06
August 2020 - 7:32 am IST

Download Our Mobile App

National

isro

ചരിത്രം കുറിച്ച് ഇസ്രോ: പിഎസ്എൽവിയുടെ അമ്പതാം ദൗത്യം വിജയം

Published:11 December 2019

ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പഗ്ര​ഹ​മാ​യ റി​സാ​റ്റ് -2 ബി​ആ​ർ 1 ആ​ണ് അ​മ്പ​താം ദൗ​ത്യ​ത്തി​ൽ പി​എ​സ്‌​എ​ൽ​വി വി​ക്ഷേ​പി​ച്ച​ത്. 3.28 പി​എ​മ്മി​ന് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധവാൻ സ്പേ​സ് സെ​ന്‍റ​റി​ൽ ​നി​ന്നാ​ണ് റി​സാ​റ്റ് -2 ബി​ആ​ർ 1ന്‍റെ വിക്ഷേപ​ണം ന​ട​ന്ന​ത്.

ശ്രീഹരിക്കോട്ട: ബ​ഹി​രാ​കാ​ശ​ത്ത് ച​രി​ത്ര നേ​ട്ടം കു​റി​ച്ച് ഇസ്രോ. ബ​ഹി​രാകാ​ശ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ പിഎസ്എ​ല്‍​വി​യു​ടെ 50-ാം വി​ക്ഷേ​പ​ണം ന​ട​ന്നു. ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പഗ്ര​ഹ​മാ​യ റി​സാ​റ്റ് -2 ബി​ആ​ർ 1 ആ​ണ് അ​മ്പ​താം ദൗ​ത്യ​ത്തി​ൽ പി​എ​സ്‌​എ​ൽ​വി വി​ക്ഷേ​പി​ച്ച​ത്. 3.28 പി​എ​മ്മി​ന് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധവാൻ സ്പേ​സ് സെ​ന്‍റ​റി​ൽ ​നി​ന്നാ​ണ് റി​സാ​റ്റ് -2 ബി​ആ​ർ 1ന്‍റെ വിക്ഷേപ​ണം ന​ട​ന്ന​ത്.

പി​എ​സ്എ​ൽ​വി​യു​ടെ പരിഷ്ക​രി​ച്ച പ​തി​പ്പാ​യ ക്യുഎ​ൽ റോ​ക്ക​റ്റു​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​ക്ഷേ​പ​ണം. റിസാറ്റിനൊപ്പം ഒ​ൻ​പ​ത് വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും പി​എ​സ്‌​എ​ല്‍​വി ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ ര​ണ്ടു ദൗ​ത്യ​ങ്ങ​ള്‍ ഒഴി​ച്ചാ​ല്‍ 47 വി​ക്ഷേ​പ​ണ​വും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ട്രാ​ക്ക് റെക്കോര്‍​ഡോ​ടെ​യാ​ണ് പി​എസ്‌​എ​ല്‍​വി 50-ാം വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്.

മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ​തും മി​ക​ച്ച​തു​മാ​യ വി​ക്ഷേപ​ണ റോ​ക്ക​റ്റെ​ന്ന​താ​ണ് പിഎസ്എ​ൽ​വി​യു​ടെ പ്ര​ത്യേ​ക​ത.


വാർത്തകൾ

Sign up for Newsletter



top