24
January 2020 - 8:27 am IST

Download Our Mobile App

Flash News
Archives

Cricket

indvwi-score

രാഹുൽ, രോഹിത്, കോഹ്‌ലി ; സിംഹഗർജനം

Published:11 December 2019

വാം​ഖ​ഡെ​യി​ല്‍ ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്‌​ട​ത്തി​ല്‍ 240 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. രാ​ഹു​ല്‍(56 പ​ന്തി​ല്‍ 91), രോ​ഹി​ത്(34 പ​ന്തി​ല്‍ 71) കോ​ഹ്‌​ലി(29 പ​ന്തി​ല്‍ 70*) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി

മും​ബൈ: മും​ബൈ​യി​ൽ ഇ​ന്ത്യ​ൻ സിം​ഹ​ങ്ങ​ളു​ടെ ഗ​ർ​ജ​നം. കെ. ​എ​ല്‍. രാ​ഹു​ലും വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍മയും സി​ക്‌​സ​ര്‍ മ​ഴ പെ​യ്തി​റ​ക്കി​യ​പ്പോ​ള്‍ നി​ര്‍ണാ​യ​ക മൂ​ന്നാം ടി-20​യി​ല്‍ വി​ന്‍ഡീ​സി​നെ​തി​രെ ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍. വാം​ഖ​ഡെ​യി​ല്‍ ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്‌​ട​ത്തി​ല്‍ 240 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. രാ​ഹു​ല്‍(56 പ​ന്തി​ല്‍ 91), രോ​ഹി​ത്(34 പ​ന്തി​ല്‍ 71) കോ​ഹ്‌​ലി(29 പ​ന്തി​ല്‍ 70*) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി.  ടോ​സ് നേ​ടി  വി​ന്‍ഡീ​സ് നാ​യ​ക​ന്‍ ക​യ്റോ​ൺ പൊ​ള്ളാ​ര്‍ഡ് ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്. 

രാഹുലും രോഹിതും ഈ ​പ​ര​മ്പ​ര​യി​ൽ ഒന്നിച്ച് തി​ള​ങ്ങി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, അ​തി​നൊ​ക്കെ ക​ണ​ക്കു​തീ​ർ​ത്ത് നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു ഇരുവരും. എ​ട്ട് ഓ​വ​റി​ല്‍ ടീ​മി​നെ 100 ക​ട​ത്തി. പി​യ​റി​യെ സി​ക്‌​സ​ര്‍  പ​റ​ത്തി രോ​ഹി​ത്ത് 23 പ​ന്തി​ല്‍ അ​ർ​ധ​സെ​ഞ്ചു​റി  തി​ക​ച്ചു. കെ. ​എ​ല്‍ രാ​ഹു​ല്‍ 29 പ​ന്തി​ലാ​ണ്  50-ലെ​ത്തി​യ​ത്. പ​ത്ത് ഓ​വ​റി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 116. എ​ന്നാ​ല്‍ 12-ാം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ കെ​സ്രി​ക്കി​നെ സി​ക്‌​സ​ര്‍ പ​റ​ത്താ​ന്‍ ശ്ര​മി​ച്ച് ഹി​റ്റ്‌​മാ​ന്‍ വാ​ള്‍ഷി​ന്‍റെ ക്യാ​ച്ചി​ല്‍ മ​ട​ങ്ങി. 34 പ​ന്തി​ല്‍ അ​ഞ്ച് സി​ക്‌​സും ആ​റ് ഫോ​റും സ​ഹി​തം 71 റ​ണ്‍സാ​ണ് രോ​ഹി​ത് അ​ടി​ച്ചെ​ടു​ത്ത​ത്. ബാ​റ്റിം​ഗ് ഓ​ര്‍ഡ​റി​ല്‍ കോ​ഹ്‌​ലി പ​രീ​ക്ഷ​ണം തു​ട​ര്‍ന്ന​പ്പോ​ള്‍ മൂ​ന്നാ​മ​നാ​യെ​ത്തി​യ​ത് ഋ​ഷ​ഭ് പ​ന്ത്. ക്രീ​സി​ലെ​ത്തി ര​ണ്ടാം പ​ന്തി​ല്‍ ഹോ​ള്‍ഡ​ര്‍ക്ക് വി​ക്ക​റ്റ് ന​ല്‍കി അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ കൂ​ടാ​രം ക​യ​റി. 

പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ കോ​ഹ്‌​ലി രാ​ഹു​ലി​നൊ​പ്പം ചേ​ർ​ന്ന് സം​ഹാ​ര​താ​ണ്ഡ​വ​മാ​യി.  15-ാം ഓ​വ​റി​ല്‍ ഹോ​ള്‍ഡ​റി​നെ​തി​രേ  22 റ​ണ്‍സാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​തി​നി​ടെ രാ​ഹു​ലി​നെ റ​ണ്ണൗ​ട്ടാ​ക്കാ​നു​ള്ള സു​വ​ര്‍ണാ​വ​രം ഹോ​ള്‍ഡ​ര്‍ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 16-ാം ഓ​വ​റി​ല്‍ വി​ല്യം​സ് റ​ണ്ണൊ​ഴു​ക്കി​ന് ത​ട​യി​ട്ടെ​ങ്കി​ലും 17-ാം ഓ​വ​റി​ല്‍ കോ​ട്ര​ലും 18-ാം ഓ​വ​റി​ല്‍ വി​ല്യം​സും അ​ടി​വാ​ങ്ങി. 19-ാം ഓ​വ​റി​ല്‍ പൊ​ള്ളാ​ര്‍ഡി​ന്‍റെ ആ​ദ്യ ര​ണ്ട് പ​ന്തും സി​ക്‌​സ​ര്‍ പ​റ​ത്തി കോ​ഹ്‌​ലി 21 പ​ന്തി​ല്‍ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചു. പൊ​ള്ളാ​ര്‍ഡി​നെ 27 റ​ണ്‍സാ​ണ് ഇ​രു​വ​രും നേ​ടി​യ​ത്. കോ​ട്ര​ലി​ന്‍റെ അ​വ​സാ​ന ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ രാ​ഹു​ലി​നെ(91) കോ​ട്ര​ല്‍ പു​റ​ത്താ​ക്കി. എ​ന്നാ​ല്‍ അ​വ​സാ​ന പ​ന്ത് ഗാ​ല​റി​യി​ലെ​ത്തി​ച്ച് നാ​യ​ക​ന്‍ വി​രാ​ട് കോ​ലി ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 240ലെ​ത്തി​ച്ചു. 70 റ​ണ്‍സെ​ടു​ത്ത കോ​ഹ്‌​ലി​ക്കൊ​പ്പം ശ്രേ​യ​സ് അ​യ്യ​ര്‍ (0*) പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​ല്‍ 16 സി​ക്‌​സു​ക​ളാ​ണ് നാ​ലു​പാ​ടും പ​റ​ന്ന​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന് 3.1  ഓ​വ​റി​ൽ 17 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്നു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​തോ​ടെ വി​ജ​യ​മെ​ന്ന സ്വ​പ്നം അ​പ്ര​സ​ക്ത​മാ​യി. 

രോഹിതിനു റെക്കോ‌ഡ്

​അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ വേ​ഗ​ത്തി​ൽ 400 സി​ക്സ​റു​ക​ൾ നേ​ടു​ന്ന താ​ര​മെ​ന്ന റെ​ക്കോ​ഡ് ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ​യ്ക്ക്. ക​രി​യ​റി​ലെ 354-ാമ​ത്തെ മ​ത്സ​ര​ത്തി​ലാ​ണ് രോ​ഹി​ത് ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. 


വാർത്തകൾ

Sign up for Newsletter



top