെ​ക്കോ​ഡ് മ​റി​ട​ക്കാ​ന്‍ ശേ​ഷി​യു​ള്ള ഒ​രു താ​ര​മെ​ന്നു ലാ​റ ചൂ​ണ്ടി​ക്കാ​ട്ടി. രോ​ഹി​ത് പ്ര​തി​ഭാ​ശാ​ലി​യാ​യ ബാ​റ്റ്‌​സ്മാ​നാ​ണ്. ത​ന്‍റേ​താ​യ ദി​വ​സം, മി​ക​ച്ചൊ​രു പി​ച്ചി​ല്‍, ന​ല്ലൊ​രു തു​ട​ക്കം ല​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ത​ന്‍റെ റെ​ക്കോ​ഡ് രോ​ഹി​ത്ത് മ​റി​ക​ട​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ലാ​റ പ​റ​യു​ന്നു

ന്യൂ​ഡ​ൽ​ഹി: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വു​മു​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​റെ​ന്ന ലോ​ക റെ​ക്കോ​ര്‍ഡ് വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇ​തി​ഹാ​സം ബ്ര​യാ​ന്‍ ലാ​റ​യു​ടെ പ​ക്ക​ല്‍ ഇ​പ്പോ​ഴും ഭ​ദ്ര​മാ​യി തു​ട​രു​ക​യാ​ണ്. പു​റ​ത്താ​വാ​തെ 400 റ​ണ്‍സെ​ടു​ത്താ​യി​രു​ന്നു ലാ​റ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. പി​ന്നീ​ടൊ​രു താ​ര​ത്തി​നും ഈ ​നേ​ട്ട​ത്തെ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ​ര്‍ ഡേ​വി​ഡ് വാ​ര്‍ണ​ര്‍ പു​റ​ത്താ​വാ​തെ 335 റ​ണ്‍സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഓ​സീ​സ് ഇ​ന്നി​ങ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്ത​തോ​ടെ വാ​ര്‍ണ​റു​ടെ റെ​ക്കോ​ര്‍ഡ് മോ​ഹം പൊ​ലി​യു​ക​യാ​യി​രു​ന്നു. ത​ന്‍റെ ലോ​ക റെ​ക്കോ​ര്‍ഡ് വാ​ര്‍ണ​ര്‍ക്കു തി​രു​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​ല്‍ ദു​ഖ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ ലാ​റ ഭാ​വി​യി​ല്‍ ര​ണ്ടു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്കും റെ​ക്കോ​ഡ് മ​റി​ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞേ​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

 ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ പു​തി​യ ഓ​പ്പ​ണ​റാ​യെ​ത്തി​യ വെ​ടി​ക്കെ​ട്ട് താ​രം രോ​ഹി​ത് ശ​ര്‍മ​യാ​ണ് ത​ന്‍റെ റെ​ക്കോ​ഡ് മ​റി​ട​ക്കാ​ന്‍ ശേ​ഷി​യു​ള്ള ഒ​രു താ​ര​മെ​ന്നു ലാ​റ ചൂ​ണ്ടി​ക്കാ​ട്ടി. രോ​ഹി​ത് പ്ര​തി​ഭാ​ശാ​ലി​യാ​യ ബാ​റ്റ്‌​സ്മാ​നാ​ണ്. ത​ന്‍റേ​താ​യ ദി​വ​സം, മി​ക​ച്ചൊ​രു പി​ച്ചി​ല്‍, ന​ല്ലൊ​രു തു​ട​ക്കം ല​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ത​ന്‍റെ റെ​ക്കോ​ഡ് രോ​ഹി​ത്ത് മ​റി​ക​ട​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ലാ​റ പ​റ​യു​ന്നു. അ​റ്റാ​ക്കി​ങ് ഗെ​യിം ക​ളി​ക്കു​ന്ന താ​ര​ത്തി​നു മാ​ത്ര​മേ ഈ ​റെ​ക്കോ​ഡ് കൈ​വ​ശ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കൂ. അ​ത്ത​ര​മൊ​രു ബാ​റ്റ്‌​സ്മാ​നാ​ണ് രോ​ഹി​ത്തെ​ന്നും വി​ന്‍ഡീ​സ് ഇ​തി​ഹാ​സം കൂ​ട്ടി​ച്ചേ​ര്‍ത്തു. 

രോ​ഹി​ത്തി​നെ​ക്കൂ​ടാ​തെ ഇ​പ്പോ​ള്‍ ടീ​മി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത യു​വ ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ​യു​ടെ പേ​രാ​ണ് ലാ​റ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ആ​ക്ര​മി​ച്ചു ക​ളി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ബാ​റ്റ്‌​സ്മാ​നാ​ണ് പൃ​ഥ്വി. അ​വ​നു ഇ​പ്പോ​ള്‍ 19 വ​യ​സ് മാ​ത്ര​മേ​യു​ള്ളൂ. വ​ലി​യൊ​രു ക​രി​യ​ര്‍ ത​ന്നെ പൃ​ഥ്വി​ക്കു മു​ന്നി​ലു​ണ്ട്. അ​ധി​കം വൈ​കാ​തെ പൃ​ഥ്വി ടീ​മി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നും ഭാ​വി​യി​ല്‍ ത​ന്‍റെ ടെ​സ്റ്റ് റെ​ക്കോ​ര്‍ഡ് തി​രു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ലാ​റ കൂ​ട്ടി​ച്ചേ​ര്‍ത്തു. 

അ​ഡ്‌​ലെ​യ്ഡി​ല്‍ ന​ട​ന്ന ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ത​ന്‍റെ ലോ​ക റെ​ക്കോ​ഡ് തി​രു​ത്താ​ന്‍ വാ​ര്‍ണ​ര്‍ക്കു ഓ​സ്‌​ട്രേ​ലി​യ അ​വ​സ​രം ന​ല്‍ക​ണ​മാ​യി​രു​ന്നു​വെ​ന്നു ലാ​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​സ്‌​ട്രേ​ലി​യ ഇ​ന്നി​ങ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്യേ​ണ്ട​ത് ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷെ വാ​ര്‍ണ​ര്‍ക്കു റെ​ക്കോ​ര്‍ഡ് മ​റി​ക​ട​ക്കാ​ന്‍ അ​ഞ്ചോ, 10 ഓ​വ​ര്‍ കൂ​ടി അ​വ​ര്‍ ന​ല്‍കേ​ണ്ടി​യി​രു​ന്നു. മി​ക​ച്ച ടി20 ​താ​രം കൂ​ടി​യാ​യ വാ​ര്‍ണ​ര്‍ക്കു ഇ​ത്ര​യും ഓ​വ​റി​ല്‍ ത​ന്നെ റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നും ലാ​റ വി​ശ​ദ​മാ​ക്കി. 


വാർത്തകൾ

Sign up for Newsletter



top