24
January 2020 - 7:14 am IST

Download Our Mobile App

Flash News
Archives

Market

gold-price-in-kerala

സ്വ​ര്‍ണ വി​ല​യി​ല്‍ ഇ​ടി​വ്

Published:10 December 2019

ന​വം​ബ​ര്‍ ഒ​ന്നി​ന് സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല 28,800 രൂ​പ​യെ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. ആ​ഗോ​ള വി​പ​ണി​ക​ളി​ലെ വി​ല​യി​ടി​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്. വി​കു​റ​ഞ്ഞി​ട്ടും വാ​ങ്ങാ​ന്‍ ആ​ളി​ല്ല എ​ന്ന​ത് കേ​ര​ള​ത്തി​ലെ വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ദൃ​ശ്യ​മാ​ണ്. 

കൊ​ച്ചി: നാ​ലു ദി​വ​സം കൊ​ണ്ട് സ്വ​ര്‍ണ വി​ല​യി​ല്‍ വ​ന്‍കു​റ​വ്. പ​വ​ന് 600 രൂ​പ​യു​ടെ  കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 28,040 രൂ​പ​യാ​ണ് ഇ​ന്ന​ലെ ഒ​രു  പ​വ​ന്‍റെ വി​ല. ഗ്രാ​മി​ന്  3505 രൂ​പ​യും. ഡി​സം​ബ​ര്‍ നാ​ലി​ന് 28,640 രൂ​പ​വ​രെ വി​ല ഉ​യ​ര്‍ന്നു. തു​ട​ര്‍ന്ന് ഓ​രോ ദി​വ​സ​വും വി​ല ഇ​ടി​യു​ക​യാ​യി​രു​ന്നു. ന​വം​ബ​ര്‍ ഒ​ന്നി​ന് സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല 28,800 രൂ​പ​യെ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. ആ​ഗോ​ള വി​പ​ണി​ക​ളി​ലെ വി​ല​യി​ടി​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്. വി​കു​റ​ഞ്ഞി​ട്ടും വാ​ങ്ങാ​ന്‍ ആ​ളി​ല്ല എ​ന്ന​ത് കേ​ര​ള​ത്തി​ലെ വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ദൃ​ശ്യ​മാ​ണ്. 

ക​മ്മോ​ഡി​റ്റി വി​പ​ണി​യാ​യ എം​സി​എ​ക്സി​ല്‍ അ​ഞ്ചു ദി​വ​സം കൊ​ണ്ട് 10 ഗ്രാം ​സ്വ​ര്‍ണ​ത്തി​ന് 750 രൂ​പ​യോ​ളം കു​റ​ഞ്ഞി​രു​ന്നു. സെ​പ്റ്റം​ബ​റി​ല്‍ സ്വ​ര്‍ണ​ത്തി​ന് ക​മ്മോ​ഡി​റ്റി വി​പ​ണി​യി​ല്‍ ഉ​യ​ര്‍ന്ന നി​ല​വാ​രം കു​റി​ച്ചി​രു​ന്നു. അ​ന്ന് പ​ത്ത് ഗ്രാ​മി​ന് 40,000 രൂ​പ​വ​രെ വി​ല ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ക​മ്മോ​ഡി​റ്റി വി​പ​ണി​യി​ല്‍ ഉ​യ​ര്‍ന്ന വി​ല​യി​ൽ നി​ന്ന് നി​ല​വി​ല്‍ 2,500 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top