24
January 2020 - 6:51 am IST

Download Our Mobile App

Flash News
Archives

Other news

tom-joseph

​നാ​ല​ക​ത്തു ബ​ഷീ​റി​നെ​തി​രേ ടോം

Published:11 December 2019

# ​സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ

തി​രു​വ​ന്ത​പു​ര​ത്തു​നി​ന്ന​ട​ക്കം പ​ലേ​ട​ങ്ങ​ളി​ലും ഒ​രു മ​ത്സ​ര​ത്തി​ൽ​പ്പോ​ലും ക​ളി​ക്കാ​തെ സം​സ്ഥാ​ന ചാം​പ്യ​ൻ​ഷി​പ്പ് ടീ​മു​ക​ളി​ൽ ഇ​ടം നേ​ടി​യ താ​ര​ങ്ങ​ളു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടും. പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ലും അ​ധി​ക്ഷേ​പി​ക്ക​രു​ത്

കൊ​ച്ചി: ജി​ല്ലാ ടീ​മി‌​ൽ പോ​ലും ക​ളി​ക്കാ​നു​ള്ള യോ​ഗ്യ​ത പ്ര​ശ​സ്ത വോ​ളി​ബോ​ൾ താ​രം ടോം ​ജോ​സ​ഫി​നി​ല്ലെ​ന്ന കേ​ര​ള വോ​ളി​ബോ‌​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​ല​ക​ത്തു ബ​ഷീ​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ടോം ​ജോ​സ​ഫ്. സം​സ്ഥാ​ന ടീ​മി​ൽ ഇ​ടം കി​ട്ടാ​നാ​യി എ​റ​ണാ​കു​ളം,പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ​ക്കാ​യി ക​ളി​ച്ചു. വ​ള​രെ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു കാ​ഴ്ച​വ​ച്ച​തും. എ​ന്നാ​ൽ, സം​സ്ഥാ​ന ചാം​പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ എ​ന്നെ ത​ഴ​യു​ക​യാ​ണു​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യ്ക്കു വേ​ണ്ടി ക​ളി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ആ ​ജി​ല്ല​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ ക​ളി​ച്ചെ​ങ്കി​ലും ടീ​മി​ലെ​ടു​ത്തി​ല്ല. എ​ന്നാ​ൽ, വേ​ണ്ട​പ്പെ​ട്ട​വ​രെ ടീ​മി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 

തി​രു​വ​ന്ത​പു​ര​ത്തു​നി​ന്ന​ട​ക്കം പ​ലേ​ട​ങ്ങ​ളി​ലും ഒ​രു മ​ത്സ​ര​ത്തി​ൽ​പ്പോ​ലും ക​ളി​ക്കാ​തെ സം​സ്ഥാ​ന ചാം​പ്യ​ൻ​ഷി​പ്പ് ടീ​മു​ക​ളി​ൽ ഇ​ടം നേ​ടി​യ താ​ര​ങ്ങ​ളു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടും. പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ലും അ​ധി​ക്ഷേ​പി​ക്ക​രു​ത്.  -ടോം ​പ​റ​ഞ്ഞു. സം​സ്ഥാ​ന ചാം​പ്യ​ൻ​ഷി​പ്പ​ല്ലാ​തെ എ​ത്ര ടൂ​ർ​ണ​മെ​ന്‍റു​ക​ളാ​ണ് ന​മ്മു​ടെ നാ​ട്ടി​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്ന് ടോം ​ചോ​ദി​ക്കു​ന്നു. 

ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ടു കാ​ര​ണം ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചാം​പ്യ​ൻ​ഷി​പ്പ്  പോ​ലും ന​ട​ക്കു​ന്നി​ല്ല. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. പി​ന്നെ എ​ങ്ങ​നെ​യാ​ണ് ഇ​വി​ടെ​യു​ള്ള താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ധാ​രാ​ളം താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മാ​യി​രു​ന്ന പ്രോ ​വോ​ള​ി ലീ​ഗ് അ​സോ​സി​യേ​ഷ​ന്‍റെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടു മാ​ത്ര​മാ​ണ് ഇ​ല്ലാ​താ​യ​ത്. അ​സോ​സി​യേ​ഷ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ചു​കൊ​ണ്ട് ടോം ​പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top