24
January 2020 - 7:41 am IST

Download Our Mobile App

Flash News
Archives

Kerala

icu
പ്രതീകാത്മക ചിത്രം

ഇ​​ഴ​​ജ​​ന്തു​​വി​​ന്‍റെ ക​​ടി​​യേ​​റ്റു; വി​​ദ്യാ​​ർ​​ഥി​​നി ഐ​​സി​​യു​​വി​​ൽ

Published:09 December 2019

തിങ്കളാഴ്ച്ച ഉ​​ച്ച​​യ്ക്ക് ഭ​​ക്ഷ​​ണ​സ​​മ​​യ​​ത്താ​​ണ് സം​​ഭ​​വം. ഭ​​ക്ഷ​​ണ​​ശാ​​ല​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ പു​​റ​​ത്ത് ഷൂ ​​ഊ​​രി​​വ​​ച്ച് വേ​​ണം പ്ര​​വേ​​ശി​​ക്കാ​​ൻ എ​​ന്നാ​​ണു നി​​ബ​​ന്ധ​​ന. കു​​ട്ടി ഷൂ ​​ഊ​​രി വ​​ച്ച​​ശേ​​ഷം പോ​യി ഭ​​ക്ഷ​​ണം ക​​ഴി​​ച്ചു തി​​രി​​ച്ചു​വ​​ന്ന് ഷൂ ​​ധ​​രി​​ച്ച​​പ്പോ​​ഴാ​​ണ് കാ​​ലി​​ൽ ക​​ടി​​യേ​​റ്റ​​ത്

കു​​ന്നം​​കു​​ളം: മ​​ഴു​​വ​​ഞ്ചേ​​രി ഭാ​​ര​​തീ​​യ വി​​ദ്യാ​​വി​​ഹാ​​റി​​ലെ വി​​ദ്യാ​​ർ​ഥി​​നി​​ക്ക് സ്കൂ​​ളി​​ൽ വ​​ച്ച് ഇ​​ഴ​​ജ​​ന്തു​​വി​​ന്‍റെ ക​​ടി​​യേ​​റ്റു. ഭ​​ക്ഷ​​ണ​​ശാ​​ല​​യ്ക്കു മു​​ന്നി​​ൽ ഊ​​രി​​യി​​ട്ട ഷൂ​​വി​​നു​​ള്ളി​​ൽ നി​​ന്നാ​​ണ് നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​അ​​ശ്വ​​തി വി​​മ​​ലി​​ന് (10) ക​​ടി​​യേ​​റ്റ​​ത്. അ​​മ​​ല ആ​​ശു​​പ​​ത്രി​​യി​​ലെ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച വി​​ദ്യാ​​ർ​ഥി​​നി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്. 

തിങ്കളാഴ്ച്ച ഉ​​ച്ച​​യ്ക്ക് ഭ​​ക്ഷ​​ണ​സ​​മ​​യ​​ത്താ​​ണ് സം​​ഭ​​വം. ഭ​​ക്ഷ​​ണ​​ശാ​​ല​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ പു​​റ​​ത്ത് ഷൂ ​​ഊ​​രി​​വ​​ച്ച് വേ​​ണം പ്ര​​വേ​​ശി​​ക്കാ​​ൻ എ​​ന്നാ​​ണു നി​​ബ​​ന്ധ​​ന. കു​​ട്ടി ഷൂ ​​ഊ​​രി വ​​ച്ച​​ശേ​​ഷം പോ​യി ഭ​​ക്ഷ​​ണം ക​​ഴി​​ച്ചു തി​​രി​​ച്ചു​വ​​ന്ന് ഷൂ ​​ധ​​രി​​ച്ച​​പ്പോ​​ഴാ​​ണ് കാ​​ലി​​ൽ ക​​ടി​​യേ​​റ്റ​​ത്. വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട കു​​ട്ടി​​യെ സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ കൈ​​പ്പ​​റ​​മ്പി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​ച്ചെ​​ങ്കി​​ലും പാ​​മ്പ് ക​​ടി​​ച്ച​​താ​​ണെ​​ന്ന് കു​​ട്ടി പ​​റ​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന് അ​​മ​​ല ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ക​​ടി​​ച്ച​​ത് പാ​​മ്പാ​​ണോ എ​ന്ന​തു നി​​രീ​​ക്ഷ​​ണ​​ത്തി​​നു ശേ​​ഷ​​മേ പ​​റ​​യാ​​ൻ ക​​ഴി​​യൂ​​വെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം കാ​​ന്‍റീ​​നി​​ൽ കു​​ട്ടി​​ക​​ൾ​​ക്ക് ചെ​​രി​​പ്പ് ധ​​രി​​ക്കാ​​ൻ പാ​​ടി​​ല്ല​​ന്നു​​ള്ള വി​​വ​​രം അ​​റി​​യി​​ല്ലെ​​ന്ന് കു​​ട്ടി​​യു​​ടെ അ​​ച്ഛ​​ൻ വി​​മ​​ൽ പ​​റ​​ഞ്ഞു. ഭ​​ക്ഷ​​ണ​ശാ​​ല​​യി​​ൽ ചി​​ല ദൈ​​വ​​ങ്ങ​​ളു​​ടെ ഫോ​​ട്ടൊ സ്ഥാ​​പി​​ച്ച​​തു കാ​​ര​​ണ​​മാ​​ണ് ഷൂ ​​പു​​റ​​ത്ത് ഊ​​രി​​വ​യ്​​പ്പി​​ക്കു​​ന്ന​​ത്. ഭ​​ക്ഷ​​ണ​​ശാ​​ല​​യി​​ൽ ഷൂ ​പാ​​ടി​​ല്ലെ​​ന്ന സ്കൂ​​ൾ അ​​ധി​​കൃ​​ത​​രു​​ടെ നി​​ല​​പാ​​ട് വി​​വാ​​ദ​​ത്തി​​ന് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. അ​​തേ​സ​​മ​​യം ക​​ടി​​ച്ച​​ത് അ​​ര​​ണ​​യാ​​ണെ​​ന്നാ​​ണു സ്കൂ​​ൾ അ​​ധി​​കൃ​​ത​​രു​​ടെ പ​​ക്ഷം. വി​​വ​​ര​​മ​​റി​​ഞ്ഞ് വി​​ദ്യാ​​ല​​യ​​ത്തി​​ലെ​​ത്തി​​യ ചൂ​​ണ്ട​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ണ്ട് കെ.​​എ​​സ്. ക​​രീം, ചൊ​​വ്വ​​ന്നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ആ​​രോ​​ഗ്യ-​ വി​​ദ്യാ​​ഭ്യാ​​സ സ്ഥി​​രം സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ എ​​ൻ.​​എ.​ ഇ​​ക്ബാ​​ൽ, വാ​​ർ​​ഡ് മെം​ബ​​ർ ആ​​ൻ​​സി വി​​ല്യം​​സ്, കു​​ന്നം​​കു​​ളം ഉ​​പ​​ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫി​​സ് സൂ​​പ്ര​​ണ്ട് വി.​​ജി. സു​​ധീ​​ർ എ​​ന്നി​​വ​​രോ​​ട് കാ​​ര്യ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ക്ക​​വേ​​യാ​​ണ് സ്കൂ​​ൾ മാ​​നെ​​ജ​​ർ ഹ​​രി​ദാ​​സ​​ൻ പി​​ള്ള ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. 

പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളും, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ആ​​ശു​​പ​​ത്രി​​യി​​ലെ​ത്തി കു​​ട്ടി​​യു​​ടെ ര​​ക്ഷി​​താ​​ക്ക​​ളോ​​ടും ഡോ​​ക്റ്റ​​ർ​​മാ​​രോ​​ടും വി​​വ​​ര​​ങ്ങ​​ളാ​രാ​​ഞ്ഞു. ഭ​​ക്ഷ്യാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ നി​​ല​​ത്തു​വീ​​ണു കി​​ട​​ക്കു​​ന്ന ഭ​​ക്ഷ​​ണ​ശാ​​ല​​യി​​ൽ കു​​ട്ടി​​ക​​ളെ ഷൂ ​​ധ​​രി​​പ്പി​​ക്കാ​​തി​​രി​​ക്കു​​ന്ന​​ത് പ്രാ​​കൃ​​ത​ ന​​ട​​പ​​ടി​​യാ​​ണെ​​ന്നാ​​ണ് പ​ല ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​യും അ​​ഭി​​പ്രാ​​യം.


വാർത്തകൾ

Sign up for Newsletter



top