06
August 2020 - 7:15 am IST

Download Our Mobile App

Kollywood

allu

അല്ലു അർജുനൊപ്പം ജയറാം; അല വൈകുണ്ഠപുരംലോ ടീസർ

Published:11 December 2019

മലയാളി താരങ്ങളായ ജയറാം, ഗോവിന്ദ് പത്മസൂര്യ എന്നിവർക്കൊപ്പം തബുവും പൂജ ഹെഗ്ഡെയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

അല്ലു അർജുൻ നായകനായെത്തുന്ന പുതിയ ചിത്രം അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മലയാളി താരങ്ങളായ ജയറാം, ഗോവിന്ദ് പത്മസൂര്യ എന്നിവർക്കൊപ്പം തബുവും പൂജ ഹെഗ്ഡെയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമൻ എസ് ആണ് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ജനുവരിയിൽ ചിത്രം തിയെറ്ററുകളിലെത്തും. 


വാർത്തകൾ

Sign up for Newsletter



top