06
August 2020 - 6:32 am IST

Download Our Mobile App

Analysis

india-vs-west-indies

ബൗ​ളി​ങ് മെ​ച്ച​പ്പെ​ട​ണം

Published:11 December 2019

# കെ. ശ്രീകാന്ത് (മുൻ ഇന്ത്യൻ താരം)

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ സം​ബ​ന്ധി​ച്ച് ന​ല്ല ഓ​ർ​മ​ക​ളാ​ണ് മും​ബൈ​യി​ലേ​ത്. പ്ര​ത്യേ​കി​ച്ചും ടി-20 ​ഫോ​ർ​മാ​റ്റി​ൽ ഇ​വി​ടെ മി​ക​ച്ച വി​ജ​യം നേ​ടാ​ൻ അ​വ​ർ​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ ബൗ​ളി​ങ്ങി​ലെ പോ​രാ​യ്മ​യാ​ണ് വ​ലി​യ പ്ര​ശ്നം

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടി-20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​ന്ത്യ​യെ അ​ല​ട്ടു​മെ​ന്നു​റ​പ്പ്. ഒ​രു​പ​രി​ധി​വ​രെ ഇ​ത് അ​നു​ഗ്ര​ഹ​വു​മാ​ണ്. പോ​രാ​യ്മ​ക​ൾ നി​ക​ത്തി​യി​റ​ങ്ങാ​നു​ള്ള തി​രി​ച്ച​റി​വാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ത്സ​രം. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ സം​ബ​ന്ധി​ച്ച് ന​ല്ല ഓ​ർ​മ​ക​ളാ​ണ് മും​ബൈ​യി​ലേ​ത്. പ്ര​ത്യേ​കി​ച്ചും ടി-20 ​ഫോ​ർ​മാ​റ്റി​ൽ ഇ​വി​ടെ മി​ക​ച്ച വി​ജ​യം നേ​ടാ​ൻ അ​വ​ർ​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ ബൗ​ളി​ങ്ങി​ലെ പോ​രാ​യ്മ​യാ​ണ് വ​ലി​യ പ്ര​ശ്നം. ജ​സ്പ്രീ​ത് ബു​മ്ര​യു​ടെ അ​ഭാ​വം ടീ​മി​ലെ ന​ന്നാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ബു​മ്ര​യ്ക്കു പ​ക​ര​മാ​യി ഒ​രു താ​ര​ത്തെ ഉ​പ​യോ​ഗി​ക്കാ​ൻ കോ​ഹ്‌​ലി​ക്കാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ഇ​ന്ത‌്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക് അ​ത്ര ന​ല്ല അ​നു​ഭ​വ​മ​ല്ല ന​ൽ​കി​യ​ത്. ഫ്ളാ​റ്റ് ട്രാ​ക്കു​ക​ളി​ൽ അ​വ​ർ ന​ന്നേ വി​യ​ർ​ത്തു. ഒ​പ്പം മോ​ശം ഫീ​ൽ​ഡി​ങ്ങു​കൂ​ടി​യാ​യ​തോ​ടെ ബൗ​ള​ർ​മാ​ർ നി​രാ​ശ​രാ​യി. മ​ഞ്ഞ് വീ​ഴ്ച​യും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി. എ​ന്നാ​ൽ, ബു​മ്ര​യെ​പോ​ലൊ​രു ബൗ​ള​ർ ഉ​ണ്ടെ​ങ്കി​ൽ ഈ ​പ്ര​ശ്ന​ങ്ങ​ളെ​യൊ​ക്കെ മ​റി​ക​ട​ക്കാ​നാ​കു​മാ​യി​രു​ന്നു. 

ടി-20​യി​ൽ യോ​ർ​ക്ക​റു​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. യോ​ർ​ക്ക​റു​ക​ൾ ബു​മ്ര​യു​ടെ മി​ക​വ് അ​സാ​ധ്യ​മാ​ണ്. അ​തു​പോ​ലെ ബൗ​ളി​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വൈ​വി​ധ്യം വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​ണ്. റ​ൺ​റേ​റ്റ് കു​റ​യ്ക്കു​വാ​ൻ ബ‌ു​മ്ര​യ്ക്ക് വേ​ഗ​ത്തി​ൽ സാ​ധി​ക്കും. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും നാ​യ​ക​ന് നാ​ലോ​വ​ർ എ​റി​ഞ്ഞു തീ​ർ​ക്കാ​നാ​യി പ​ല​രെ​യും പ​രി​ഗ​ണി​ക്കാ​നും സാ​ധി​ക്കും. പ​ല​രെ​യും ഉ​പ​യോ​ഗി​ക്കാ​നാ​കു​ക എ​ന്ന​ത് ഒ​രു നാ​യ​ക​ന് സ്വ​ത​ന്ത്ര്യം കൂ​ട്ടും. സ്പി​ന്ന​ർ​മാ​രു​ടെ പ്ര​ക​ട​നം നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നു. ഹ​ർ​ദി​ക് പാ​ണ്ഡ്യ​യെ പോ​ലു​ള്ള​വ​രു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വും ഇ​ന്ത്യ മി​സ് ചെ​യ്യു​ന്നു​ണ്ട്. എ​ന്താ​യാ​ലും ഇ​ന്ന​ത്തെ മ​ത്സ​രം ആ​രാ​ധ​ക​ർ​ക്കു വി​രു​ന്നാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. ഞാ​നും അ​ങ്ങ​നെ ക​രു​തു​ന്നു. 


വാർത്തകൾ

Sign up for Newsletter



top