06
August 2020 - 6:55 am IST

Download Our Mobile App

Updates

rbi

ഡി​ജ​റ്റ​ലി​ലേ​ക്ക് നീ​ങ്ങാ​ന്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍

Published:10 December 2019

ഈ ​മാ​സം 16 മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും ഓ​ണ്‍ലൈ​നാ​യി പ​ണം കൈ​മാ​റാം. അ​വ​ധി ദി​വ​സ​ങ്ങ​ള​ട​ക്കം എ​ല്ലാ ദി​വ​സ​വും എ​ന്‍ ഇ ​എ​ഫ് ടി ​ട്രാ​ന്‍സാ​ക്ഷ​ന്‍ ന​ട​ത്താ​നു​ള​ള സൗ​ക​ര്യം ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍ബി​ഐ എ​ല്ലാ ബാ​ങ്കു​ക​ള്‍ക്കും അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ല്‍കി.

മും​ബൈ: ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍ബി​ഐ​യു​ടെ പു​തി​യ നി​ർദേ​ശം. ഈ ​മാ​സം 16 മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും ഓ​ണ്‍ലൈ​നാ​യി പ​ണം കൈ​മാ​റാം. അ​വ​ധി ദി​വ​സ​ങ്ങ​ള​ട​ക്കം എ​ല്ലാ ദി​വ​സ​വും എ​ന്‍ ഇ ​എ​ഫ് ടി ​ട്രാ​ന്‍സാ​ക്ഷ​ന്‍ ന​ട​ത്താ​നു​ള​ള സൗ​ക​ര്യം ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍ബി​ഐ എ​ല്ലാ ബാ​ങ്കു​ക​ള്‍ക്കും അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ല്‍കി. 

 വ​ര്‍ഷം മു​ഴു​വ​ന്‍ 24 മ​ണി​ക്കൂ​റും ട്രാ​ന്‍സാ​ക്ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​വ​ശ്യ​ത്തി​ന് ലി​ക്വി​ഡി​റ്റി ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. ബെ​നി​ഫി​ഷ്യ​റി അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ക്രെ​ഡി​റ്റ് ആ​കു​ന്ന​തി​നും തി​രി​ച്ച് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​മു​ള്ള നി​ല​വി​ലെ സ​മ​യം (ര​ണ്ട് മ​ണി​ക്കൂ​ര്‍) തു​ട​രും. കൂ​ടാ​തെ എ​ല്ലാ നെ​ഫ്റ്റ് ഇ​ട​പാ​ടു​കാ​ര്‍ക്കും ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ മെ​സേ​ജും ബാ​ങ്കു​ക​ള്‍ ഉ​റ​പ്പ് വ​രു​ത്ത​ണം. മ​റ്റ് എ​ല്ലാ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​തി​യ സം​വി​ധാ​ന​ത്തി​ലും  തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ആ​ര്‍ബി​ഐ നി​ർ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

അ​ടു​ത്ത വ​ര്‍ഷം ജ​ന​വ​രി ഒ​ന്നു മു​ത​ല്‍ നെ​ഫ്റ്റ് ഇ​ട​പാ​ട് ബാ​ങ്കു​ക​ള്‍ സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ, ക​ഴി​ഞ്ഞ ജൂ​ലാ​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ആ​ര്‍ബി​ഐ ബാ​ങ്കു​ക​ള്‍ക്ക് ന​ല്‍കി​യ​ത്. ആ​ര്‍ടി​ജി​എ​സ്, എ​ന്‍ഇ​എ​ഫ്ടി ഇ​ട​പാ​ടു​ക​ള്‍ക്ക് ആ​ര്‍ബി​ഐ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് മി​നി​മം ചാ​ര്‍ജ് ഈ​ടാ​ക്കി​യി​രു​ന്നു. ഇ​താ​ണ് ഇ​ട​പാ​ടു​കാ​രി​ലേ​ക്ക് ബാ​ങ്കു​ക​ള്‍ മാ​റ്റി​യി​രു​ന്ന​ത്. ര​ണ്ട് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടാ​ണ് നെ​ഫ്റ്റി​ലൂ​ടെ ന​ട​ത്താ​നാ​വു​ക. വ​ലി​യ തു​ക​യ്ക്കാ​ണ് ആ​ര്‍ടി​ജി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ക.

ഇ​തു കൂ​ടാ​തെ 10,000 രൂ​പ​യു​ടെ ഇ​ട​പാ​ടി​ന് ആ​ര്‍ബി​ഐ പു​തി​യ സം​വി​ധാ​നം ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ല്‍ പേ​ടി​എം, ഗൂ​ഗി​ള്‍ പേ ​തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ട​ക്കി​വാ​ഴു​ന്ന മേ​ഖ​ല​യി​ലേ​ക്കാ​ണ് ആ​ര്‍ബി​ഐ പു​തി​യ ബ​ദ​ല്‍ ഒ​രു​ക്കു​ന്ന​ത്. 
പി​പി​ഐ (പ്രീ ​പെ​യ്ഡ് പെ​യ്മ​ന്‍റ് ഇ​ന്‍സ്ട്രൂ​മെ​ന്‍റ്) ആ​പ്പി​ലൂ​ടെ 10,000 രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ക്കു​ള്ള പെ​യ്മെ​ന്‍റു​ക​ള്‍ ന​ട​ത്താ​നാ​വും. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ മാ​ത്രം ലോ​ഡ് ചെ​യ്യാ​വു​ന്ന ഡി​ജി​റ്റ​ല്‍ പെ​യ്മെ​ന്‍റ് ആ​പ്പി​ലൂ​ടെ ബി​ല്ലു​ക​ള്‍, സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ഇ​ട​പാ​ടു​ക​ള്‍ മാ​ത്ര​മാ​ണ് കൈ​കാ​ര്യം ചെ​യ്യാ​നാ​വു​ക. മൊ​ബൈ​ല്‍ വാ​ല​റ്റി​ലൂ​ടെ​യും കാ​ര്‍ഡാ​യും പി​പി​ഐ സേ​വ​നം ല​ഭ്യ​മാ​ണ്. 

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ള്‍ ആ​ര്‍ബി​ഐ ഈ ​മാ​സ​മൊ​ടു​വി​ല്‍ പു​റ​ത്തി​റ​ക്കും. നി​ല​വി​ല്‍ രാ​ജ്യ​ത്തെ  ഡി​ജി​റ്റ​ല്‍ പെ​യ്മെ​ന്‍റ് കു​ത്ത​ക യു​പി​ഐ (യു​ണൈ​റ്റ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ര്‍ഫേ​സ്) ഗൂ​ഗി​ള്‍ പേ, ​പേ​ടി​എം മൊ​ബി ക്വി​ക്ക് തു​ട​ങ്ങി​യ​വ​യ്ക്കാ​ണ്. കൂ​ടാ​തെ ബാ​ങ്കു​ക​ള്‍ക്ക് സ്വ​ന്തം നി​ല​യ്ക്കും ഇ​ത്ത​രം ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​മു​ണ്ട്. അ​വി​ടെ​യാ​ണ് പു​തി​യ സം​വി​ധാ​ന​കൂ​ടി വ​രി​ക.  


വാർത്തകൾ

Sign up for Newsletter



top